ഗവൺമെന്റ് ഹരിജൻ എൽ പി എസ്സ് വയല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് ഹരിജൻ എൽ പി എസ്സ് വയല | |
|---|---|
| [[File:|350px|upright=1]] | |
| വിലാസം | |
വയല വയല പി.ഒ. , 686587 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 04822229500 |
| ഇമെയിൽ | ghwlpsvayala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 45340 (സമേതം) |
| യുഡൈസ് കോഡ് | 32100900101 |
| വിക്കിഡാറ്റ | Q87661426 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| ഉപജില്ല | കുറവിലങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കടുത്തുരുത്തി |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കടപ്ളാമറ്റം |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | സർക്കാർ |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 5 |
| പെൺകുട്ടികൾ | 11 |
| ആകെ വിദ്യാർത്ഥികൾ | 16 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി അഗസ്റ്റി൯ |
| പി.ടി.എ. പ്രസിഡണ്ട് | അജിത്കുമാ൪ എം പി |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു മാത്യു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോട്ടയം ജില്ലയുടെ മധ്യഭാഗത്തായി കടപ്ലാമറ്റം പഞ്ചായത്തിൽ ഇലക്കാട് വില്ലേജിൽ വയല കരയിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .
ചരിത്രം
വയല ഏലൂരനേടിയപാലക്കൽ പാര്വതിനാരായണീ ആയിരത്തിതൊള്ളായിരത്തിപതിനഞ്ചിൽ ഏറ്റുമാനൂർ സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് സ്കൂളിനുവേണ്ടിയുള്ള സ്ഥലവും കെട്ടിടവും ഉപാധികളില്ലാതെ എഴുതിക്കൊടുത്തു .ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ സ്കൂൾ നിന്ന് പോവുകയും പിന്നീട് റവന്യു വകുപ്പ് ഏറ്റെടുക്കുകയുമുണ്ടായി .അതിനുശേഷം ആയിരത്തിതൊള്ളായിരത്തിമുപ്പത്തിഒമ്പതിൽ വയല കരയിൽ തെക്കേമഠത്തിൽ ഡോ.എസ്.എൻ .തീർത്ഥ സർക്കാരിൽ നിന്ന് കുത്തകപ്പാട്ടത്തിനെടുത്തു മാനേജ്‌മന്റ് രീതിയിൽ ഹരിജൻ സ്കൂൾ നടത്തി. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
രണ്ടു മുറികളും നടുവിൽ നാലു ക്ലാസ്സുമുറികൾ പ്രവർത്തിക്കാൻ തക്കവിധത്തിലുള്ള വലിയ ഹാളുമുണ്ട് .കൂടാതെ കംപ്യുട്ടറും ,മറ്റു ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള ഒരു അധിക ക്ലാസ്സ് മുറിയും ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം യൂറിനൽ ടോയ്‌ലറ്റുകൾ ഇവയുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം |
| 1 | കെ.എൽ .സുലേഖ, | |
| 2 | ബീന ആന്റണി | |
| 3 | ടി.ആർ .കൗസല്യ | |
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- കെ.എൽ .സുലേഖ,
ബീന ആന്റണി , ടി.ആർ .കൗസല്യ , കെ.തങ്കമ്മ , ടി.കെ രത്‌നമ്മ , കെ.കെ.മറിയം, പി.വി വർഗീസ് , എൻ .വി .വർക്കി , കെ.വി .നാരായണൻ നായർ , കെ.പരമേശ്വരൻ നായർ , കെ.അയ്യർ .
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Govt. Harigan L.P. S.Vayala
|
-വയല ---ഭാഗത്തു നിന്ന് വരുന്നവർ -എസ്.എൻ .ഡി .പി അമ്പലം സ്റ്റോപ്പിൽ --- ബസ് ഇറങ്ങി ........................
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45340
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറവിലങ്ങാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
