"ജി യു പി എസ് കന്നൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16339 (സംവാദം | സംഭാവനകൾ)
added amukham
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
................................
 
== '''ആമുഖം''' ==
   കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട വിദ്യാലയമാണ് കന്നൂർ ഗവൺമെന്റ് യുപി സ്കൂൾ.   ബാലുശ്ശേരി ബിആർസി പരിധിയിൽ കൊയിലാണ്ടി ഉപജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം  ഉള്ളിയേരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.   സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട നാനൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.
 
      പാഠ്യ  പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ  വിദ്യാലയത്തിലെ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്.22 അധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. നാട്ടുകാരുടെയും പി ടി എയുടെയും സഹകരണത്തോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു..
 
== ചരിത്രം ==
== ചരിത്രം ==
ജി യു പി എസ് കന്നൂര് - വിദ്യാലയ ചരിത്രം
ജി യു പി എസ് കന്നൂര് - വിദ്യാലയ ചരിത്രം
വരി 109: വരി 114:
----
----
{{#multimaps:11.450255,75.762939|zoom=18}}
{{#multimaps:11.450255,75.762939|zoom=18}}
----
-
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/ജി_യു_പി_എസ്_കന്നൂർ‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്