ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി. സ്ക്കൂൾ ചാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചാലിയം
|സ്ഥലപ്പേര്=ചാലിയം
| വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 17506
|സ്കൂൾ കോഡ്=17506
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1924  
|വിക്കിഡാറ്റ ക്യു ഐഡി=Q64551258
| സ്കൂൾ വിലാസം= ചാലിയം പോസ്റ്റ് ,കോഴിക്കോട് ജില്ല.673301
|യുഡൈസ് കോഡ്=32040400101
| പിൻ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=  
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= glpchaliyam@gmail.com
|സ്ഥാപിതവർഷം=1924
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=ഫറോക്ക്
|പോസ്റ്റോഫീസ്=ചാലിയം
| ഭരണം വിഭാഗം=ഗവൺമെന്റ്
|പിൻ കോഡ്=673301
| സ്കൂൾ വിഭാഗം= LP
|സ്കൂൾ ഫോൺ=
| മാദ്ധ്യമം=  
|സ്കൂൾ ഇമെയിൽ=glpchaliyam@gmail.com
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=ഫറോക്ക്
| പഠന വിഭാഗങ്ങൾ3=
|തദ്ദേശസ്വയംഭരണസ്ഥാപനം =കടലുണ്ടി പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|വാർഡ്=21
| ആൺകുട്ടികളുടെ എണ്ണം= 84
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 96
|നിയമസഭാമണ്ഡലം=ബേപ്പൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 189
|താലൂക്ക്=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 8
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പ്രിൻസിപ്പൽ=  
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= സത്യൻ.കെ.കെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= മുനീ൪.കെ.ടി.
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ ചിത്രം=school-photo.png
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=104
|പെൺകുട്ടികളുടെ എണ്ണം 1-10=95
|വിദ്യാർത്ഥികളുടെ എണ്ണം 1-10=199
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീല. സി.ജി (ഇൻ ചാർജ് )
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മുനീർ . കെ.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മുകുൽസു
|സ്കൂൾ ചിത്രം=School-photo.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

15:35, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി. സ്ക്കൂൾ ചാലിയം
വിലാസം
ചാലിയം

ചാലിയം പി.ഒ.
,
673301
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽglpchaliyam@gmail.com
കോഡുകൾ
സ്കൂൾ കോഡ്17506 (സമേതം)
യുഡൈസ് കോഡ്32040400101
വിക്കിഡാറ്റQ64551258
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകടലുണ്ടി പഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ95
ആകെ വിദ്യാർത്ഥികൾ199
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല. സി.ജി (ഇൻ ചാർജ് )
പി.ടി.എ. പ്രസിഡണ്ട്മുനീർ . കെ.ടി
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മുകുൽസു
അവസാനം തിരുത്തിയത്
05-01-2022Ajitpm


പ്രോജക്ടുകൾ





ചരിത്രം

     ലഭ്യമായ രേഖകളനുസരിച്ചു 1924 നു മുമ്പ് ആരംഭിച്ചതാണീ വിദ്യാലയം .മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലുള്ള എലിമെന്ററി സ്കൂൾ ആയിരുന്നു .ബോർഡ് മാപ്പിള കമ്പൽസറി സ്കൂൾ എന്നായിരുന്നു നാമധേയം . 4 അധ്യാപകർ മിക്ക കാലത്തും ജോലി ചെയ്തതായി കാണുന്നു .റംസാൻ ,അതിവർഷം,കന്നിക്കൊയ്ത്തു,മകരക്കൊയ്ത് ,ബ്രിട്ടീഷ് രാജാവിന്റെ ജന്മദിനം ,എന്നിവക്ക് അവധി നൽകുന്ന പതിവ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു .വെള്ളി ,ഞായർ  എന്നീ ദിവസങ്ങളിൽ ആയിരുന്നു വാരാന്ത്യ അവധികൾ .
      തൊണ്ണൂറ്റി മൂന്നോളം വര്ഷം  പഴക്കം ഉള്ള ഈ വിദ്യാലയം ഡോക്ടർമാർ ,അഡ്വക്കേറ്റുകൾ ,അദ്ധ്യാപകർ മുതലായ പല പ്രശസ്തരെയും സമൂഹത്തിനു സംഭാവന ചെയ്തിട്ടുണ്ട് .2001 വര്ഷം മുതൽ ഈ വിദ്യാലയം റംസാൻ അവധിക്കു പകരം ഏപ്രിൽ മെയ് മാസങ്ങൾ അവധി ആയി pta തീരുമാനിക്കുകയും ആയതിനു ബഹു ഡിപി ഐ  അവർകളുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട് .നിലവിൽ ഈ വിദ്യാലയത്തിൽ 180 കുട്ടികൾ പഠിച്ചു വരുന്നു .പ്രധാന അദ്ധ്യാപകൻ K K SATHIAN ,7 അധ്യാപകർ ,ഒരു PTCM എന്നിവർ  ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നു MUNEER K T പ്രസിഡന്റ് ആയ പി ടി എ പ്രവർത്തക സമിതിയുടെ സഹായത്തോടെ ഈ സ്കൂളിൽ പല പ്രവർത്തനങ്ങളും നടന്നു വരുന്നു.രക്ഷകർത്താക്കളുടെ പൂർണ സഹായ സഹകരണങ്ങൾ വിദ്യാലയത്തിന് ലഭിക്കുന്നത് വളരെ സന്തോഷകരം ആണ് .സ്വന്തമായ 37 സെൻറ് സ്ഥലത്തു നിർമ്മിച്ച കെട്ടിടത്തിൽ വര്ഷം മുഴുവൻ വെള്ളം ലഭിക്കുന്ന ഒരു കിണറും ,പാർക്കും മറ്റു പ്രാഥമിക സൗകര്യങ്ങളും നിലവിലുണ്ട് .

ഭൗതികസൗകര്യങ്ങൾ

നിലവിൽ 10 ക്ലാസ് മുറികളുണ്ട്.പ്രീ പ്രൈമറി 3 ക്ലാസ് റൂമുകളിലായി പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ച്, ഡെസ്ക് എന്നിവ ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് രണ്ടു ഫാൻ എന്നിവ ഉണ്ട് ,സ്കൂളിൽ പബ്ലിക് അഡ്രസിങ് സംവിധാനം പ്രവർത്തിക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് കൾ ഉണ്ട് .ശുദ്ധ ജലത്തിന് കിണറും , കൈ കഴുകാനും പാത്രങ്ങൾ കഴുകാനും ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് കളിക്കാൻ മനോഹരമായ ഒരു ശിശു സൗഹൃദ പാർക്ക് ഇവിടെ ഉണ്ട്. പാർക്കിൽ കുട്ടികൾക്ക് കളിക്കാനാവശ്യമായ എല്ലാ ഉപകരണങ്ങളും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

   നിലവിൽ  10 ക്ലാസ് മുറികളുണ്ട്.പ്രീ പ്രൈമറി 3 ക്ലാസ് റൂമുകളിലായി പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ച്, ഡെസ്ക് എന്നിവ ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് രണ്ടു  ഫാൻ  എന്നിവ  ഉണ്ട് ,സ്കൂളിൽ പബ്ലിക് അഡ്രസിങ് സംവിധാനം പ്രവർത്തിക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് കൾ ഉണ്ട് .ശുദ്ധ  ജലത്തിന് കിണറും , കൈ കഴുകാനും പാത്രങ്ങൾ കഴുകാനും ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് കളിക്കാൻ മനോഹരമായ ഒരു ശിശു സൗഹൃദ പാർക്ക് ഇവിടെ ഉണ്ട്.  പാർക്കിൽ കുട്ടികൾക്ക് കളിക്കാനാവശ്യമായ എല്ലാ ഉപകരണങ്ങളും ഉണ്ട്.

മുൻ സാരഥികൾ:

          ബീന വിൻസെന്റ്, കൃഷ്ണൻ നമ്പീശൻ , രാധ,  ഗോപി ,സാന്താ ജോസഫ് ,നബീസ ബീവി  ,കമല

മാനേജ്‌മെന്റ്

           സർക്കാർ

അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി._സ്ക്കൂൾ_ചാലിയം&oldid=1191469" എന്ന താളിൽനിന്ന് ശേഖരിച്ചത്