സഹായം Reading Problems? Click here


ജി.എൽ.പി. സ്ക്കൂൾ ചാലിയം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി. സ്ക്കൂൾ ചാലിയം
സ്കൂൾ ചിത്രം
സ്ഥാപിതം --1924
സ്കൂൾ കോഡ് 17506
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചാലിയം
സ്കൂൾ വിലാസം ചാലിയം പോസ്റ്റ് ,കോഴിക്കോട് ജില്ല.673301
പിൻ കോഡ്
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ glpchaliyam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല ഫറോക്ക്
ഭരണ വിഭാഗം ഗവൺമെന്റ്
സ്കൂൾ വിഭാഗം LP
പഠന വിഭാഗങ്ങൾ

മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 84
പെൺ കുട്ടികളുടെ എണ്ണം 96
വിദ്യാർത്ഥികളുടെ എണ്ണം 180
അദ്ധ്യാപകരുടെ എണ്ണം 8
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കെ എം വെലായുധൻ
പി.ടി.ഏ. പ്രസിഡണ്ട് സുലൈമാൻ
03/ 01/ 2019 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

   ലഭ്യമായ രേഖകളനുസരിച്ചു 1924 നു മുമ്പ് ആരംഭിച്ചതാണീ വിദ്യാലയം .മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലുള്ള എലിമെന്ററി സ്കൂൾ ആയിരുന്നു .ബോർഡ് മാപ്പിള കമ്പൽസറി സ്കൂൾ എന്നായിരുന്നു നാമധേയം . 4 അധ്യാപകർ മിക്ക കാലത്തും ജോലി ചെയ്തതായി കാണുന്നു .റംസാൻ ,അതിവർഷം,കന്നിക്കൊയ്ത്തു,മകരക്കൊയ്ത് ,ബ്രിട്ടീഷ് രാജാവിന്റെ ജന്മദിനം ,എന്നിവക്ക് അവധി നൽകുന്ന പതിവ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു .വെള്ളി ,ഞായർ എന്നീ ദിവസങ്ങളിൽ ആയിരുന്നു വാരാന്ത്യ അവധികൾ .
   തൊണ്ണൂറ്റി മൂന്നോളം വര്ഷം പഴക്കം ഉള്ള ഈ വിദ്യാലയം ഡോക്ടർമാർ ,അഡ്വക്കേറ്റുകൾ ,അദ്ധ്യാപകർ മുതലായ പല പ്രശസ്തരെയും സമൂഹത്തിനു സംഭാവന ചെയ്തിട്ടുണ്ട് .2001 വര്ഷം മുതൽ ഈ വിദ്യാലയം റംസാൻ അവധിക്കു പകരം ഏപ്രിൽ മെയ് മാസങ്ങൾ അവധി ആയി pta തീരുമാനിക്കുകയും ആയതിനു ബഹു ഡിപി ഐ അവർകളുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട് .നിലവിൽ ഈ വിദ്യാലയത്തിൽ 180 കുട്ടികൾ പഠിച്ചു വരുന്നു .പ്രധാന അദ്ധ്യാപകൻ കെ എം വേലായുധൻ ,7 അധ്യാപകർ ,ഒരു PTCM എന്നിവർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നു .കെ വി സുലൈമാൻ പ്രസിഡന്റ് ആയ പി ടി എ പ്രവർത്തക സമിതിയുടെ സഹായത്തോടെ ഈ സ്കൂളിൽ പല പ്രവർത്തനങ്ങളും നടന്നു വരുന്നു.രക്ഷകർത്താക്കളുടെ പൂർണ സഹായ സഹകരണങ്ങൾ വിദ്യാലയത്തിന് ലഭിക്കുന്നത് വളരെ സന്തോഷകരം ആണ് .സ്വന്തമായ 37 സെൻറ് സ്ഥലത്തു നിർമ്മിച്ച കെട്ടിടത്തിൽ വര്ഷം മുഴുവൻ വെള്ളം ലഭിക്കുന്ന ഒരു കിണറും ,പാർക്കും മറ്റു പ്രാഥമിക സൗകര്യങ്ങളും നിലവിലുണ്ട് .

ഭൗതികസൗകര്യങ്ങൾ

നിലവിൽ 10 ക്ലാസ് മുറികളുണ്ട്.പ്രീ പ്രൈമറി 3 ക്ലാസ് റൂമുകളിലായി പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ച്, ഡെസ്ക് എന്നിവ ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് രണ്ടു ഫാൻ എന്നിവ ഉണ്ട് ,സ്കൂളിൽ പബ്ലിക് അഡ്രസിങ് സംവിധാനം പ്രവർത്തിക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് കൾ ഉണ്ട് .ശുദ്ധ ജലത്തിന് കിണറും , കൈ കഴുകാനും പാത്രങ്ങൾ കഴുകാനും ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് കളിക്കാൻ മനോഹരമായ ഒരു ശിശു സൗഹൃദ പാർക്ക് ഇവിടെ ഉണ്ട്. പാർക്കിൽ കുട്ടികൾക്ക് കളിക്കാനാവശ്യമായ എല്ലാ ഉപകരണങ്ങളും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

  നിലവിൽ 10 ക്ലാസ് മുറികളുണ്ട്.പ്രീ പ്രൈമറി 3 ക്ലാസ് റൂമുകളിലായി പ്രവർത്തിക്കുന്നു .ക്ലാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ച്, ഡെസ്ക് എന്നിവ ഉണ്ട് . എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് രണ്ടു ഫാൻ എന്നിവ ഉണ്ട് ,സ്കൂളിൽ പബ്ലിക് അഡ്രസിങ് സംവിധാനം പ്രവർത്തിക്കുന്നു .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റ് കൾ ഉണ്ട് .ശുദ്ധ ജലത്തിന് കിണറും , കൈ കഴുകാനും പാത്രങ്ങൾ കഴുകാനും ടാപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് കളിക്കാൻ മനോഹരമായ ഒരു ശിശു സൗഹൃദ പാർക്ക് ഇവിടെ ഉണ്ട്. പാർക്കിൽ കുട്ടികൾക്ക് കളിക്കാനാവശ്യമായ എല്ലാ ഉപകരണങ്ങളും ഉണ്ട്.

മുൻ സാരഥികൾ:

     ബീന വിൻസെന്റ്, കൃഷ്ണൻ നമ്പീശൻ , രാധ, ഗോപി ,സാന്താ ജോസഫ് ,നബീസ ബീവി ,കമല

മാനേജ്‌മെന്റ്

      സർക്കാർ

അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി._സ്ക്കൂൾ_ചാലിയം&oldid=574516" എന്ന താളിൽനിന്നു ശേഖരിച്ചത്