"ഗവ. എൽ. പി. എസ്. ഉളിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 64: | വരി 64: | ||
<br> | <br> | ||
---- | ---- | ||
{{#multimaps: 10.098676, 76.342701 | width=900px |zoom=18}} | {{#multimaps: 10.098676,76.342701 | width=900px | zoom=18}} |
11:53, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. ഉളിയന്നൂർ | |
---|---|
വിലാസം | |
Uliyannoor ULIYANNOOR , 683108 | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 0484-2629122 |
ഇമെയിൽ | glpsuliyannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25248 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Senoby . P. G |
അവസാനം തിരുത്തിയത് | |
04-01-2022 | Unnigouthaman |
................................
ചരിത്രം
.1946 സ്ഥാപിക്കപ്പെട്ടു .കുറച്ചു കാലം എയ്ഡഡ് വിദ്യാലയം ആയി പ്രവർത്തിച്ചു .പിന്നീട് സർക്കാർ ഏറ്റെടുത്തു പ്രവർത്തനം തുടങ്ങി .പെരിയാറിനാൽ ചുറ്റപ്പെട്ട് മറ്റു സ്ഥലങ്ങളിൽ നിന്നു ഒറ്റപ്പെട്ടു കിടന്നിരുന്ന ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, എലൂക്കര , കയന്റിക്കര എന്നി പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ കഴിയാതെയിരുന്ന സാഹചര്യത്തിൽ ഉളിയന്നൂർ പല്ലേരിമനയിലെ പരേതനായ ദാമോദരര് നീലകണ്ടര് നമ്പൂതിരിപ്പാട് ഇല്ലം വക ഭൂമി സ്ക്കൂൾ ആരംഭിക്കുന്നതിന് വിട്ടു കൊടുക്കുകയാണ് ഉണ്ടായത് .ജാതിമതഭേതമന്യേ എല്ലാവർക്കും പ്രവേശനം നേടാനും പഠിക്കാനും കഴിഞ്ഞിരുന്നു .തോട്ടക്കാട്ടുകര ഗോപാലപിള്ള സാർ ,പുളിക്കൽ നാരായണപിള്ള സാർ ,നീലകണ്ഠപിള്ള സാർ ,നാരായണൻ മാസ്റ്റർ ,എബ്രഹാം സാർ ,കുമാരൻ മാസ്റ്റർ ,ഭാസ്കരൻമാസ്റ്റർ ,എന്നിവർ ആദ്യകാലങ്ങളിൽ പ്രധാന അദ്ധ്യാപകരായി ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് തങ്കമ്മ ടീച്ചർ ഗൗരി ടീച്ചർ മുതലായവരും ആ സ്ഥാനത്ത് തുടർന്നു .അന്തരിച്ച സിനിമാനടൻ എൻ .എഫ് വർഗീസ് ഉൾപ്പടെ പലരും എഞ്ചിനീയർമാരും ബിസിനെസ്സ്കാരും I A S കേഡറിൽ എത്തിയവർ ഉൾപ്പെടെ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയവരിൽ ഉണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേ൪ക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.098676,76.342701 | width=900px | zoom=18}}