ലഹരിവിരുദ്ധ ബോതവത്കരണ ക്യാമ്പയിൻറെ ഭാഗമായി കുട്ടികളും അദ്ധ്യാപകരും ചേർന്ന് കുട്ടിച്ചങ്ങല തീർക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയുകയും ചെയ്യും .രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .