ഗവ. എൽ. പി. എസ്. ഉളിയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
std1-Mridul -rose flower
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എൽ. പി. എസ്. ഉളിയന്നൂർ
25248 school photo.jpeg
വിലാസം
ഉളിയന്നൂർ പി ഒ,ആലുവ

ഉളിയന്നൂർ
,
ഉളിയന്നൂർ പി.ഒ.
,
683108
സ്ഥാപിതം06 - 1946
വിവരങ്ങൾ
ഫോൺ0484 2629122
ഇമെയിൽglpsuliyannoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25248 (സമേതം)
യുഡൈസ് കോഡ്32080101503
വിക്കിഡാറ്റQ99509649
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കടുങ്ങല്ലൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെനോബി. പി. ജി
പി.ടി.എ. പ്രസിഡണ്ട്സിറാജ് സി. എ
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
20-03-202425248


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

.1946 സ്ഥാപിക്കപ്പെട്ടു .കുറച്ചു  കാലം എയ്ഡഡ് വിദ്യാലയം ആയി  പ്രവർത്തിച്ചു .പിന്നീട്  സർക്കാർ  ഏറ്റെടുത്തു  പ്രവർത്തനം  തുടങ്ങി .പെരിയാറിനാൽ  ചുറ്റപ്പെട്ട് മറ്റു സ്ഥലങ്ങളിൽ നിന്നു ഒറ്റപ്പെട്ടു കിടന്നിരുന്ന ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, എലൂക്കര , കയന്റിക്കര  എന്നി  പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ കഴിയാതെയിരുന്ന സാഹചര്യത്തിൽ ഉളിയന്നൂർ  പല്ലേരിമനയിലെ  പരേതനായ   ദാമോദരര് നീലകണ്ടര് നമ്പൂതിരിപ്പാട് ഇല്ലം വക ഭൂമി സ്ക്കൂൾ  ആരംഭിക്കുന്നതിന് വിട്ടു കൊടുക്കുകയാണ് ഉണ്ടായത് .ജാതിമതഭേതമന്യേ എല്ലാവർക്കും പ്രവേശനം നേടാനും പഠിക്കാനും കഴിഞ്ഞിരുന്നു .തോട്ടക്കാട്ടുകര ഗോപാലപിള്ള സാർ ,പുളിക്കൽ നാരായണപിള്ള സാർ ,നീലകണ്ഠപിള്ള സാർ ,നാരായണൻ മാസ്റ്റർ ,എബ്രഹാം സാർ ,കുമാരൻ മാസ്റ്റർ ,ഭാസ്കരൻമാസ്റ്റർ ,എന്നിവർ ആദ്യകാലങ്ങളിൽ പ്രധാന അദ്ധ്യാപകരായി ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് തങ്കമ്മ ടീച്ചർ ഗൗരി ടീച്ചർ മുതലായവരും ആ  സ്ഥാനത്ത് തുടർന്നു .അന്തരിച്ച  സിനിമാനടൻ  എൻ .എഫ് വർഗീസ് ഉൾപ്പടെ പലരും  എഞ്ചിനീയർമാരും ബിസിനെസ്സ്കാരും I A S  കേഡറിൽ എത്തിയവർ ഉൾപ്പെടെ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയവരിൽ ഉണ്ട്

ഭൗതികസൗകര്യങ്ങൾ

new year

ചിത്രശാല

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വിജയകുമാ൪
  2. ഉഷാകുമാരി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എൻ എഫ് വ൪ഗീസ്

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)



Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഉളിയന്നൂർ&oldid=2307625" എന്ന താളിൽനിന്ന് ശേഖരിച്ചത്