സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്. ഉളിയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(25248 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എൽ. പി. എസ്. ഉളിയന്നൂർ
G L P S ULIYANNOOR
വിലാസം
ULIYANNOOR

Uliyannoor
,
683108
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0484-2629122
ഇമെയിൽglpsuliyannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25248 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലആലുവ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം70
പെൺകുട്ടികളുടെ എണ്ണം56
വിദ്യാർത്ഥികളുടെ എണ്ണം126
അദ്ധ്യാപകരുടെ എണ്ണം7
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSenoby . P. G
പി.ടി.ഏ. പ്രസിഡണ്ട്Ishak
അവസാനം തിരുത്തിയത്
21-09-202025248


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

.1946 സ്ഥാപിക്കപ്പെട്ടു .കുറച്ചു കാലം എയ്ഡഡ് വിദ്യാലയം ആയി പ്രവർത്തിച്ചു .പിന്നീട് സർക്കാർ ഏറ്റെടുത്തു പ്രവർത്തനം തുടങ്ങി .പെരിയാറിനാൽ ചുറ്റപ്പെട്ട് മറ്റു സ്ഥലങ്ങളിൽ നിന്നു ഒറ്റപ്പെട്ടു കിടന്നിരുന്ന ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര, എലൂക്കര , കയന്റിക്കര എന്നി പ്രദേശങ്ങളിലെ കുട്ടികൾക്ക് പഠിക്കാൻ കഴിയാതെയിരുന്ന സാഹചര്യത്തിൽ ഉളിയന്നൂർ പല്ലേരിമനയിലെ പരേതനായ  ദാമോദരര് നീലകണ്ടര് നമ്പൂതിരിപ്പാട് ഇല്ലം വക ഭൂമി സ്ക്കൂൾ ആരംഭിക്കുന്നതിന് വിട്ടു കൊടുക്കുകയാണ് ഉണ്ടായത് .ജാതിമതഭേതമന്യേ എല്ലാവർക്കും പ്രവേശനം നേടാനും പഠിക്കാനും കഴിഞ്ഞിരുന്നു .തോട്ടക്കാട്ടുകര ഗോപാലപിള്ള സാർ ,പുളിക്കൽ നാരായണപിള്ള സാർ ,നീലകണ്ഠപിള്ള സാർ ,നാരായണൻ മാസ്റ്റർ ,എബ്രഹാം സാർ ,കുമാരൻ മാസ്റ്റർ ,ഭാസ്കരൻമാസ്റ്റർ ,എന്നിവർ ആദ്യകാലങ്ങളിൽ പ്രധാന അദ്ധ്യാപകരായി ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് തങ്കമ്മ ടീച്ചർ ഗൗരി ടീച്ചർ മുതലായവരും ആ സ്ഥാനത്ത് തുടർന്നു .അന്തരിച്ച സിനിമാനടൻ എൻ .എഫ് വർഗീസ് ഉൾപ്പടെ പലരും എഞ്ചിനീയർമാരും ബിസിനെസ്സ്കാരും I A S കേഡറിൽ എത്തിയവർ ഉൾപ്പെടെ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയവരിൽ ഉണ്ട്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._ഉളിയന്നൂർ&oldid=972924" എന്ന താളിൽനിന്ന് ശേഖരിച്ചത്