"ഗുരുകലം യു.പി.എസ്. ആങ്ങമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 103: വരി 103:
#
#
==മികവുകൾ==
==മികവുകൾ==
2019 മികവ് പ്രവർത്തനം "പേരവനം "
      സീതത്തോട് പഞ്ചായത്തുമായി ചേർന്ന് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിന് ചുറ്റും 100 പേര തൈകൾ വച്ചു പിടിപ്പിച്ചു.
ഷോർട്ട് ഫിലിം


      2021 ൽ പത്തനംതിട്ട ബി. ആർ. സി യുടെ സഹായത്തോടെ "കാട്ടുമുല്ലപൂക്കൾ" എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു.
2016 ലെ മികവ് പ്രവർത്തനം
മലയാള മനോരമ സംഘടിപ്പിച്ച പുസ്തക രചനാ മത്സരത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സീതത്തോടിന്റെ ചരിത്രം "ദിശ"എന്ന പേരിൽ പുസ്തകമാക്കുകയും പത്തനംതിട്ട ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ക്യാഷ് അവാർഡും നേടി. തുടർന്ന് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാനും സാധിച്ച മികവ് പ്രവർത്തനം
മികവുകൾ
സ്കൂൾ റേഡിയോ
റേഡിയോ @ഗുരുകുലം എന്ന പേരിൽ  2019 മുതൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1മണിമുതൽ 2മണി വരെ ഓരോ ക്ലാസ്സിലെയും കുട്ടികൾ അവതരിപ്പിക്കുന്നു. വിജ്ഞാനത്തിനും വിനോദത്തിനും ഉള്ള അവസരം ഇതിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. ഈ പ്രവർത്തനത്തിന് 2019 അധ്യയന വർഷത്തെ ഉപജില്ല തലത്തിൽ മികച്ച പ്രവർത്തനമായി തിരഞ്ഞെടുക്കപ്പെട്ടു
=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''  
'''01. സ്വാതന്ത്ര്യ ദിനം'''  
വരി 136: വരി 148:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#അശോകൻ ആങ്ങമൂഴി
  കൊച്ചിൻകലാഭവനിലെ മിമിക്രി കലാകാരൻ. ടെലിവിഷൻ ചാനലുകളിൽ നിരവധി കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തു
ശബരി ചന്ദ്രൻ
        2018 ലെ എം. ജി സർവകലാശാല എം. എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി
[12:21 pm, 17/01/2022] +91 89210 50483: ശ്രീലക്ഷ്മി
          2021 ൽ ഗോവയിൽ വച്ചു നടന്ന നാഷണൽ യൂത്ത് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടം, ജാവലിൻ ത്രോ എന്നീ ഇനങ്ങളിൽ സ്വർണ്ണ മെഡലുകൾ നേടി
[12:21 pm, 17/01/2022] +91 89210 50483:
#
#
#
#
"https://schoolwiki.in/ഗുരുകലം_യു.പി.എസ്._ആങ്ങമൂഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്