"സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫോ ബോക്സ് |
infobox |
||
| വരി 7: | വരി 7: | ||
|സ്കൂൾ കോഡ്=23432 | |സ്കൂൾ കോഡ്=23432 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=january | ||
|സ്ഥാപിതവർഷം=1890 | |സ്ഥാപിതവർഷം=1890 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32070601505 | |യുഡൈസ് കോഡ്=32070601505 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=4 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= St.Michael's lps Kottapuram | ||
|പോസ്റ്റോഫീസ്=കോട്ടപ്പുറം | |പോസ്റ്റോഫീസ്=കോട്ടപ്പുറം | ||
|പിൻ കോഡ്=680667 | |പിൻ കോഡ്=680667 | ||
| വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കൊടുങ്ങല്ലൂർ | |ഉപജില്ല=കൊടുങ്ങല്ലൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി | ||
|വാർഡ്=26 | |വാർഡ്=26 | ||
| വരി 87: | വരി 85: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
12:29, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് മൈക്കിൾസ് എൽ പി എസ് കോട്ടപ്പുറം | |
|---|---|
| പ്രമാണം:234321.JPEG | |
| വിലാസം | |
കോട്ടപ്പുറം കോട്ടപ്പുറം പി.ഒ. , 680667 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 4 - january - 1890 |
| വിവരങ്ങൾ | |
| ഫോൺ | 0480 2801580 |
| ഇമെയിൽ | stmichaelslpskpm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23432 (സമേതം) |
| യുഡൈസ് കോഡ് | 32070601505 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 26 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 287 |
| പെൺകുട്ടികൾ | 249 |
| ആകെ വിദ്യാർത്ഥികൾ | 536 |
| അദ്ധ്യാപകർ | 19 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ ലിസി പി ഡി |
| പി.ടി.എ. പ്രസിഡണ്ട് | പൗളി |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിനി |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 23432 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആമുഖം
വിജ്‍ ഞാനത്തിൻറെ ദിവ്യ ജോതിസ്സ് പകർന്നു നൽകുന്ന അക്ഷരമുത്ത്ശ്ശി.
ചരിത്രം
കൊടുങ്ങല്ലൂരിന്റെ തെക്കേയററത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന കോട്ടപ്പുറം പ്രദേശം കേരളത്തിന്റെ ചരിത്രതാളുകളിൽ സുപ്രധാനമായ സ്ഥാനം വഹിക്കുന്നു.കേരളത്തിന്റെ സാമൂഹികമാററത്തിന് മിഷണറിമാർ വഹിച്ചപങ്ക് വളരെ വലുതാണ്.കോട്ടപ്പുറത്തെത്തിയ മിഷണറിമാരുടെ നിർദ്ദേശമനുസരിച്ച് മടപ്ളാതുരുത്ത് സ്വദേശിയായ ബഹുമാനപ്പെട്ട പാണ്ടിപ്പിളളിയച്ചനും ഏലൂർ സ്വദേശിയായിരുന്ന അധ്യാപിക വി.ഡി. മറിയവും കോട്ടപ്പുറം സ്വദേശികളായ വലിയപറമ്പിൽ അന്ന, കടേപറമ്പിൽ ത്രേസ്യ, ശ്രീ ജോർജ് കൂടല്ലൂർ എന്നിവർ ചേർന്ന് 1890 ൽ ആരംഭിച്ച കുടിപളളിക്കൂടമാണ് സെന്റ് മൈക്കിൾസ് എൽ. പി.സ്കൂൾ.സെൻറ് മൈക്കിൾസ് ദേവാലയത്തോടൊപ്പമാണ് ഈ വിദ്യാലയവും സ്ഥാപിക്കപെട്ടത്.ഓലഷെഡിൽ ആരംഭിച്ച സൗജന്യവിദ്യാഭ്യാസം ദേവാലയത്തിന്റെ ചെലവിൽ നാനാജാതിമതസ്ഥർക്കുമായി നൽകിപോന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാലയങ്ങൾക്ക് ഭരണകൂടത്തിൽനിന്ന്സഹായവും മററും ലഭിക്കാൻ തുടങ്ങിയപ്പോൾ ചർച്ച് സ്കൂൾ എന്നത് ചർച്ച്എയ്ഡഡ്സ്കൂൾ എന്നായിമാറി.
ഭൗതികസൗകര്യങ്ങൾ
19 ക്ലാസ്സ് മുറികളും എല്ലാസൗകര്യങ്ങളോടും കൂടിയ ഓഫീസ്മുറിയും കംപ്യൂട്ടർ മുറിയും സ്ററാഫ് റൂം ഉൾപ്പടെ 22 മുറികൾ ഉളള ഒരു രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികൾക്ക് കളിക്കാനായി കളിസ്ഥലവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായികപ്രവർത്തനങ്ങൾ, സയൻസ് ക്ളബ്, ഗണിത ക്ളബ് .എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു
മുൻ സാരഥികൾ
ശ്രീ കാക്കനാട് നാപ്പാട്ടിൽ നാരായണമേനോൻ. ശ്രീ അനന്തനാരായണപ്രഭു, ശ്രീ നാരായണകുറുപ്പ്, ശ്രീ എ എ മാത്യു മാസ്ററർ, ശ്രീ വി ജെ മൈക്കിൾ മാസ്ററർ, റവ. സിസ്ററർപേഷ്യൻസ്, റവ.സിസ്ററർ റാൻസം, റവ.സി.ഗോരത്തി, റവ.സി.യൂക്കറീസ്ററ, റവ.സ് ഫ്ളാവിയ , റവ.സി.മേരി എഫ്രേം , കെ ജെ ത്രേസ്യാമ്മ, റവ.സി.ജോസ് ലിൻ, റവ.സി.ഹെലൻ. റവ.സി.ആഞ്ചലീന, റവ.സി.ജെയ്സി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ തോമസ് ഐസക്( ധനകാര്യ മന്ത്രി),റവ.ഡോ. ഫ്രാൻസിസ് കല്ലറക്കൽ രാജൻ കോട്ടപ്പുറം, കവി സെബാസ്ററ്യൻ, ദൈവദാസൻ തിയോഫിനച്ചൻ, ശ്രീ പി എൽ തോമസ് കുട്ടി, ഫാ. ജേക്കബ് കല്ലറക്കൽ(ഗാനരചയിതാവ്)
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23432
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ