ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. കിടാരക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44034 (സംവാദം | സംഭാവനകൾ)
വരി 90: വരി 90:


== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps:8.39326,77.01866| width=600px | zoom=18 }}
{{#multimaps:8.39326,77.01866| width=80%| | zoom=18 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
ബാലരാമപുരം വിഴിഞ്ഞം റോഡിൽ ഉച്ചക്കട ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കഴിഞ്ഞു  ഇടതുവശത്തു സ്ഥിതിചെയ്യുന്നു .
ബാലരാമപുരം വിഴിഞ്ഞം റോഡിൽ ഉച്ചക്കട ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കഴിഞ്ഞു  ഇടതുവശത്തു സ്ഥിതിചെയ്യുന്നു .

10:56, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്. കിടാരക്കുഴി
വിലാസം
കിടാരക്കുഴി

കിടാരക്കുഴി. Po പി.ഒ.
,
695523
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ0471 2485515
ഇമെയിൽlpskidarakuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്44205 (സമേതം)
യുഡൈസ് കോഡ്32140200501
വിക്കിഡാറ്റQ64036075
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ81
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത ജി.എൽ
പി.ടി.എ. പ്രസിഡണ്ട്നിനു . ടി.പി
എം.പി.ടി.എ. പ്രസിഡണ്ട്ജയ
അവസാനം തിരുത്തിയത്
03-01-2022Sheelukumar


പ്രോജക്ടുകൾ




ചരിത്രം

വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടു മുമ്പ് ശ്രീ .പൊന്നയ്യൻ നാടാർ എന്ന മഹദ് വ്യക്‌തി 1907 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് .1915 ൽ കേരളീയനാടാർസമാജം ഏറ്റെടുക്കുകയും എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയും ചെയ്തു .1936 ൽ കിടാരക്കുഴി ഗവൺമെന്റ്‌ എൽ.പി.എസ് നിലവിൽ വന്നു.2002 ൽ പി. റ്റി .എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

മികച്ച ക്ലാസ്സ്മുറികൾ .എല്ലാ ക്ലാസ്സിലും മികവുറ്റ ക്ലാസ് ലൈബ്രറി,സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ,മാജിക് വാൾ .

പ്രോജെക്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ള കമ്പ്യൂട്ടർറൂം .

മികച്ച സ്കൂൾ ലൈബ്രറി,ലാബ് .

ആകർഷകമായ പാർക്ക് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച‍‍

മാനേജ്മെന്റ്

കേരള സർക്കാർ സ്ഥാപനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.39326,77.01866| width=80%| | zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ബാലരാമപുരം വിഴിഞ്ഞം റോഡിൽ ഉച്ചക്കട ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കഴിഞ്ഞു ഇടതുവശത്തു സ്ഥിതിചെയ്യുന്നു .

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._കിടാരക്കുഴി&oldid=1178857" എന്ന താളിൽനിന്ന് ശേഖരിച്ചത്