"സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (പ്രൈമറി)
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== '''പ്രൈമറി''' ==
പ്രൈമറി വിഭാഗം  മികവിന്റെ കേന്ദ്രമാണ്.സ്കൂൾകെട്ടിട ചുമരുകൾ മുഴുവൻ അതിമനോഹരമായി, എപ്പോഴും  ലഭ്യമായ ഒരു പാഠപുസ്തകം പോലെ മനോഹരമായിരിക്കുന്നു.കുട്ടികൾക്ക്  സ്വന്തമായി പഠിക്കാൻ ഉതകുന്ന രീതിയിൽ  പാഠപുസ്തകങ്ങൾ ചിത്രങ്ങളായി വരച്ചിരിക്കുന്നു. വിവിധ തരം മരങ്ങൾ , ചെടികൾ, മൃഗങ്ങൾ, ഗണിതാശയങ്ങൾ  ദേശീയ ഗാനം, കലണ്ടറുകൾ,  കലാരൂപങ്ങൾ തുടങ്ങിയവ  ഉദാഹരണങ്ങളാണ്. ചുമരുകൾ ഒരു സ്വയം പഠന സാമഗ്രിയായി ഇവിടെ മാറിയിരിക്കുന്നു.
എൽ. പി വിഭാഗത്തിൽ  രണ്ട് ഡിവിഷനുകൾ വീതം പ്രവർത്തിക്കുമ്പോൾ യു.പി വിഭാഗത്തിൽ നാല് ഡിവിഷനുകൾ പ്രവർത്തിക്കുന്നു. ക്ലാസ്റൂമുകൾ ഇന്ററാക്ടീവ് ബോർഡുകളും പ്രൊജക്ടറുകളും  ലാപ്ടോപ്പ് സൗകര്യങ്ങളാലും  മികച്ച നിലവാരം പുലർത്തുന്നു.
ക്ലാസുകളിൽ പരിചയസമ്പന്നരായ  അദ്ധ്യാപകർ പാഠങ്ങൾ  കൈകാര്യം ചെയ്യുന്നു. അതോടൊപ്പം ഒപ്പം കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് ക്ലാസ്, ഡാൻസ് ക്ലാസ് , മ്യൂസിക് ക്ലാസ് എന്നിവയും നടക്കുന്നു
പാഠ്യേതര രംഗത്ത് കുട്ടികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുവാൻ  ബുൾബുൾ, ഗൈഡിങ് ,സ്കൗട്ട് വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. സ്പോർട്സ് പരിശീലനം മികച്ച രീതിയിൽ നടത്തുന്നു. ഓരോ വർഷത്തെയും പഠനപ്രവർത്തനങ്ങൾ കോർത്തിണക്കി സ്വന്തം കൈയെഴുത്തു മാസിക  എല്ലാ കുട്ടികളും തയ്യാറാക്കുന്നു. കിഡ്സ് ഫെസ്റ്റ് , ഇംഗ്ലീഷ് ഫെസ്റ്റ്  തുടങ്ങിയവ കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്താൻ സഹായിക്കുന്നു. കലാപരവും അക്കാദമികവുമായ കഴിവുകളിൽ  മികച്ച കുട്ടികൾക്ക് മിസ് മൈക്കിൾ, മാസ്റ്റർ മൈക്കിൾ അവാർഡുകൾ നൽകുന്നു. വിവിധ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക്  വിരമിച്ച അദ്ധ്യാപകർ ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെൻറ് എല്ലാ വർഷങ്ങളിലും വിതരണം ചെയ്യുന്നു.

19:53, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പ്രൈമറി