"ജി. എൽ. പി. എസ്. മണലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=96
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=96
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ മണലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. മണലൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
സാംസ്കാരിക തലസ്ഥാനമായ  തൃശ്ശൂരിൽ നിന്ന് 15കി.മീ. പടിഞ്ഞാറു മാറി വയലോരങ്ങളും പച്ചപിടിച്ച നെൽപ്പാടങ്ങളാലും ചുറ്റപ്പെട്ട സുന്ദരമായ '''മണലൂർ'''ഗ്രാമത്തിൽ 1914 ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.
സാംസ്കാരിക തലസ്ഥാനമായ  തൃശ്ശൂരിൽ നിന്ന് 15കി.മീ. പടിഞ്ഞാറു മാറി വയലോരങ്ങളും പച്ചപിടിച്ച നെൽപ്പാടങ്ങളാലും ചുറ്റപ്പെട്ട സുന്ദരമായ മണലൂർഗ്രാമത്തിൽ 1914 ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.
ആദ്യകാലത്ത് എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു വിദ്യാഭ്യാസരംഗത്ത് ഏക ആശ്രയം. ഈ  എഴുത്തുപള്ളിക്കൂടങ്ങളാകട്ടെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു.അതും സാധാരണക്കാരന് ചിന്തിക്കാൻപോലും പറ്റാത്തത്. ഇത്തരത്തിൽ പിന്നോക്കമായ ജനതയുടെ ആത്മദാഹം  പേറിയ മണലൂർ ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ വിപ്ലവകരമായ പുരോഗതിയാണ് നേടിയത്.
ആദ്യകാലത്ത് എഴുത്തുപള്ളിക്കൂടങ്ങൾ മാത്രമായിരുന്നു വിദ്യാഭ്യാസരംഗത്ത് ഏക ആശ്രയം. ഈ  എഴുത്തുപള്ളിക്കൂടങ്ങളാകട്ടെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു.അതും സാധാരണക്കാരന് ചിന്തിക്കാൻപോലും പറ്റാത്തത്. ഇത്തരത്തിൽ പിന്നോക്കമായ ജനതയുടെ ആത്മദാഹം  പേറിയ മണലൂർ ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ വിപ്ലവകരമായ പുരോഗതിയാണ് നേടിയത്.
  മണലൂരിൽ ക്രൈസ്തവ ദേവാലയങ്ങളോടനുബന്ധിച്ച് നിരവധി സ്കൂളുകൾ സ്ഥാപിക്കപ്പട്ടു.ഈ കാലഘട്ടത്തിൽ ഹൈന്ദവക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കഥകളി ,കർണാടക സംഗീതം , കൂടിയാട്ടം,കൂത്ത് തുടങ്ങി ക്ലാസ്സിക് കലകൾ സംഘടിപ്പിച്ചിരുന്നു. മണലൂർ പഞ്ചായത്തിന്റെ പലഭാഗത്തും വിദ്യാഭ്യാസസ്ഥാപനങ്ങൾ വളരാൻ തുടങ്ങിയപ്പോൾ '''തോപ്പിൽ ഉക്രു''' എന്നവർ അവരുടെ 7 ഏക്കർ വരുന്ന കുടിയിരുപ്പ് സ്ഥലത്ത് ഒരു ഏക്കറിൽ ഒരു ഒാല ഷെഡ്ഡ് ഉണ്ടാക്കി .അങ്ങനെ 1914 ൽ തോപ്പിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്കൂൾ പിന്നീട് സർക്കാരിലേക്കു നൽകപ്പെട്ടു.
  മണലൂരിൽ ക്രൈസ്തവ ദേവാലയങ്ങളോടനുബന്ധിച്ച് നിരവധി സ്കൂളുകൾ സ്ഥാപിക്കപ്പട്ടു.ഈ കാലഘട്ടത്തിൽ ഹൈന്ദവക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കഥകളി ,കർണാടക സംഗീതം , കൂടിയാട്ടം,കൂത്ത് തുടങ്ങി ക്ലാസ്സിക് കലകൾ സംഘടിപ്പിച്ചിരുന്നു. മണലൂർ പഞ്ചായത്തിന്റെ പലഭാഗത്തും വിദ്യാഭ്യാസസ്ഥാപനങ്ങൾ വളരാൻ തുടങ്ങിയപ്പോൾ തോപ്പിൽ ഉക്രു  എന്നവർ അവരുടെ 7 ഏക്കർ വരുന്ന കുടിയിരുപ്പ് സ്ഥലത്ത് ഒരു ഏക്കറിൽ ഒരു ഒാല ഷെഡ്ഡ് ഉണ്ടാക്കി .അങ്ങനെ 1914 ൽ തോപ്പിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന സ്കൂൾ പിന്നീട് സർക്കാരിലേക്കു നൽകപ്പെട്ടു.
1946 ൽ എൽ.പി . സ്കൂളിനു സ്വതന്ത്ര ഭരണം അനുവദിക്കപ്പെട്ടു.
1946 ൽ എൽ.പി . സ്കൂളിനു സ്വതന്ത്ര ഭരണം അനുവദിക്കപ്പെട്ടു.
ഇന്ന് വിലങ്ങനിൽ സ്ഥിതിചെയ്യുന്ന അമല കാൻസർ ഹോസ്പിറ്റലിന്റെ  സ്ഥാപക ഡയറക്ടറായ ഫാ.ഗബ്രിയേൽ, മുൻ കൃഷിമന്ത്രിയായിരുന്ന ശ്രീ. കൃഷ്ണൻ കണിയാംപറന്പിൽ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളായിരുന്നു.
ഇന്ന് വിലങ്ങനിൽ സ്ഥിതിചെയ്യുന്ന അമല കാൻസർ ഹോസ്പിറ്റലിന്റെ  സ്ഥാപക ഡയറക്ടറായ ഫാ.ഗബ്രിയേൽ, മുൻ കൃഷിമന്ത്രിയായിരുന്ന ശ്രീ. കൃഷ്ണൻ കണിയാംപറന്പിൽ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളായിരുന്നു.
വരി 73: വരി 73:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുൻ സാരഥികൾ==കെ.ഐ.ലോനപ്പൻ
<nowiki>==മുൻ സാരഥികൾ==</nowiki>
 
കെ.ഐ.ലോനപ്പൻ


                               വി.കെ വേലുകുട്ടി              -----1974
                               വി.കെ വേലുകുട്ടി              -----1974
വരി 87: വരി 89:
                               ടി.സി.ജെസ്സി                  -----2016
                               ടി.സി.ജെസ്സി                  -----2016


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=='''കൃഷ്ണൻ കണിയാംപറന്പിൽ (മുൻമന്ത്രി)'''
<nowiki>==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==</nowiki>
 
'''കൃഷ്ണൻ കണിയാംപറന്പിൽ (മുൻമന്ത്രി)'''
                                                           ''''''സി.എൻ.ജയദേവൻ.(എം.പി)'''
                                                           ''''''സി.എൻ.ജയദേവൻ.(എം.പി)'''
                                                           '''ഫാ.ഗബ്രിയേൽ'''
                                                           '''ഫാ.ഗബ്രിയേൽ'''
വരി 103: വരി 107:


|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ജി._എൽ._പി._എസ്._മണലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്