"ഗവ. എൽ.പി.എസ്. മണീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= മണീട് | |സ്ഥലപ്പേര്=മണീട് | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| സ്കൂൾ കോഡ്= 28503 | |സ്കൂൾ കോഡ്=28503 | ||
| സ്ഥാപിതവർഷം=1910 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=686664 | |വിക്കിഡാറ്റ ക്യു ഐഡി=Q99510077 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32081200106 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1910 | ||
|സ്കൂൾ വിലാസം= GOVT. LPS MANEED | |||
| | |പോസ്റ്റോഫീസ്=മണീട് | ||
|പിൻ കോഡ്=686664 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0485 2245214 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=mdheadmaster@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=പിറവം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=6 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പിറവം | ||
| പ്രധാന | |താലൂക്ക്=മൂവാറ്റുപുഴ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി | ||
| സ്കൂൾ ചിത്രം= 28503.jpg|thumb|ഗവ . എൽ .പി .സ്കൂൾ മണീട്]] | | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുജാത കെ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജു കെ. എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജിഷ മനോജ് | |||
|സ്കൂൾ ചിത്രം=28503.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
| സ്കൂൾ ചിത്രം= |thumb|ഗവ . എൽ .പി .സ്കൂൾ മണീട്]] | | |||
}} | }} | ||
................................ | ................................ |
16:45, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. മണീട് | |
---|---|
വിലാസം | |
മണീട് GOVT. LPS MANEED , മണീട് പി.ഒ. , 686664 , എറണാകുളം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0485 2245214 |
ഇമെയിൽ | mdheadmaster@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28503 (സമേതം) |
യുഡൈസ് കോഡ് | 32081200106 |
വിക്കിഡാറ്റ | Q99510077 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | പിറവം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത കെ കെ |
പി.ടി.എ. പ്രസിഡണ്ട് | രാജു കെ. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജിഷ മനോജ് |
അവസാനം തിരുത്തിയത് | |
05-01-2022 | Anilkb |
| സ്കൂൾ ചിത്രം= |thumb|ഗവ . എൽ .പി .സ്കൂൾ മണീട്]] | }} ................................
ചരിത്രം
പിറവത്തുനിന്നും ഏകദേശം 6 കി.മി വടക്ക് തിരുവാണിയൂർ റൂട്ടിൽ ആനമുന്തി കവലയ്ക്ക് മുൻപായി 2.25 ഏക്കർ സ്ഥലത്ത് മണീട് പഞ്ചായത്തിെൻെറ തിലകക്കുറിയായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.മുവ്വാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന പിറവം ഉപജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമായി ഈ വിദ്യാലയം നിലനിൽക്കുന്നു.
1910 ഫെബ്രുവരി 23ന് (കൊല്ലവർഷം 1085 കുംഭമാസം 12) മണീടിൽ ആനമുന്തി ജംഗ്ഷന് പടിഞ്ഞാറ് ഒരു പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1961ൽ ഇത് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ പ്രൈമറി വിഭാഗം വേർപെടുത്തി.1964 മുതൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂളിന്റെ പ്രവർത്തനം തുടർന്നു.ഒരു ചെറിയ കെട്ടിടവും കുറച്ചു ഫർണീച്ചറുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് അഞ്ച് കെട്ടിടങ്ങളും അഞ്ഞൂറ് കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സൌകര്യങ്ങളോടും കൂടിയ വിദ്യാലയമായി പുരോഗമിച്ചു.എം.എൽ.എ ഫണ്ട്,എം.പി ഫണ്ട്,എസ്.എസ്.എ ഫണ്ട്,എം.ജി.പി ഫണ്ട് തുടങ്ങിയവയും ജനകീയാസൂത്രണ പദ്ധതികളും സ്കൂളിന്റെ ഭൌതീകസാഹചര്യങ്ങൾ മെച്ചപ്പെട്ടതിന്റെ പിന്നിലെ ഘടകമാണ്.മണീട് പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററും ഈ കോന്പൌണ്ടിൽ സ്ഥിതി ചെയ്യുന്നു.ടി.എം ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ഗവൺമെന്റ് എൽ.പി സ്കൂളിൽ സമാന്തര ഇംഗീഷ് മീഡിയം അനുവദിക്കുകയും 1986ൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഔദ്യോഗിക മേഖലകളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ പ്രീ- പ്രൈമറി മുതൽ നാലു വരെ മലയാളം ഇംഗ്ലീഷ് ക്ലാസുകൾ നടന്നു വരുന്നു.കമ്പ്യൂട്ടർ ലാബ്,സ്മാർട് ക്ളാസ് എന്നിവ പരിമിതമായ സൌകര്യങ്ങളോടെ പ്രവർത്തിക്കുന്നു. ചുറ്റുമതിൽ, തണൽമരങ്ങൾ, കളിസ്ഥലം എന്നിവ സ്കുളിെന് അന്തരീക്ഷം മെച്ചപ്പെടാൻ സഹായകമാകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.90429,76.45844|zoom=18}}
വർഗ്ഗങ്ങൾ:
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28503
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ