"ഗവ. എൽ പി എസ് ആലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) ഘടനയിൽ മാറ്റം വരുത്തി |
(ചെ.) ഘടനയിൽ മാറ്റം വരുത്തി |
||
| വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ആലുംമ്മൂട് | ||
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ്= 43465 | |സ്കൂൾ കോഡ്=43465 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1927 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= ഗവ | |യുഡൈസ് കോഡ്=32140300201 | ||
| പിൻ കോഡ്= 695301 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ=glpsalummoodu@gmail.com | |സ്ഥാപിതവർഷം=1927 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=ഗവ എൽ പി എസ് ആലുംമ്മൂട്,ആലുംമ്മൂട് | ||
| | |പോസ്റ്റോഫീസ്=കണിയാപുരം | ||
|പിൻ കോഡ്=695301 | |||
|സ്കൂൾ ഫോൺ=0471 2747570 | |||
|സ്കൂൾ ഇമെയിൽ=glpsalummoodu@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കണിയാപുരം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് അണ്ടൂർക്കോണം | |||
|വാർഡ്=10 | |||
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| | |നിയമസഭാമണ്ഡലം=നെടുമങ്ങാട് | ||
|താലൂക്ക്=തിരുവനന്തപുരം | |||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ2= | ||
| പ്രധാന അദ്ധ്യാപിക= | |പഠന വിഭാഗങ്ങൾ3= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
| | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
}} | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=121 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=142 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=263 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീബ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വൈശാഖ് പി എസ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബി | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}ള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
10:59, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി എസ് ആലുംമൂട് | |
|---|---|
| വിലാസം | |
ആലുംമ്മൂട് കണിയാപുരം പി.ഒ. , 695301 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 0471 2747570 |
| ഇമെയിൽ | glpsalummoodu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43465 (സമേതം) |
| യുഡൈസ് കോഡ് | 32140300201 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെടുമങ്ങാട് |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അണ്ടൂർക്കോണം |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 121 |
| പെൺകുട്ടികൾ | 142 |
| ആകെ വിദ്യാർത്ഥികൾ | 263 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീബ എ |
| പി.ടി.എ. പ്രസിഡണ്ട് | വൈശാഖ് പി എസ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിബി |
| അവസാനം തിരുത്തിയത് | |
| 01-01-2022 | Thanzeer |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിൽ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലാണ് ആലുംമൂട് ഗവ. എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഈ സ്കൂൾ 1927-ൽ ഒരു സ്വകാര്യ വ്യക്തിയായിരുന്നു സ്ഥാപിച്ചത്. ലഭ്യമായ രേഖകളിൽ നിന്നും ഈ സ്കൂളിന് 80 വർഷത്തിലധികം പഴക്കം ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞു. പള്ളിപ്പുറം തോന്നൽ ക്ഷേത്രത്തിനടുത്തായി ഒരു ഓലഷെഡിലായിരുന്നു ഈ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. 'എൽ.പി. ഗേൾസ് സ്കൂൾ പള്ളിപ്പുറം' എന്നായിരുന്നു സ്കൂളിൻറെ ആദ്യത്തെ പേരെങ്കിലും ആൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു. തുടർന്ൻ ജി.എൽ. പി.എസ് പള്ളിപ്പുറം ആലുംമൂട്ടിൽ 50 സെൻറ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഒരു ഓലഷെഡിലായിരുന്നു തുടക്കം.
1959 കാലയളവിൽ 5- ാം ക്ലാസ് പ്രവർത്തിച്ചിരുന്നതായി രേഖകളിൽ കാണുന്നു. തുടർന്ൻ സർക്കാർ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും ചെയ്തു. 1965 കാലയളവിൽ വിദ്യാർഥികളുടെ എണ്ണക്കൂടുതൽ കാരണം ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു.ശ്രീ.എൻ.കുമാരൻ നായർ ആദ്യ പ്രഥമാധ്യാപകൻ,കെ.തങ്കമ്മ ആദ്യ വിദ്യാർഥിനിയുമായിരുന്നു. 1994 ഏപ്രിൽ വരെയും ഈ സ്കൂളിൻറെ നാമം എൽ.പി. ജി.എസ് പള്ളിപ്പുറം എന്നായിരുന്നു. 1994 മേയിൽ ജി.എൽ.പി.എസ് ആലുംമൂട് , കണിയാപുരം എന്ൻ പുനർനാമകരണം ചെയ്യപ്പെട്ടു.
ഭൗതിക സാഹചര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സാഹചര്യമാണ് ആലുംമൂട് സ്കൂളിനുള്ളത് .14 ക്ലാസ് മുറികളും വിശാലമായ ഓഡിറ്റോറിയവും സ്കൂളിനുണ്ട് .കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി ഒരു ഭക്ഷണ ശാലയുമുണ്ട്.വിശാലമായ കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചുണ്ട .എല്ലാ സ്ഥലങ്ങളിലേക്കും സ്കൂൾ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .അടുക്കളയോട് ചേർന്നു ബയോഗ്യാസ് പ്ലാന്റ് നിർമിച്ചിട്ടുണ്ട് . സ്കൂൾ മുറ്റത്തെ പൂന്തോട്ടം സ്കൂളിനെ മനോഹരമാക്കുന്നു .കുട്ടികൾക്ക് കളിക്കാനായി പാർക്ക് നിർമിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- എൽ പി എസ ആലുംമൂട് ഗാന്ധി ദർശൻ
==സ്കൂളിൽ ഈ വര്ഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ
- ഗാന്ധി പ്രതിമ സ്ഥാപനം
- സ്കൂളും ചുറ്റുപാടും മാലിന്യമുക്തമാക്കൽ
- ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾ
- സ്വദേശി ഉത്പന്നങ്ങളുടെ പരിശീലനം ,നിർമാണം ,വിപണനം
- ഗാന്ധിയൻ പുസ്തകങ്ങളുടെ പ്രദർശനവും വിപണനവും ==
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ഹരിതസേന
==നാളെക്കായി ഇന്നേ ഞങ്ങൾ പ്രവർത്തനങ്ങൾ
- വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുക
- അടുക്ക ത്തോട്ടം ,വിദ്യാലയ ഉദ്യാനം എന്നിവയുടെ പരിപാലനം
- വ്യക്തി ശുചിത്വ പരിശോധന വിലയിരുത്തൽ
- ഭക്ഷണം പാഴാക്കുന്നത് തടയൽ
- പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമാക്കൽ
- വിദ്യാലയം ഹരിതാഭമാക്കൽ
- മാലിന്യ സംസ്കരണം ==
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
=വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.588304,76.8514949 | zoom=12 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43465
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കണിയാപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ