ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വെൽഫെയർ എൽ പി സ്കൂൾ‍ , പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Usk2021 (സംവാദം | സംഭാവനകൾ)
No edit summary
13636 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുഞ്ഞിപ്പള്ളി  
|സ്ഥലപ്പേര്=കുഞ്ഞിപ്പള്ളി  
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1896
|സ്ഥാപിതവർഷം=1896
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=കുഞ്ഞിപ്പള്ളി
കൊറ്റാളി (പോസ്റ്റ് )
670005
കണ്ണൂർ
|പോസ്റ്റോഫീസ്=കൊ റ്റാ ളി  
|പോസ്റ്റോഫീസ്=കൊ റ്റാ ളി  
|പിൻ കോഡ്=670005
|പിൻ കോഡ്=670005
വരി 49: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=രാജശ്രീ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫർസാന എം. കെ  
|പി.ടി.എ. പ്രസിഡണ്ട്=ഫർസാന എം. കെ  

11:07, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. വെൽഫെയർ എൽ പി സ്കൂൾ‍ , പുഴാതി
വിലാസം
കുഞ്ഞിപ്പള്ളി

കൊ റ്റാ ളി പി.ഒ.
,
670005
,
കണ്ണൂർ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0497 2747525
ഇമെയിൽschool13636@gmail.com
കോഡുകൾ
സ്കൂൾ കോഡ്13636 (സമേതം)
യുഡൈസ് കോഡ്32021300502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജശ്രീ കെ
പി.ടി.എ. പ്രസിഡണ്ട്ഫർസാന എം. കെ
എം.പി.ടി.എ. പ്രസിഡണ്ട്റഫിയ. സി. ബി
അവസാനം തിരുത്തിയത്
25-01-202213636


പ്രോജക്ടുകൾ




= ചരിത്രം

1896-ൽ ചിമ്മിണിയൻ ബാപ്പു വൈദ്യരാണ് ആദിദ്രാവിഡ സ്കൂൾ എന്ന പേരിൽ ഗവ.വെൽഫേർ എൽ പി. സ്ക്കൂൾ പുഴാതി ആരംഭിച്ചത്. മരുമക്കത്തായ സമ്പ്രദായം അനുസരിച്ച് മരുമകളായ ചിമ്മിണിയൻ ലക്ഷ്മിയ്ക്ക് സ്കൂൾ കൈമാറി. പിന്നീട് അവരുടെ മകനായ ശ്രീ,കുഞ്ഞിരാമൻ സ്കൂളിന്റെ മാനേജരായി.1957ൽ സ്കൂളിന് അഗ്നിബാധയേൽക്കുകയുണ്ടായി.1960 ൽ സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും ഹരിജൻ വെൽഫേർ സ്കൂൾ എന്ന പേരിൽ പിന്നീട് അറിയപ്പെടുകയും ചെയ്തു. ഹരിജൻ വിഭാഗത്തിൽ പെട്ട കുട്ടികളായിരുന്നു അക്കാലത്ത് ഭൂരിഭാഗവും. പിന്നീട് ജാതിമതഭേദമില്ലാതെ എല്ലാ വിഭാഗത്തിലും പെട്ട കു ട്ടികൾ അധ്യയനം നടത്തുകയും സ്കൂളിന്റെ പേര് ഗവ.വെൽഫേർ എൽ പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.899481624432799, 75.38494607365466 | width=600px | zoom=15 }}