"ഗവ. യു.പി.എസ്. അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) ഇൻഫോബോക്സ് തിരുത്തി |
(ചെ.)No edit summary |

| വരി 14: | വരി 14: | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32140600203 | |യുഡൈസ് കോഡ്=32140600203 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1948 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ചെക്കക്കോണം | |പോസ്റ്റോഫീസ്=ചെക്കക്കോണം | ||
| വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=സുൽഫിക്കർ | |പി.ടി.എ. പ്രസിഡണ്ട്=സുൽഫിക്കർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അസീന | |എം.പി.ടി.എ. പ്രസിഡണ്ട്=അസീന | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42546 school photo image 1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 116: | വരി 116: | ||

20:14, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു.പി.എസ്. അഴീക്കോട് | |

| വിലാസം | |
അഴിക്കോട് ചെക്കക്കോണം പി.ഒ. , 695564 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 0472 2887121 |
| ഇമെയിൽ | upsazhicode@gmail.com |
| വെബ്‍സൈറ്റ് | upszhicode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42546 (സമേതം) |
| യുഡൈസ് കോഡ് | 32140600203 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അരുവിക്കര |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 63 |
| പെൺകുട്ടികൾ | 61 |
| ആകെ വിദ്യാർത്ഥികൾ | 124 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പുഷ്പകുമാരി ആർ എസ് |
| പി.ടി.എ. പ്രസിഡണ്ട് | സുൽഫിക്കർ |
| എം.പി.ടി.എ. പ്രസിഡണ്ട് | അസീന |
| അവസാനം തിരുത്തിയത് | |
| 23-01-2022 | 42546 |
| പ്രോജക്ടുകൾ | |||||||||

| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)

തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഗ്രാമ പഞ്ചായത്തിലെ അഴിക്കോട് 1948ൽ സ്ഥാപിതമായ വിദ്യാലയം നാളിതുവരെ പ്രദേശത്തെ പ്രാഥമിക വിദ്യാഅഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാണ്.
ചരിത്രം
1948 ൽ അഴിക്കോട് മുസ്‌ലിം ജമാഅത്തിന്റെയും സഹൃദയരായ നാട്ടുകാരുടെയും ശ്രമഫലമായി അഴിക്കോട് മുസ്‌ലിം ജമാഅത്തിനു കീഴിലുള്ള മദ്രസ ഹാളിൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. മലമുകളിൽ അലിയാരുകുഞ്ഞ്, വളവെട്ടിയിൽ അലിയാരുകുഞ്ഞ്, സുബൈർകുഞ്ഞ്, ഔവ്വർ അബ്ദുറഹ്മാൻ തുടങ്ങിയ പൗരപ്രമുഖരുടെ ശ്രമഫലമായി പ്രദേശത്ത് ഒന്നരയേക്കർ സ്ഥലം വാങ്ങി അടുത്ത വർഷം പ്രവർത്തനം പൂർണ്ണ രൂപത്തിലാക്കി.
1967 ആകുമ്പോഴേക്കും പ്രദേശത്തെ വിദ്യാദാഹികളുടെ ആഗ്രഹമെന്നോണം സ്കൂൾ അപ്പർ പ്രൈമറി ആയി ഉയർത്തി.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്. 60 കുട്ടികൾ 1 unit
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- കലാമേള
- നേർക്കാഴ്ച
പ്രധാനാദ്ധ്യാപകർ
- തോമസ്
- ഹമീദ്
- യൂനുസ്
- സിഡി ഭായ്
- ഡി ഇന്ദിരാഭായ്
- സുലൈഖ ബീവി
- സുധാകരൻ
- ഇസ്മായിൽ
- വിജയൻ
- ഗീത കുമാരി
- ശോഭന കുമാരി
- പ്രേമലത
- നുസൈബ ബീഗം
- സി ആർ ബാലു
- *ഗിരിജ കുമാരി
- ബേബി തോമസ്
- ശ്രീലേഖ
- പുഷ്പകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഴിക്കോട് മണി
- ഡോ ഗഫൂർ
- ഡോ അസീസ്
വഴികാട്ടി
| {{#multimaps: 8.57792,76.99718 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42546
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- നെടുമങ്ങാട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ