"കുമരകം സെന്റ്മേരീസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
}} | }} | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് വിദ്യാലയമാണ് | |||
വരി 69: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | കുമരകം പഞ്ചായത്തിന്റെ മധ്യ ഭാഗത്തു നാലാം വാർഡിൽ ആപ്പിതര റോഡിനു അഭിമുഖമായി ഇന്ന് ഇ വിദ്യാലയം നിലകൊള്ളുന്നു .1914-ൽ പുതിയാ പറമ്പിൽ ശ്രീ പോത്തൻ ചാക്കോ എന്ന മഹാ മനസ്കൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ശതാബ്ദി പിന്നിട്ട ഈ സ്കൂൾ ആരംഭത്തിൽ കുടിപ്പള്ളിക്കുടവും പിന്നീട് ഏക അധ്യാപക വിദ്യാലയവുമായിരുന്നു . തുടർന്ന് നാലാം ക്ലാസ് വരെയായി.ലോവർ പ്രൈമറിസ്കൂൾ ആയിമാറി.കുമരകംപഞ്ചായത്തിലെ ആദ്യ വിദ്യാലയം ആയിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 80: | വരി 83: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.598829 ,76.436911| width=500px | zoom=16 }} | {{#multimaps:9.598829 ,76.436911| width=500px | zoom=16 }} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
13:03, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുമരകം സെന്റ്മേരീസ് എൽപിഎസ് | |
---|---|
വിലാസം | |
ആപ്പിത്തറ കുമരകം പി.ഒ. , 686563 , കോട്ടയം ജില്ല | |
സ്ഥാപിതം | 25 - 05 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | stmaryslps1914@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33240 (സമേതം) |
യുഡൈസ് കോഡ് | 32100700310 |
വിക്കിഡാറ്റ | Q87660370 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സൈനു കെ. കുര്യൻ |
പ്രധാന അദ്ധ്യാപിക | സൈനു കെ. കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | അനിത രജിമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത സുധികുമാർ |
അവസാനം തിരുത്തിയത് | |
06-01-2022 | 33240-hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് വിദ്യാലയമാണ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കുമരകം പഞ്ചായത്തിന്റെ മധ്യ ഭാഗത്തു നാലാം വാർഡിൽ ആപ്പിതര റോഡിനു അഭിമുഖമായി ഇന്ന് ഇ വിദ്യാലയം നിലകൊള്ളുന്നു .1914-ൽ പുതിയാ പറമ്പിൽ ശ്രീ പോത്തൻ ചാക്കോ എന്ന മഹാ മനസ്കൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ശതാബ്ദി പിന്നിട്ട ഈ സ്കൂൾ ആരംഭത്തിൽ കുടിപ്പള്ളിക്കുടവും പിന്നീട് ഏക അധ്യാപക വിദ്യാലയവുമായിരുന്നു . തുടർന്ന് നാലാം ക്ലാസ് വരെയായി.ലോവർ പ്രൈമറിസ്കൂൾ ആയിമാറി.കുമരകംപഞ്ചായത്തിലെ ആദ്യ വിദ്യാലയം ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.598829 ,76.436911| width=500px | zoom=16 }}
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33240
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ