"സി എം എസ് എച്ച് എസ് കറ്റാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|C M S H S Kattanam}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School

23:11, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി എം എസ് എച്ച് എസ് കറ്റാനം
വിലാസം
കറ്റാനം

പള്ളിക്കൽ പി.ഒ,
കറ്റാനം
,
690503
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1880
വിവരങ്ങൾ
ഫോൺ04792334480
ഇമെയിൽcmshskattanam@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി മീനു മറിയം ചാണ്ടി
അവസാനം തിരുത്തിയത്
29-12-2021Unnisreedalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1880 ജുണിൽ ഒരു ഓലക്കെട്ടിടത്തിൽ 15കുട്ടികളുമായി ഒരു പ്രൈമറിസ്ക്കൂൾ സ്ഥാപിച്ചു.1921-ൽ സ്ക്കൂളിൽ തേഡ്ഫോറം ആരംഭിച്ചു.1949-ൽ ഇത് ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടൂ. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ മാനേജ്മെ൯റിൽ പ്രവ൪ത്തിക്കുന്ന സി. എം. എസ് ഹൈസ്ക്കൂൾ റൈറ്റ്, റവ. തോമസ് സാമുവേൽ തിരുമേനിയുടെ അനുഗ്രഹത്താൽ പുരോഗതിയിലേക്ക് നയിക്കപ്പെടുന്നു. റവ.ഡോ.സാം.ടി.മാത്യുഅച്ഛ൯ മാനേജരായും കറ്റാനം സെ൯റ്റ്.ജോൺസ് ഇടവകവികാരി റവ. പി.ജെ.ജോസഫ് ലോക്കൽ മാനേജരായും (പവ൪ത്തിച്ചുവരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ മാനേജ്മെ൯റിൽ പ്രവ൪ത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.സി.ഫിലിപ്പ്, പി.എം.ജോ൪ജ്ജ്, പി.കെ.കുരുവിള, അന്നമ്മ വറുഗീസ്, ടി.വി.അന്നമ്മ , പൊന്നമ്മ തോമസ്, സാറാമ്മ കോശി, നാൻസി ചെറിയാൻ, ഏലി‌യാമ്മ ജോസഫ്, സൂസന്നാമ്മ ‍ഡി, ജോൺ വർഗ്ഗിസ്, ജോൺസി ജോൺ, ഷീല സോളമൻ, ഏല്യാമ്മ ജോൺ, ജെസ്സി വർഗ്ഗീസ്,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ എം,ൽ.എ വി. കേശവൻ

       ഡെപ്യൂട്ടി സ്പീക്കറായിരുന്ന (ശീമതി നഫീസത്ത് ബീവി.
       ഡിസ്(ടിക്റ്റ് ജഡ്ജിയായിരുന്ന         ഐക്കരേത്ത്ശ്രീ.രാജേ(ന്ദ൯.           
       (ശീ നാരായണ കോളേജ് (പി൯സിപ്പലായിരുന്നപ്രൊഫ.ടി.സി.ആർ.സുകുമാരി.                                                   
       ചങ്ങനാശ്ശേരി എ൯.എസ്.എസ് കോളേജിൽ പോളിറ്റിക്സ് വിഭാഗം
                                                   മേധാവിയായിരുന്ന  പ്രൊഫ.ശാന്തകുമാരിക്കുഞ്ഞമ്മ .

വഴികാട്ടി