ഉള്ളടക്കത്തിലേക്ക് പോവുക

"കമലാ നെഹ്റു യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NIDHINRAVINDRAN (സംവാദം | സംഭാവനകൾ)
13663 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1914
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=വളപട്ടണം പി ഒ, കണ്ണുൂർ ജില്ല,പിൻ 670010
|പോസ്റ്റോഫീസ്=വളപട്ടണം
|പോസ്റ്റോഫീസ്=വളപട്ടണം
|പിൻ കോഡ്=670010
|പിൻ കോഡ്=670010
വരി 19: വരി 19:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാപ്പിനിശ്ശേരി
|ഉപജില്ല=പാപ്പിനിശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =വളപട്ടണം പഞ്ചായത്ത്
|വാർഡ്=7
|വാർഡ്=7
|ലോകസഭാമണ്ഡലം=കണ്ണൂർ
|ലോകസഭാമണ്ഡലം=കണ്ണൂർ
വരി 36: വരി 36:
|ആൺകുട്ടികളുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=85
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 101: വരി 101:
|}
|}
{{#multimaps: 11.918278, 75.357154 | width=800px | zoom=16 }}
{{#multimaps: 11.918278, 75.357154 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:14, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കമലാ നെഹ്റു യു പി സ്കൂൾ
വിലാസം
വളപട്ടണം

വളപട്ടണം പി.ഒ.
,
670010
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1914
വിവരങ്ങൾ
ഇമെയിൽschool13663@gmail.com
കോഡുകൾ
സ്കൂൾ കോഡ്13663 (സമേതം)
യുഡൈസ് കോഡ്32021300601
വിക്കിഡാറ്റQ64458103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവളപട്ടണം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനീത കെ
പി.ടി.എ. പ്രസിഡണ്ട്രാഗേഷ് സി എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ലജന സി എച്ച്
അവസാനം തിരുത്തിയത്
12-01-202213663


പ്രോജക്ടുകൾ




ചരിത്രം

സ്ഥാപിതം 1914 ജനുവരി 14 നൂറ്റി രണ്ട് വയസ്സ് തികഞ്ഞ ഈ സ്ക്കൂളിൻെറ ആദ്യപേര് ക്യൂൻമേരി എലിമെൻററി സ്ക്കൂൾ എന്നായിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം കമലാനെഹുറു യുപി സ്ക്കൂൾ എന്ന് നാമകരണം ചെയ്തു. സ്ത്രീ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിന് വേണ്ടി ആരംഭത്തിൽ ഗേൾസ് സ്ക്കൂൾ ആയിരുന്നു. വളപട്ടണം പഞ്ചായത്തിലെ ഒരേഒരു യു പി സ്ക്കൂൾ ആണ്.

ഭൗതികസൗകര്യങ്ങൾ

നാഷണൽ ഹൈവെയോട് തൊട്ട് കിടക്കുന്ന സ്ക്കൂളിന് ഭൌതിക സൌകര്യങ്ങൾ കുറവാണ്. വിശാലമായ കളി സ്ഥലമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളെ എല്ലാ അക്കാദമിക മത്സരങ്ങളിലും പങ്കെടുപ്പിക്കുകയും ഉന്നതവിജയം കൈവരിക്കുകയും ചെയ്യാറുണ്ട്. പഠനയാത്ര, സ്ക്കൂൾ വാർഷികം, സ്പോർട്സ് എന്നിവ നല്ല രീതിയിൽ നടത്താറുണ്ട്.

Chumarchithra Nirmanam First Prize

മാനേജ്‌മെന്റ്

സ്ഥാപകൻ വളപട്ടണം മൊട്ടാമൽ തറവാട്ടിലെ ടി. രാമൻ വക്കീൽ ഇപ്പോഴത്തെ മാനേജർ എം. കെ രമേശൻ.

മുൻസാരഥികൾ

  • സുശീല ടീച്ചർ
  • കാർത്ത്യായിനി ടീച്ചർ
  • സൌദാമിനി ടീച്ചർ
  • പാഞ്ചാലി ടീച്ചർ
  • കാഞ്ചന ടീച്ചർ
  • ചന്ദ്രൻ മാസ്റ്റർ
  • നീത ടീച്ചർ
1970 ൽ ഈ സ്ക്കൂളിലെ പ്രധാന അദ്ധ്യാപിക ആയിരുന്ന കുമാരി കെ സുശീല എന്നവർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ദേശീയഅവാർഡ് ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബ്രിഗേഡിയർ പി വി സഹദേവൻ, കേണൽ പി വി സതീശൻ, പി വി സുധാകരൻ സി ബി ഐ ഇൻസ്പെക്ടർ, പി വി സൽഗുണൻ ഫുഡ്കോർപ്പറേഷൻ ക്ലാസ് വൺ ഒാഫീസർ, കെ കെ ബൽറാം അഭിഭാഷകൻ, എ കെ മുരളീധരൻ സിവിൽ സർജൻ, ഡോ.കെ വത്സൻ, പരിയാരം മെഡിക്കൽ കോളേജ് ഡയറക്ടർ കെ പി ജയബാലൻ മാസ്റ്റർ, സിനിമാ നിർമ്മാതാവ് പ്രകാശ് ബാരെ.

വഴികാട്ടി

{{#multimaps: 11.918278, 75.357154 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കമലാ_നെഹ്റു_യു_പി_സ്കൂൾ&oldid=1253259" എന്ന താളിൽനിന്ന് ശേഖരിച്ചത്