"എ. യു. പി. എസ്. പല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താൾ സൃഷ്ഠിച്ചു. |
ഇൻഫോബോക്സ് വിവരങ്ങൾ ചേർത്തു |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A. U. P. S. Pallissery}} | {{prettyurl|A. U. P. S. Pallissery}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=പല്ലിശ്ശേരി | |||
| സ്ഥലപ്പേര്= പല്ലിശ്ശേരി | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |സ്കൂൾ കോഡ്=22272 | ||
| സ്കൂൾ കോഡ്= 22272 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= 01 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64091635 | ||
| സ്ഥാപിതവർഷം= 1947 | |യുഡൈസ് കോഡ്=32070400102 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 680562 | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1947 | ||
| സ്കൂൾ ഇമെയിൽ= aupspallissery@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ആറാട്ടുപുഴ | ||
| | |പിൻ കോഡ്=680562 | ||
| | |സ്കൂൾ ഫോൺ=0480 2793181 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=aupspallissery@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=ചേർപ്പ് | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=10 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പുതുക്കാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=മുകുന്ദപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ് | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= 22272-aupspallissery.JPG | |പഠന വിഭാഗങ്ങൾ2=യു.പി | ||
| }} | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=38 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=36 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=74 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മേരിക്കുട്ടി എ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജിജി മനോജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജയശ്രീ എ ജി | |||
|സ്കൂൾ ചിത്രം=22272-aupspallissery.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
15:36, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ. യു. പി. എസ്. പല്ലിശ്ശേരി | |
|---|---|
| വിലാസം | |
പല്ലിശ്ശേരി ആറാട്ടുപുഴ പി.ഒ. , 680562 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1947 |
| വിവരങ്ങൾ | |
| ഫോൺ | 0480 2793181 |
| ഇമെയിൽ | aupspallissery@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22272 (സമേതം) |
| യുഡൈസ് കോഡ് | 32070400102 |
| വിക്കിഡാറ്റ | Q64091635 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | പുതുക്കാട് |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 36 |
| ആകെ വിദ്യാർത്ഥികൾ | 74 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി എ കെ |
| പി.ടി.എ. പ്രസിഡണ്ട് | ജിജി മനോജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്രീ എ ജി |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Geethacr |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂൾ ചരിത്രം
തൃശൂർ താലൂക്കിൽ വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ടുപുഴ വില്ലേജിൽ പല്ലിശ്ശേരി ദേശത്താണ് എ.യു.പി.എസ് പല്ലിശ്ശേരി സ്ഥിതി ചെയ്യുന്നത്.ഉത്സാഹ ശീലരായ ചിലരുടെ പ്രവർത്തന ഫലമായി ഗ്രാമത്തിൽ ഒരു ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു . അതാണ് ഇന്നത്തെ ആർ.എം.എൽ.പി.സ്കൂൾ ആറാട്ടുപുഴ . പ്രശസ്തരായ കുറച്ചുപേരുടെ ഉത്സാഹത്തിൽ ഒരു മിഡിൽ സ്കൂളിന് വേണ്ടി പ്രവർത്തനം തുടങ്ങി. ദീർഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന മുല്ലപ്പിള്ളി ഗോവിന്ദൻകുട്ടി നായരുടെ പ്രവർത്തന മണ്ഡലത്തിൽ കുന്നത്തു കുഞ്ചുനായർ,ശങ്കുണ്ണിനായർ, രാമൻ നായർ, ശങ്കരൻ നായർ തുടങ്ങിയവർ ഉൾപ്പെട്ട ഒരു കമ്മിറ്റി പ്രവർത്തിച്ചു തുടങ്ങി . സ്കൂളിനാവശ്യമായ സ്ഥലം പല്ലിശ്ശേരി പടിഞ്ഞാറേമഠം ഗോപാലകൃഷ്ണ അയ്യർ സംഭാവനയായി നൽകി. തുടർന്നു ഓലയും മുളയും ഉപയോഗിച്ച് ഒരു താത്കാലിക ഷെഡ് നിർമിച്ചു. അഞ്ചാം ക്ലാസ് തുടങ്ങുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കി. അധ്യാപികയായി യു.തങ്കമ്മയെ നിയമിച്ചു. ഗവൺമെന്റിൽ നിന്ന് അംഗീകാരവും വാങ്ങി. തുടർന്നു കെ.സരോജം , മാലതിയമ്മ തുടങ്ങിയവരെയും നിയമിച്ചു.
പിന്നീട് വിദ്യാലയം മണക്കുന്നത്ത് ഗോവിന്ദൻ വൈദ്യർക്ക് കൈമാറി. 1945 ൽ ആണ് വിദ്യാലയത്തിന്റെ നടത്തിപ്പിന് ആവശ്യമായ കരാറുകളും മറ്റും നടത്തിയത്. ഗോവിന്ദൻ വൈദ്യരുടെ ശ്രമഫലമായി വിദ്യാലയത്തിൽ പുരോഗമന പ്രവർത്തനങ്ങൾ തുടങ്ങി. ഓല മേഞ്ഞ ഷെഡ് മാറ്റി ഓട് മേഞ്ഞു. ആദ്യ ഘട്ടത്തിൽ അഞ്ചാം ക്ലാസ്സിന്റെയും ആറാം ക്ലാസ്സിന്റെയും നിർമാണം പൂർത്തിയായി. 1946-47 അധ്യയനവർഷത്തിൽ അംഗീകാരം ലഭിച്ചു. കെ.നാരായണമേനോൻ , പി.എ.രാധാകൃഷ്ണൻ, കെ.കൃഷ്ണൻ നായർ , എൻ.ജാനകിയമ്മ തുടങ്ങിയ അധ്യാപകരെയും നിയമിച്ചു. തങ്കമ്മ ടീച്ചർ ഹെഡ്മിസ്ട്രസ് സ്ഥാനം ഒഴിഞ്ഞു. 1963 ൽ ഗവണ്മെന്റ് ആവിഷ്കരിച്ചു നടപ്പിലാക്കിയ ഒരു പദ്ധതിക്ക് രൂപം കൊടുത്തു (ലോക്കൽ ഡവലപ്മെന്റ് സ്കീം). ഇതനുസരിച്ച് ഒരു കെട്ടിടം നിർമ്മിക്കുവാനുള്ള അംഗീകാരവും മരവും മറ്റും ലഭ്യമായി. ഗോവിന്ദൻ വൈദ്യർ മാനേജർ സ്ഥാനം കെ.കെ.സുജാതയ്ക്ക് കൈമാറുകയും ചെയ്തു. പിന്നീട് വിദ്യാലയം "സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി , കൂർക്കഞ്ചേരി"ക്ക് കൈമാറി. മാനേജരായി ഡോ.ഡോണേറ്റ സി.എസ്.സി ചുമതലയേറ്റു. സിസ്റ്റർ ദപ്പാസി സി.എസ്.സി , സിസ്റ്റർ മരിയ പ്രീതി സി.എസ്.സിയും മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ സിസ്റ്റർ സിംഫോറിയ സി.എസ്.സിയാണ്.
ഭൗതികസൗകര്യങ്ങൾ
1. ക്ലാസ് മുറികൾ - 6 2. ഓഫീസ് മുറി - 1 3. കമ്പ്യൂട്ടർ ലാബ് - 1 4. സ്റ്റേജ് - 1 5. പാചകപ്പുര - 1 6. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
1. ഹരിതവിദ്യാലയം 2. കലാ-കായിക-പ്രവൃത്തി പരിചയ പരിശീലനം 3. സാഹിത്യ സമാജം 4. വിവിധ ക്ലബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
മാനേജർമാർ 1.ഗോവിന്ദൻ വൈദ്യർ 2.കെ.കെ.സുജാത 3.ഡോ.ഡോണേറ്റ സി.എസ്.സി 4.സിസ്റ്റർ ദപ്പാസി സി.എസ്.സി 5.സിസ്റ്റർ മരിയ പ്രീതി സി.എസ്.സി
ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ് 1.യു.തങ്കമ്മ 2.കെ.നാരായണ മേനോൻ 3.സി.ഐ.ജോസ് 4.കെ.ശങ്കരൻ നായർ 5.പി.വി.ശോഭന 6.എം.ഒ റോസിലി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. പി.കെ.ഭരതൻ മാസ്റ്റർ - ദേശീയ അവാർഡ് ജേതാവ്, കഥാകൃത്ത് 2. ഡോ.ജയപ്രകാശ് 3. അഡ്വ.എം.പി.സുകുമാരൻ 4. പി.എസ്.വിദ്യാധരൻ - സംഗീത സംവിധായകൻ 5. കുട്ടൻ - ഫോക്‌ലോർ ഫെല്ലോഷിപ്പ് 6. സതീഷ് കെ.വി - ഫോക്‌ലോർ ഫെല്ലോഷിപ്പ് 7. അഡ്വ.മധുസൂദനൻ
നേട്ടങ്ങൾ .അവാർഡുകൾ.
1. ബെസ്ററ് യു.പി സ്കൂൾ അവാർഡ് 2. ഹരിതം അവാർഡ്
വഴികാട്ടി
{{#multimaps:10.4303226,76.2166684|zoom=10}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22272
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർപ്പ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ