"ജി. യു. പി. എസ്. മുഴക്കോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(info) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= മുഴക്കോത്ത് | |||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=മുഴക്കോത്ത് | ||
| റവന്യൂ ജില്ല= കാസറഗോഡ് | |വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| സ്കൂൾ കോഡ്= 12540 | |റവന്യൂ ജില്ല=കാസറഗോഡ് | ||
| സ്ഥാപിതവർഷം= 1909 | |സ്കൂൾ കോഡ്=12540 | ||
| സ്കൂൾ വിലാസം= | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 671313 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= 04672230670 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഇമെയിൽ= 12540gups@gmail.com | |യുഡൈസ് കോഡ്=32010700308 | ||
| സ്കൂൾ വെബ് സൈറ്റ്= 12540gupsmuzhakkoth.blogspot.in | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=ജൂൺ | ||
| | |സ്ഥാപിതവർഷം=1909 | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |സ്കൂൾ വിലാസം=ക്ലായിക്കോട്.(പി.ഓ.) ചെറുവത്തൂർ , കാസറഗോഡ്ജില്ല | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പോസ്റ്റോഫീസ്=ക്ലായിക്കോട് | ||
| പഠന വിഭാഗങ്ങൾ2= യു.പി | |പിൻ കോഡ്=671313 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04672230670 | ||
| ആൺകുട്ടികളുടെ എണ്ണം= 95 | |സ്കൂൾ ഇമെയിൽ=12540gups@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= 76 | |സ്കൂൾ വെബ് സൈറ്റ്=12540gupsmuzhakkoth.blogspot.in | ||
| വിദ്യാർത്ഥികളുടെ എണ്ണം= 171 | |ഉപജില്ല=ചെറുവത്തൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | |തദ്ദേശസ്വയംഭരണസ്ഥാപനം =കയ്യൂർ ചീമേനി | ||
| പ്രധാന അദ്ധ്യാപകൻ= രമേശൻ.പി.വി | |വാർഡ്= 2 | ||
| പി.ടി. | |ലോകസഭാമണ്ഡലം= കാസർഗോഡ് | ||
| സ്കൂൾ ചിത്രം= 12540 | |നിയമസഭാമണ്ഡലം= തൃക്കരിപ്പൂർ | ||
| | |താലൂക്ക്=ഹോസ്ദുർഗ് | ||
|ബ്ലോക്ക് പഞ്ചായത്ത്= നീലേശ്വരം | |||
|ഭരണവിഭാഗം= സർക്കാർ | |||
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= എൽ.പി | |||
|പഠന വിഭാഗങ്ങൾ2= യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= 95 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= 76 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 171 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= 9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= രമേശൻ.പി.വി | |||
|പി.ടി.എ. പ്രസിഡണ്ട്= രാജു കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സിന്ധു കെ | |||
|സ്കൂൾ ചിത്രം= 12540.jpg | |||
|size=350px | |||
|caption= അറിവാണു മുഖ്യം മികവാണു ലക്ഷ്യം | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
1909 ൽ പുരോഗമനാശയക്കാരനായ ശ്രീ.കേളു മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.നാട്ടുകാരുടെയും കർഷക സംഘത്തിന്റെയും തൊഴിലാളികളുടെയും പൂർണ പിന്തുണ ഈ സംരംഭത്തിനുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയിൽ നിന്നു വിദ്യാലയം സർക്കാർ ഏറ്റെടുത്തുവെങ്കിലും ഏറെക്കാലം സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.1980 ൽ സ്കൂൾ യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും പി.ടി.എ യുടെ സഹായ സഹകരണത്തോടെ സ്വന്തമായി സ്ഥലം കണ്ടെത്തുകയും ചെയ്തു. ഉദാരമതികളുടെ സഹകരണത്തോടെ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇന്ന് ഭൗതിക സാഹചര്യത്തിലും അക്കാദമിക നിലവാരത്തിലും തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമായി മാറി. 170 ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ജില്ലയിലെ സർകാർ സ്കൂളുകളിൽ മുൻപന്തിയിൽ നിൽക്കുന്നു | 1909 ൽ പുരോഗമനാശയക്കാരനായ ശ്രീ.കേളു മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.നാട്ടുകാരുടെയും കർഷക സംഘത്തിന്റെയും തൊഴിലാളികളുടെയും പൂർണ പിന്തുണ ഈ സംരംഭത്തിനുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയിൽ നിന്നു വിദ്യാലയം സർക്കാർ ഏറ്റെടുത്തുവെങ്കിലും ഏറെക്കാലം സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.1980 ൽ സ്കൂൾ യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും പി.ടി.എ യുടെ സഹായ സഹകരണത്തോടെ സ്വന്തമായി സ്ഥലം കണ്ടെത്തുകയും ചെയ്തു. ഉദാരമതികളുടെ സഹകരണത്തോടെ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇന്ന് ഭൗതിക സാഹചര്യത്തിലും അക്കാദമിക നിലവാരത്തിലും തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമായി മാറി. 170 ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ജില്ലയിലെ സർകാർ സ്കൂളുകളിൽ മുൻപന്തിയിൽ നിൽക്കുന്നു |
11:23, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. യു. പി. എസ്. മുഴക്കോത്ത് | |
---|---|
![]() അറിവാണു മുഖ്യം മികവാണു ലക്ഷ്യം | |
വിലാസം | |
മുഴക്കോത്ത് ക്ലായിക്കോട്.(പി.ഓ.) ചെറുവത്തൂർ , കാസറഗോഡ്ജില്ല , ക്ലായിക്കോട് പി.ഒ. , 671313 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1909 |
വിവരങ്ങൾ | |
ഫോൺ | 04672230670 |
ഇമെയിൽ | 12540gups@gmail.com |
വെബ്സൈറ്റ് | 12540gupsmuzhakkoth.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12540 (സമേതം) |
യുഡൈസ് കോഡ് | 32010700308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കയ്യൂർ ചീമേനി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 171 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമേശൻ.പി.വി |
പി.ടി.എ. പ്രസിഡണ്ട് | രാജു കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു കെ |
അവസാനം തിരുത്തിയത് | |
28-12-2021 | BIJUPERINGETH |
ചരിത്രം
1909 ൽ പുരോഗമനാശയക്കാരനായ ശ്രീ.കേളു മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.നാട്ടുകാരുടെയും കർഷക സംഘത്തിന്റെയും തൊഴിലാളികളുടെയും പൂർണ പിന്തുണ ഈ സംരംഭത്തിനുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയിൽ നിന്നു വിദ്യാലയം സർക്കാർ ഏറ്റെടുത്തുവെങ്കിലും ഏറെക്കാലം സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.1980 ൽ സ്കൂൾ യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും പി.ടി.എ യുടെ സഹായ സഹകരണത്തോടെ സ്വന്തമായി സ്ഥലം കണ്ടെത്തുകയും ചെയ്തു. ഉദാരമതികളുടെ സഹകരണത്തോടെ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഇന്ന് ഭൗതിക സാഹചര്യത്തിലും അക്കാദമിക നിലവാരത്തിലും തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമായി മാറി. 170 ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ജില്ലയിലെ സർകാർ സ്കൂളുകളിൽ മുൻപന്തിയിൽ നിൽക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലായി അഞ്ചു കെട്ടിടങ്ങളുണ്ട്.ഏഴ് ക്ലാസ് മുറികളും രണ്ടു മൾട്ടിമീഡിയ റൂമുകളും ഒരു സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും മിനി മീറ്റിംഗ് ഹാളും ഡൈനിംഗ് റൂമും ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .ബ്രോഡ്ബാൻഡ് സൗകര്യവും സുസജ്ജമായ ലാബ് - ലൈബ്രറിമുറികളും ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗൈഡ് വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലാസ് മാഗസിൻ പ്രവൃത്തി പരിചയം ശുചിത്വ സേന ഇക്കോക്ലബ്ബ് ലീഡർ ഫോർ ഓൾ
മാനേജ്മെന്റ്
കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് യുപി സ്കൂൾ മുഴക്കോത്ത്.കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ വിദ്യാലയം. പഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ വിദ്യാലയത്തിനു ലഭിക്കുന്നുണ്ട്.
മുൻസാരഥികൾ
മുൻ പ്രധാനാധ്യാപകർ ശ്രീ.മാധവൻ .ടി ,ശ്രീ പാക്കത്ത് കുഞ്ഞികൃഷ്ണൻ, ശ്രീ' ഇയ്യക്കാട് രാഘവൻ, ശ്രീ കൊടക്കാട് നാരായണൻ, ശ്രീ കെ നാരായണൻ, ശ്രീ അമ്പാടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസറഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12540
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ