|
|
| വരി 41: |
വരി 41: |
| <big>'''[[സഹായം/സ്കൂൾവിക്കി അംഗത്വം|അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം.]]'''</big> | | <big>'''[[സഹായം/സ്കൂൾവിക്കി അംഗത്വം|അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം.]]'''</big> |
|
| |
|
| == സ്കൂൾ പേജുകൾ == | | == തിരുത്തൽ == |
| പ്രധാനതാളിലെ {{listofdistricts}} എന്ന വിഭാഗത്തിൽനിന്നും ജില്ലാ താളുകളിലേക്കെത്താം. ഒരു ജില്ലയിലെ വിദ്യാഭ്യാസജില്ല, ഉപജില്ല എന്നിവയിലേക്കുള ലിങ്കുകൾ ജില്ല താളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൈസ്കൂളുകൾ വിദ്യാഭ്യാസജില്ല താളുകളിലും പ്രൈമറി സ്കൂളുകൾ ഉപജില്ല താളുകളിലും പട്ടികപ്പെടുത്തിയിരിക്കുന്നു.
| | മൂലരൂപം തിരുത്തൽ (Source Editor) , കണ്ടുതിരുത്തൽ (Visual Editor) എന്നിങ്ങനെ രണ്ടുവിധത്തിലും തിരുത്തൽ നടത്താം. ഈ പരിശീലനത്തിൽ കണ്ടുതിരുത്തൽ സങ്കേതത്തിനാണ് പ്രാധാന്യം നൽകുന്നത്. എങ്കിലും, ഇൻഫോബോക്സ് പുതുക്കൽ പോലുള്ള പ്രവർത്തനങ്ങൾക്ക് മൂലരൂപം തിരുത്തലിൽ പ്രാവീണ്യമാവശ്യമാണ്. |
| ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകൾ എന്ന ക്രമത്തിൽ നിങ്ങളുടെ ഹൈസ്കൂൾ താൾ കണ്ടെത്താം. ജില്ല, ഉപജില്ല എന്ന ക്രമത്തിലോ ജില്ല, വിദ്യാഭ്യാസജില്ല, ഉപജില്ല എന്നക്രമത്തിലോ പ്രൈമറി സ്കൂളുകളുടെ പട്ടിക കണ്ടെത്താവുന്നതാണ്. <br>
| | ===മൂലരൂപം തിരുത്തൽ (Source Editor)=== |
| * പ്രധാന താളിലെ ജില്ല ബാറിൽ നിന്നും ജില്ല തിരഞ്ഞെടുക്കുക. തുടർന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം.
| | തിരുത്തുന്നതിന്, ലോഗിൻ ചെയ്കശേഷം മൂലരൂപം തിരുത്തുക എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. |
| * ജില്ല താളിൽ ആ ജില്ലയിലെ മുഴുവൻ ഉപജില്ലകളും ഒരു പട്ടികയായി നൽകിയിട്ടുണ്ട്. ഏതെങ്കിലും ഉപജില്ലയുടെ പേരിൽ ക്ലിക്ക് ചെയ്താൽ ആ ഉപജില്ലയിലെ പ്രൈമറി സ്കൂളുകളുടെ പട്ടിക കാണാവുന്നതാണ്.
| | |
| * ഉപജില്ലയിലേക്കുള്ള ലിങ്കുകൾ വിദ്യാഭ്യാസജില്ല താളുകളിലും നൽകിയിട്ടുണ്ട്. ഓരോ വിദ്യാഭ്യാസ ജില്ലയുടെ താളിലും ആ വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള ഉപജില്ലകളുടെ പേരുകൾ ടാബുകളായി നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താലും പ്രൈമറി സ്കൂളുകളുടെ പട്ടിക ലഭിക്കും.
| | വിക്കി മാർക് അപ് ലാങ്വേജ് ടാഗുകൾ ഉൾപ്പെടെയുള്ള താൾ ലഭിക്കുന്നു. ഇതിലെ കോഡുകൾക്കും ഫലകങ്ങൾക്കും മാറ്റം വരുത്തുന്നുവെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പേജിന്റെ ഘടനതന്നെ മാറിപ്പോകാം. Infobox ൽ തിരുത്തൽ വരുത്തുകയാണെങ്കിൽ ഇക്കാര്യത്തിൽ അതീവശ്രദ്ധ വേണ്ടതാണ്. |
| | |
| | ഉള്ളടക്കത്തിൽ മാത്രം ആവശ്യമായ മാറ്റം വരുത്തുക. |
| | ഉദാഹരണം കാണുക: |
| | |
|
| |
|
|
| |
|
| [[വർഗ്ഗം:സഹായക താളുകൾ]] | | [[വർഗ്ഗം:സഹായക താളുകൾ]] |