"ഗവ.യു.പി.സ്കൂൾ പെണ്ണുക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(infobox) |

വരി 1: | വരി 1: | ||
{{prettyurl| Govt.U.P.School Pennukkara}} | {{prettyurl| Govt.U.P.School Pennukkara}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= പെണ്ണുക്കര | |സ്ഥലപ്പേര്=പെണ്ണുക്കര | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 36366 | |സ്കൂൾ കോഡ്=36366 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= പെണ്ണുക്കര | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=689520 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32110300602 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1914 | ||
|സ്കൂൾ വിലാസം= പെണ്ണുക്കര | |||
| | |പോസ്റ്റോഫീസ്=പെണ്ണുക്കര | ||
|പിൻ കോഡ്=689520 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0479 2368114 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഇമെയിൽ=gupspennukkara@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ചെങ്ങന്നൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=11 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | ||
| | |താലൂക്ക്=ചെങ്ങന്നൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | ||
| | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=139 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=149 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=288 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പി. എസ്. ശ്രീകുമാരി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സീമ ശ്രീകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ പ്രകാശ് | |||
|സ്കൂൾ ചിത്രം=36366_cgnr.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

== ചരിത്രം == | == ചരിത്രം == | ||
110 വയസ് പിന്നിട്ടിരിക്കുന്ന പെണ്ണുക്കര ഗവ.യുപി സ്കൂളിന്റെ ആദ്യകാല ചരിത്രം വേണ്ടവിധത്തിൽ രേഖപ്പെടുത്താൻ ആവശ്യമായ രേഖകൾ കിട്ടാനില്ല.2015 ൽ ശതാവ്ദി ആഘോഷിച്ച ഈസ്കൂളിന്റെ ശ്താപിത വർഷം 1915 ആയി സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
തിരുവിതാംകൂർ രാജഭരണത്തിലെ നവോത്ഥാന കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് 'പുല്ലാന്താഴ പള്ളിക്കൂടം' ആരംഭിക്കുന്നതും അംഗീകാരം ലഭിക്കുന്നതും.
കൊല്ലവർഷം 1090(ക്രി.വ.1914)-ാം ആണ്ടിലോ അതിന് തൊട്ടമുൻ വർഷങ്ങളിലോ ആണ് സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.നാട്ടുകാർ സ്ഥലവും കെട്ടിടവും നൽകിയാൽസ്കൂൾ അനുവദിക്കും എന്ന രാജവിളമ്പരമാണ് ജന പങ്കാളിത്തത്തോടെയുളള സ്കൂൾ സ്ഥാപിതമാകാൻ കാരണമാകുന്നത്.ഈ സ്കൂളിന്റെ തുടക്കത്തിലും ജനപങ്കാളിത്തവും നേൃത്വവും ഉണ്ടായിരുന്നു.
വടവട്ട് വീട്ടിൽ രാമക്കുറുപ്പ്, അനന്തിരവൻ വേലുക്കുറുപ്പ്, താനഞ്ചേരിൽ കുര്യൻ യോഹന്നാൻ, കല്ലുമാടിയിൽ കോശി, വെട്ടത്തേത്ത് ഗോവിന്ദക്കുറുപ്പ്, പന്തപ്പാത്തറയിൽ തോമസ്,ചണ്ണേത്തറയിൽ പരമേശ്വരൻ നായ് തുടങ്ങിയവർ ഒരു സ്കൂൾ പെണ്ണുക്കരയിൽ ആരംഭിക്കുന്നതിന് കൂടിയാലോചന നടത്തി.ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുളള സ്ഥലം(50/80 സെന്റ്)വടവട്ട് കുടുംബം ദാനമായി കൊടുത്തു.അവിടെ ഒരു ഓല ഷെഡ്കെട്ടി ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു.
| 110 വയസ് പിന്നിട്ടിരിക്കുന്ന പെണ്ണുക്കര ഗവ.യുപി സ്കൂളിന്റെ ആദ്യകാല ചരിത്രം വേണ്ടവിധത്തിൽ രേഖപ്പെടുത്താൻ ആവശ്യമായ രേഖകൾ കിട്ടാനില്ല.2015 ൽ ശതാവ്ദി ആഘോഷിച്ച ഈസ്കൂളിന്റെ ശ്താപിത വർഷം 1915 ആയി സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
തിരുവിതാംകൂർ രാജഭരണത്തിലെ നവോത്ഥാന കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് 'പുല്ലാന്താഴ പള്ളിക്കൂടം' ആരംഭിക്കുന്നതും അംഗീകാരം ലഭിക്കുന്നതും.
കൊല്ലവർഷം 1090(ക്രി.വ.1914)-ാം ആണ്ടിലോ അതിന് തൊട്ടമുൻ വർഷങ്ങളിലോ ആണ് സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.നാട്ടുകാർ സ്ഥലവും കെട്ടിടവും നൽകിയാൽസ്കൂൾ അനുവദിക്കും എന്ന രാജവിളമ്പരമാണ് ജന പങ്കാളിത്തത്തോടെയുളള സ്കൂൾ സ്ഥാപിതമാകാൻ കാരണമാകുന്നത്.ഈ സ്കൂളിന്റെ തുടക്കത്തിലും ജനപങ്കാളിത്തവും നേൃത്വവും ഉണ്ടായിരുന്നു.
വടവട്ട് വീട്ടിൽ രാമക്കുറുപ്പ്, അനന്തിരവൻ വേലുക്കുറുപ്പ്, താനഞ്ചേരിൽ കുര്യൻ യോഹന്നാൻ, കല്ലുമാടിയിൽ കോശി, വെട്ടത്തേത്ത് ഗോവിന്ദക്കുറുപ്പ്, പന്തപ്പാത്തറയിൽ തോമസ്,ചണ്ണേത്തറയിൽ പരമേശ്വരൻ നായ് തുടങ്ങിയവർ ഒരു സ്കൂൾ പെണ്ണുക്കരയിൽ ആരംഭിക്കുന്നതിന് കൂടിയാലോചന നടത്തി.ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുളള സ്ഥലം(50/80 സെന്റ്)വടവട്ട് കുടുംബം ദാനമായി കൊടുത്തു.അവിടെ ഒരു ഓല ഷെഡ്കെട്ടി ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു.

20:18, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.സ്കൂൾ പെണ്ണുക്കര | |

വിലാസം | |
പെണ്ണുക്കര പെണ്ണുക്കര , പെണ്ണുക്കര പി.ഒ. , 689520 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0479 2368114 |
ഇമെയിൽ | gupspennukkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36366 (സമേതം) |
യുഡൈസ് കോഡ് | 32110300602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 139 |
പെൺകുട്ടികൾ | 149 |
അദ്ധ്യാപകർ | 10 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 288 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി. എസ്. ശ്രീകുമാരി |
പി.ടി.എ. പ്രസിഡണ്ട് | സീമ ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ പ്രകാശ് |
അവസാനം തിരുത്തിയത് | |
29-12-2021 | Abilashkalathilschoolwiki |
ചരിത്രം
110 വയസ് പിന്നിട്ടിരിക്കുന്ന പെണ്ണുക്കര ഗവ.യുപി സ്കൂളിന്റെ ആദ്യകാല ചരിത്രം വേണ്ടവിധത്തിൽ രേഖപ്പെടുത്താൻ ആവശ്യമായ രേഖകൾ കിട്ടാനില്ല.2015 ൽ ശതാവ്ദി ആഘോഷിച്ച ഈസ്കൂളിന്റെ ശ്താപിത വർഷം 1915 ആയി സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
തിരുവിതാംകൂർ രാജഭരണത്തിലെ നവോത്ഥാന കാലഘട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് 'പുല്ലാന്താഴ പള്ളിക്കൂടം' ആരംഭിക്കുന്നതും അംഗീകാരം ലഭിക്കുന്നതും.
കൊല്ലവർഷം 1090(ക്രി.വ.1914)-ാം ആണ്ടിലോ അതിന് തൊട്ടമുൻ വർഷങ്ങളിലോ ആണ് സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.നാട്ടുകാർ സ്ഥലവും കെട്ടിടവും നൽകിയാൽസ്കൂൾ അനുവദിക്കും എന്ന രാജവിളമ്പരമാണ് ജന പങ്കാളിത്തത്തോടെയുളള സ്കൂൾ സ്ഥാപിതമാകാൻ കാരണമാകുന്നത്.ഈ സ്കൂളിന്റെ തുടക്കത്തിലും ജനപങ്കാളിത്തവും നേൃത്വവും ഉണ്ടായിരുന്നു.
വടവട്ട് വീട്ടിൽ രാമക്കുറുപ്പ്, അനന്തിരവൻ വേലുക്കുറുപ്പ്, താനഞ്ചേരിൽ കുര്യൻ യോഹന്നാൻ, കല്ലുമാടിയിൽ കോശി, വെട്ടത്തേത്ത് ഗോവിന്ദക്കുറുപ്പ്, പന്തപ്പാത്തറയിൽ തോമസ്,ചണ്ണേത്തറയിൽ പരമേശ്വരൻ നായ് തുടങ്ങിയവർ ഒരു സ്കൂൾ പെണ്ണുക്കരയിൽ ആരംഭിക്കുന്നതിന് കൂടിയാലോചന നടത്തി.ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിനുളള സ്ഥലം(50/80 സെന്റ്)വടവട്ട് കുടുംബം ദാനമായി കൊടുത്തു.അവിടെ ഒരു ഓല ഷെഡ്കെട്ടി ഏകാധ്യാപക വിദ്യാലയം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- ടൈൽ പാകി റൂഫിംഗ് നടത്തിയ ക്ലാസ്സ് മുറികൾ
- വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
- എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും
- കമ്പ്യൂട്ടർ,പ്രൊജക്ടർ സംവിധാനങ്ങളോടുകൂടിയ സ്മാർട്ട് ക്ലസ്സ്മുറികൾ
- സ്കൂളിന് പൂർണ്ണമായ ചുറ്റുമതിൽ
- ഓപ്പൺ സ്റ്റേജ്
- സൗകര്യപ്രദവും ശുചിയായതുമായ അടുക്കള
- ആവശ്യത്തിന് ശുചിമുറികൾ
- ടൈൽ പാകിയ ശൗചാലയങ്ങലും മൂത്രപ്പുരയും
- മികച്ച സയൻസ് ലാബ്
- മികച്ച വായനശാല
- കമ്പ്യൂട്ടർ ലാബ്
- ആധുനിക സൗകര്യങ്ങളോടു കൂടിയ LKG - UKG ക്ലാസ്സ് മുറികൾ
- ഒരിക്കലും വറ്റാത്ത കിണർ
- മതിയായ വാട്ടർ കിണർ
- ശതാബ്ദി മന്ദിരം
- വാഹനസൗകര്യം
- പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗാന്ധി ദർശൻ
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- കായിക ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സയൻസ് ലാബ് .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മാധവൻപിളള
- ഗോപാലപിളള
- വർഗ്ഗീസ്
- നാരായണക്കുറുപ്പ്
- കെ.സി.അന്നാമ്മ
- മാത്തൻ
- ആർ.തങ്കപ്പൻ
- റജീന
- അന്നമ്മ
- വിജയൻ
- സന്താനവല്ലി
- സൈനബ
- ലീലാഭായി
- ലീലാമ്മ
- ഓമനയമ്മാൾ
- സദാശിവൻപിളള
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | തലക്കുറി എഴുത്ത് |

കെഎം ചന്ദ്രശർമ്മ | എക്സിക്യൂട്ടീവ് എഡിറ്റർ, ജനയുഗം |
പി.സി.തോമസ് | റിട്ട.സൂപ്രണ്ട്, ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ |
പ്രൊഫ.പ്രിൻസ് എബ്രഹാം | റിട്ട.പ്രൊഫ.ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ |
ഡോ.സുകുമാരൻ | റിട്ട.പ്രൊഫ.സർജൻ മെഡിക്കൽ കോളേജ് ആലപ്പുഴ |
ചിത്രശേഖരം

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017

School Photo

Head Mistress

Teaching & Non Teaching Staff

School Kalolsavam

Padanam Rasakaram

Padanam Rasakaram

Padanam Rasakaram

Padanam Rasakaram

Padanam Rasakaram

Padanam Rasakaram

Padanam Rasakaram

Padanam Rasakaram

Padanam Rasakaram

Padanam Rasakaram

Padanam Rasakaram

Padanam Rasakaram

Padanam Rasakaram

Padanam Rasakaram
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36366
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ