"ഗവ. എൽ പി സ്കൂൾ, ചൊവ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.866506183149914, 75.40702914036567 | width=800px | zoom=16 }} |
14:13, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, ചൊവ്വ | |
---|---|
വിലാസം | |
താഴെചൊവ്വ ഗവ.എൽ പി എസ്സ് ചൊവ്വ , PO താഴെചൊവ്വ | |
സ്ഥാപിതം | 1928 |
കോഡുകൾ | |
സ്കൂൾ കോഡ് | 13308 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 |
അവസാനം തിരുത്തിയത് | |
30-12-2021 | Priyanka Ponmudiyan |
= ചരിത്രം
കണ്ണൂർ ജില്ലയിൽ താഴെ ചൊവ്വ എന്ന പ്രദേശത്തു നാഷണൽ ഹൈവേയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ പി എസ്സ് ചൊവ്വ . 1928ൽ സ്ഥാപിതമായ ഈ വിദ്യാലയം 1940ൽ ആണ് ഇപ്പോൾ കാണുന്ന കെട്ടിടത്തിലേക്ക് മാറ്റിയത് .
ഭൗതികസൗകര്യങ്ങൾ
വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭൗതിക നേട്ടങ്ങൾ മിക്കവാറും നേടിയെടുക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . ആകർഷകമായ പ്രവേശനകവാടം , ചുറ്റുമതിൽ ,ഗ്രീൻബോർഡുകൾ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം ,പാചകപ്പുര എന്നിവ അവയിൽ ചിലതാണ്.
[[പ്രമാണം:Photo|ലഘുചിത്രം|gov L P CHOVVA]
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.866506183149914, 75.40702914036567 | width=800px | zoom=16 }}