സഹായം Reading Problems? Click here


ഗവ. എൽ പി സ്കൂൾ, ചൊവ്വ

Schoolwiki സംരംഭത്തിൽ നിന്ന്
(13308 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എൽ പി സ്കൂൾ, ചൊവ്വ
School-photo.png
വിലാസം
ഗവ.എൽ പി എസ്സ് ചൊവ്വ , PO താഴെചൊവ്വ

താഴെചൊവ്വ
സ്ഥാപിതം1928
കോഡുകൾ
സ്കൂൾ കോഡ്13308 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലകണ്ണൂർ നോർത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം36
പെൺകുട്ടികളുടെ എണ്ണം20
വിദ്യാർത്ഥികളുടെ എണ്ണം56
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
19-04-2020Glpschovva


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

= ചരിത്രം

കണ്ണൂർ ജില്ലയിൽ താഴെ ചൊവ്വ എന്ന പ്രദേശത്തു നാഷണൽ ഹൈവേയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ പി എസ്സ് ചൊവ്വ . 1928ൽ സ്ഥാപിതമായ ഈ വിദ്യാലയം 1940ൽ ആണ് ഇപ്പോൾ കാണുന്ന കെട്ടിടത്തിലേക്ക് മാറ്റിയത് .


ഭൗതികസൗകര്യങ്ങൾ

വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭൗതിക നേട്ടങ്ങൾ മിക്കവാറും നേടിയെടുക്കാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . ആകർഷകമായ പ്രവേശനകവാടം , ചുറ്റുമതിൽ ,ഗ്രീൻബോർഡുകൾ, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് റൂം ,പാചകപ്പുര എന്നിവ അവയിൽ ചിലതാണ്.

[[പ്രമാണം:Photo|ലഘുചിത്രം|gov L P CHOVVA]

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ,_ചൊവ്വ&oldid=804834" എന്ന താളിൽനിന്ന് ശേഖരിച്ചത്