ജി.എച്ച്. എസ്.എസ്. കക്കാട്ട് (മൂലരൂപം കാണുക)
23:21, 26 സെപ്റ്റംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1,153: | വരി 1,153: | ||
==ഓസോൺ ദിനം== | ==ഓസോൺ ദിനം== | ||
ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചന, ഡിജിറ്റൽ പോസ്റ്റർ രചന (വിഷയം-ഓസോൺ ശോഷണവും പരിസ്ഥിതിയും, ഉപന്യാസ മത്സരം ( വിഷയം- ഭൂമിയിൽ ജിവന്റെ നിലനിൽപിന് ഓസോൺ) സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾ ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള പ്രസംഗം, വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. | ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് പോസ്റ്റർ രചന, ഡിജിറ്റൽ പോസ്റ്റർ രചന (വിഷയം-ഓസോൺ ശോഷണവും പരിസ്ഥിതിയും, ഉപന്യാസ മത്സരം ( വിഷയം- ഭൂമിയിൽ ജിവന്റെ നിലനിൽപിന് ഓസോൺ) സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾ ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള പ്രസംഗം, വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. | ||
<gallery> | |||
12024_ozone.jpeg | |||
12024_deepak dev_8B.jpeg | |||
12024_Mohd Hisham_8C.jpeg | |||
12024_Devika MS_8B.jpeg | |||
12024_Gokulraj_9A.jpeg | |||
12024_mohd fasil_8B.jpeg | |||
12024_shyamjith_8B.jpeg | |||
12024_sreya k v_8B.jpeg | |||
</gallery> | |||
==ഹിന്ദി പക്ഷാചരണം== | |||
സ്കൂൾ ഹിന്ദി ക്ലബ് - പ്രേംചന്ദ് ഹിന്ദി മഞ്ച് ഹിന്ദി ദിനവുമായി ബന്ധപ്പെടുത്തി കൊണ്ട് ഹിന്ദി പക്ഷാചരണം സംഘടിപ്പിച്ചു. ഹിന്ദി ദിനമായ സെപ്റ്റംബർ 14 ന്' പക്ഷാചരണ പരിപാടികളുടെ ഉദ്ഘാടനം നടന്നു. ശാംഭവി ആലപിച്ചവിദ്യാലയത്തെ കുറിച്ചുള്ള ഹിന്ദി പ്രാർത്ഥനയോടെ ഉദ്ഘാടന പരിപാടികൾക്ക് തുടക്കം കുറിച്ചു. | |||
ബഹുഭാഷാ കവിയും ഗാന രചയിതാവും ഭാഷാ പണ്ഡിതനുമായ കാലടി സർവകലാശാലയിലെ പ്രൊ ഡോ മനുവായിരുന്നു ഉദ്ഘാടകൻ'' ഹിന്ദിയിലും മലയാളത്തിലുമായി ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചും ഹിന്ദി പഠിക്കേണ്ടുന്നതിൻ്റെ ആവശ്യകതകളെ കുറിച്ചുമുള്ള കാര്യങ്ങൾ വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്ക് പകർന്നു നൽകി. ജലത്തിൻ്റെ പ്രാധാന്യം തൻ്റെ എളിയ കവിതയിലൂടെ അവതരിപ്പിച്ചപ്പോൾ അതിൽ മറഞ്ഞിരിക്കുന്ന മഹത്തായ ആശയം ഏവരിലും നവ ചിന്തയുണർത്തി ' | |||
സ്കൂൾ പ്രധാനധ്യാപകൻ വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിന് ഹിന്ദി അധ്യാപകൻ ഗോവിന്ദൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് മധു സീനിയർ അസിസ്റ്റൻറ് പ്രീതടീച്ചർ , എച്ച് എസ് എസ് വിഭാഗം രാജേഷ് മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി മധു മാസ്റ്റർ ഹിന്ദി മഞ്ച് പ്രതിനിധികളായ ഗംഗ, ഗൗരി എന്നിവർ സന്ദേശങ്ങൾ നൽകി സംസാരിച്ചു. ഹരി മാസ്റ്ററും നാരായണൻ മാസ്റ്ററും പരിപാടികൾ നിയന്ത്രിച്ചു. | |||
ചടങ്ങിന് ആശ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു | |||
<gallery> | |||
12024_hindi1.jpeg | |||
12024_hindi2.jpeg | |||
12024_hindi3.jpeg | |||
</gallery> | |||
==പ്രതിഭയോടൊപ്പം== | |||
സംസ്ഥാന ശാസ്ത്ര രംഗം സമിതിയുടെ നേതൃത്വത്തിൽ 2021 ശനിയാഴ്ച 2 PM ന് നടന്ന പ്രതിഭകൾക്കൊപ്പം എന്ന ശാസ്ത്ര വിദ്യാഭ്യാസ സംവാദസദസ്സ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ. എസ് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ക്ലാസ്സ് നയിച്ചത് LIGO ശാസ്ത്രജ്ഞനും ഗുരുത്വ ഭൗതിക ശാസ്ത്രജ്ഞനുമായ,മലയാളിയായ പ്രൊഫസർ അജിത്ത് പരമേശ്വരൻ ആണ്.. സംസ്ഥാന തലത്തിൽ ആയിരം പേർക്ക് പങ്കെടുത്ത Zoom മീറ്റിംഗ് ലൂടെയാണ് പരിപാടി നടന്നത് . ഡി ജി ഇ യുടെ ഫേസ്ബുക്ക് ലിങ്ക് ലൂടെയും കരിയർ ഗൈഡൻസിന്റെ യൂട്യൂബ് ലിങ്കിലും ഇത് സ്കൂളിലെ 60ഓളം അധ്യാപകരും 850ലധികം വിദ്യാർത്ഥികളും വീക്ഷിച്ചു. | |||
==ദേവനന്ദയ്ക്ക് ഒന്നാംസ്ഥാനം== | |||
സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിന ക്വിസിൽ (ഹോസ്ദുർഗ് ഉപജില്ലാതലം) ദേവനന്ദ.സി.കെ 10C ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് അർഹത നേടി. | |||