ജി.എച്ച്. എസ്.എസ്. കക്കാട്ട് (മൂലരൂപം കാണുക)
23:08, 6 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ് 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1,122: | വരി 1,122: | ||
തുടർച്ചയായി പതിനെട്ടാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 207 കുട്ടികളിൽ 87 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 31 കുട്ടികൾക്ക് 9 വിഷയത്തിലും 25 കുട്ടികൾക്ക് 8 വിഷയത്തിലും എ പ്ലസ്സ് ലഭിച്ചു. | തുടർച്ചയായി പതിനെട്ടാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 207 കുട്ടികളിൽ 87 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 31 കുട്ടികൾക്ക് 9 വിഷയത്തിലും 25 കുട്ടികൾക്ക് 8 വിഷയത്തിലും എ പ്ലസ്സ് ലഭിച്ചു. | ||
[[പ്രമാണം:12024 sslcre.jpeg|ലഘുചിത്രം]] | [[പ്രമാണം:12024 sslcre.jpeg|ലഘുചിത്രം]] | ||
==ചാന്ദ്രദിനം 2021== | |||
ചാന്ദ്രദിനാഘോഷത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പോസ്റ്റർ രചന, ചാന്ദ്രവാർത്താ അവതരണം ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു. കൂടാതെ കുട്ടികൾക്കായി നാസയുടെ പുതിയ ചാന്ദ്ര ദൗത്യമായ 'ആർടെമിസിനെകുറിച്ചുള്ള' ക്ലാസ്സും സംഘടിപ്പിച്ചു. ക്വിസ്സിൽ 207 കുട്ടികൾ പങ്കെടുത്തു. കൂടാതെ കക്കാട്ട് റേഡിയോ ചാന്ദ്രദിനെ സ്പെഷൽ എപ്പിസോഡും സംപ്രേക്ഷണം ചെയ്തു. | |||
==പ്രേംചന്ദ് ദിനം== | |||
പ്രേം ചന്ദ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രേംചന്ദ് ഹിന്ദി മഞ്ചിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹിന്ദി ബി എഡ് കോളേജ് പ്രഫസർ ശ്രീ ചക്രവർത്തി പരിപാടികൾ ഓൺലൈനായി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ പി വിജയൻ അധ്യക്ഷത വഹിച്ചു. ഗോവിന്ദൻ മാസ്റ്റർ സ്വാഗതവും ഹരിനാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ചടങ്ങിന് ആശ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. രാത്രി എട്ട് മണിക്ക് കുട്ടികൾക്കായി ഹിന്ദി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. | |||
==ജി സ്യൂട്ട് ട്രെയിനിങ്ങ്== | |||
കൈറ്റിന്റെ നേതത്വത്തിൽ സംസ്ഥാനത്തെ സ്കൂളിൽ നടപ്പാക്കുന്ന ഓൺ ലൈൻ ക്ലാസ്സ് പ്ലാറ്റ്ഫോം ജി സ്യൂട്ടിന്റെ പൈലറ്റ് പ്രൊജക്ടിനായി ഹൊസ്ദുർഗ് സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിലെ അധ്യാപകർക്കുള്ള ട്രെയിനിങ്ങ് ക്ലാസ്സ് സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ശങ്കരൻ മാസ്റ്റർ, ബാബൂ മാസ്റ്റർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. പത്താം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകർ ട്രെയിനിങ്ങിൽ പങ്കെടുത്തു. | |||
==ഹിരോഷിമ ദിനം== | |||