സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ് (മൂലരൂപം കാണുക)
19:50, 26 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2021→December 25 ക്രിസ്തുമസ് ആഘോഷം
വരി 1,063: | വരി 1,063: | ||
ഐ.എസ്.ആർ.ഒ. യുടെ നേതൃത്വത്തിൽ നടന്ന ലോക ബഹിരാകാശവാരാഘോഷങ്ങളുടെ ഭാഗമായി നടന്ന " റീച്ച് ഔട്ട് സ്റ്റുഡന്റ്" എന്ന പരിപാടിയിൽ സെന്റ് ജോസഫ് സിലെ വിദ്യാർത്ഥികളും ഭാഗമായി. ഇതോടനുബന്ധിച്ച് ഐ. എസ്. ആർ .ഒ നടത്തിയ ചിത്രരചന മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളും പങ്കുചേർന്നു. | ഐ.എസ്.ആർ.ഒ. യുടെ നേതൃത്വത്തിൽ നടന്ന ലോക ബഹിരാകാശവാരാഘോഷങ്ങളുടെ ഭാഗമായി നടന്ന " റീച്ച് ഔട്ട് സ്റ്റുഡന്റ്" എന്ന പരിപാടിയിൽ സെന്റ് ജോസഫ് സിലെ വിദ്യാർത്ഥികളും ഭാഗമായി. ഇതോടനുബന്ധിച്ച് ഐ. എസ്. ആർ .ഒ നടത്തിയ ചിത്രരചന മത്സരത്തിൽ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളും പങ്കുചേർന്നു. | ||
ഒക്ടോബർ പതിനൊന്നാം തീയതി ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ ധനേഷ് സാർ നമ്മുടെ വിദ്യാർത്ഥികൾക്കായി ഒരു വെബിനാർ സംഘടിപ്പിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട വെബിനാർ തികച്ചും പ്രയോജനപ്രദവും പ്രചോദനാത്മകവും ആയിരുന്നു.'<nowiki/>'''ഉപഗ്രഹങ്ങൾ ജീവിതം മെച്ചപ്പെടുത്തുന്നു'''' എന്ന ഈ വർഷത്തെ ബഹിരാകാശവാരവിഷയത്തെ ആസ്പദമാക്കിയായിരുന്നു സാറിന്റെ ക്ലാസ്. ഉപഗ്രഹങ്ങളെകുറിച്ചും അവ എങ്ങനെ റോക്കറ്റിൽ നിന്ന് വേർപെടുന്നു എന്നുമൊക്കെ വീഡിയോയിലൂടെ വ്യക്തമായികുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ക്ലാസിനുശേഷം കുട്ടികളുടെ സംശയങ്ങൾക്ക് സാർ മറുപടിയും നൽകി.തികച്ചും വ്യത്യസ്തവും വിജ്ഞാനപ്രദവുമായിരുന്നു ക്ലാസ്. | ഒക്ടോബർ പതിനൊന്നാം തീയതി ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ ധനേഷ് സാർ നമ്മുടെ വിദ്യാർത്ഥികൾക്കായി ഒരു വെബിനാർ സംഘടിപ്പിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട വെബിനാർ തികച്ചും പ്രയോജനപ്രദവും പ്രചോദനാത്മകവും ആയിരുന്നു.'<nowiki/>'''ഉപഗ്രഹങ്ങൾ ജീവിതം മെച്ചപ്പെടുത്തുന്നു'''' എന്ന ഈ വർഷത്തെ ബഹിരാകാശവാരവിഷയത്തെ ആസ്പദമാക്കിയായിരുന്നു സാറിന്റെ ക്ലാസ്. ഉപഗ്രഹങ്ങളെകുറിച്ചും അവ എങ്ങനെ റോക്കറ്റിൽ നിന്ന് വേർപെടുന്നു എന്നുമൊക്കെ വീഡിയോയിലൂടെ വ്യക്തമായികുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ക്ലാസിനുശേഷം കുട്ടികളുടെ സംശയങ്ങൾക്ക് സാർ മറുപടിയും നൽകി.തികച്ചും വ്യത്യസ്തവും വിജ്ഞാനപ്രദവുമായിരുന്നു ക്ലാസ്. | ||
=== ഒക്ടോബർ 22 ചന്ദ്രയാൻ 1 വിക്ഷേപണം ദിനം === | === ഒക്ടോബർ 22 ചന്ദ്രയാൻ 1 വിക്ഷേപണം ദിനം === | ||
വരി 1,157: | വരി 1,157: | ||
കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഒരുക്കിയിരുന്നത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്രിസ്മസ് കാർഡ് നിർമ്മാണം, കരോൾ ഗാന മത്സരം, ക്രിസ്മസ് ട്രീ ഡെക്കറേഷൻ വചനം കൊണ്ട് , നക്ഷത്ര നിർമ്മാണം, സാന്താക്ലോസ് ആക്കൽ എന്നിവ സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലെ കുട്ടികൾ ഉണ്ണിശോയ്ക്ക് കത്തെഴുതി അത് വായിക്കൽ , ആറാം ക്ലാസിലെ കുട്ടികൾ നൃത്തം അവതരണം , ഏഴാം ക്ലാസിലെ കുട്ടികൾ സ്കിറ്റ് അവതരണം എന്നിവയും ഉണ്ടായിരുന്നു. ഒന്നാം തീയതി മുതൽ ഓരോ ടീച്ചറും മാറിമാറി ക്രിസ്മസ് സന്ദേശം നൽകുകയും കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന നന്മ പ്രവർത്തികൾ നിർദേശിക്കുകയും ചെയ്തു. ഇത് വീഡിയോ ആയിട്ടാണ് ഒരുക്കിയത്. | കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ പറ്റുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഒരുക്കിയിരുന്നത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്രിസ്മസ് കാർഡ് നിർമ്മാണം, കരോൾ ഗാന മത്സരം, ക്രിസ്മസ് ട്രീ ഡെക്കറേഷൻ വചനം കൊണ്ട് , നക്ഷത്ര നിർമ്മാണം, സാന്താക്ലോസ് ആക്കൽ എന്നിവ സംഘടിപ്പിച്ചു. അഞ്ചാം ക്ലാസിലെ കുട്ടികൾ ഉണ്ണിശോയ്ക്ക് കത്തെഴുതി അത് വായിക്കൽ , ആറാം ക്ലാസിലെ കുട്ടികൾ നൃത്തം അവതരണം , ഏഴാം ക്ലാസിലെ കുട്ടികൾ സ്കിറ്റ് അവതരണം എന്നിവയും ഉണ്ടായിരുന്നു. ഒന്നാം തീയതി മുതൽ ഓരോ ടീച്ചറും മാറിമാറി ക്രിസ്മസ് സന്ദേശം നൽകുകയും കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന നന്മ പ്രവർത്തികൾ നിർദേശിക്കുകയും ചെയ്തു. ഇത് വീഡിയോ ആയിട്ടാണ് ഒരുക്കിയത്. | ||
ഇരുപത്തിയഞ്ചാം തീയതി ക്രിസ്മസ് ദിന സന്ദേശം നൽകിയത് സ്കൂൾ മാനേജർ Rev.സിസ്റ്റർ ആൻസിറ്റ ആണ്. കുട്ടികളുടെ പരിപാടികളും മത്സരങ്ങളും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. അങ്ങനെ ക്രിസ്മസ് ആഘോഷം അർത്ഥപൂർണ്ണം ആകുവാൻ സാധിച്ചു | ഇരുപത്തിയഞ്ചാം തീയതി ക്രിസ്മസ് ദിന സന്ദേശം നൽകിയത് സ്കൂൾ മാനേജർ Rev.സിസ്റ്റർ ആൻസിറ്റ ആണ്. കുട്ടികളുടെ പരിപാടികളും മത്സരങ്ങളും വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. അങ്ങനെ ക്രിസ്മസ് ആഘോഷം അർത്ഥപൂർണ്ണം ആകുവാൻ സാധിച്ചു. | ||
</blockquote> | </blockquote> | ||
=== ചാവറ ജയന്തി റിപ്പോർട്ട് === | |||
<blockquote>2020 - 21 അധ്യയനവർഷത്തിൽ സെന്റ് ജോസഫ്സ് സ്കൂൾ സ്ഥാപകനായ വിശുദ്ധ ചാവറ പിതാവിൻറെ ജന്മദിനം ഫെബ്രുവരി 10 ബുധനാഴ്ച സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ മാധ്യമങ്ങളിൽ കൂടിയുള്ള ആഘോഷത്തിൽ സിസ്റ്റർ തേജസ് ആ പുണ്യ ദിനത്തിന്റെ സന്ദേശം കൈമാറി . യുപി കുട്ടികൾക്കായി "കുട്ടികളും ചാവറയച്ചനും " എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്രരചനാ മത്സരത്തിൽ വിശുദ്ധന്റെ മിഴിവാർന്ന ചിത്രങ്ങൾ അവർ വരയ്ക്കുകയുണ്ടായി. വിശുദ്ധന്റെ ചാവരുൾ ഏറ്റുപറഞ്ഞും വിവിധ കലാ പരിപാടികൾ നടത്തിയും കുട്ടികൾ തങ്ങളുടെ സർഗാത്മത പ്രകടിപ്പിക്കുകയുണ്ടായി. ആ പുണ്യ നാഥൻ സ്വപ്നം കണ്ട വിദ്യാഭ്യാസ ദർശനങ്ങൾ തൻ്റെ മക്കളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതിനുള്ള യാത്രയിൽ നമുക്കും പങ്കുചേരാം.</blockquote> | |||
=== മാതൃഭാഷാദിന റിപ്പോർട്ട് === | |||
<blockquote> 2021 ഫെബ്രുവരി 21-ാം തീയതി ലോകമാതൃഭാഷാദിനം ഏറ്റവും സമുചിതമായി ആചരിച്ചു . അതോടൊപ്പം ഭാഷാ പ്രതിജ്ഞയും പ്രദർശിപ്പിച്ചു. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ, പ്രശ്സത ബാലസാഹിത്യകാരൻ കുഞ്ഞുണ്ണി മാസ്റ്റർ എന്നിവരുടെ ജീവിതരേഖ അഞ്ചാം ക്ലാസ് വിദ്യാർഥികൾ അവതരിപ്പിച്ചത് ഏവർക്കും പ്രചോദനം നൽകുകയുണ്ടായി. മലയാളം അധ്യാപിക സിസ്റ്റർ റിൻസ് മാതൃഭാഷാ ദിന സന്ദേശം നൽകി . മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സിസ്റ്റർ നിർദ്ദേശിക്കുകയുണ്ടായി. മലയാളഭാഷയിലെ സ്വരാക്ഷരങ്ങളെ 1, 2 ക്ലാസുകളിലെ കുട്ടികൾ മനോഹരമായ ramp walk ചുവടുകളിൽ ഏവരുടെയും മനസിൽ അക്ഷരങ്ങൾ ആഴത്തിൽ പതിപ്പിക്കാൻ സഹായകമാക്കി. 6-ാം ക്ലാസിലെ വിദ്യാർത്ഥി അദ്വിത സുഗതകുമാരി ടീച്ചറിന്റെ കണ്ണന്റെ അമ്മ എന്ന കവിതയുടെ മനോഹരമായ നൃത്താവിഷ്ക്കാരം നടത്തിയത് ഏവരുടേയും മനസിൽ സന്തോഷം ഉണർത്തി. ഏഴാം ക്ലാസ് വിദ്യാർഥിനിയായ കുമാരി ശ്രേയസാബു എന്റെ ഭാഷ എന്ന കവിത ആലപിച്ചു. മൂന്നാം ക്ലാസിലെ വിദ്യാർഥിനിയായ എമിലിൻ മധുരമുളള ഹൃദയം എന്നകഥ പറഞ്ഞ് ഏവരുടേയും ശ്രദ്ധ ആകർഷിച്ചു. ഫെബ്രുവരി 15 മുതൽ 19 വരെ, മലയാള ഭാഷയുട പ്രാധാന്യം ഉൾക്കൊണ്ടുള്ള മലയാളത്തിളക്കം പരിപാടി സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾക്ക് , അക്ഷരങ്ങളും, ചിഹ്നങ്ങളും, വള്ളിപുള്ളി ദീർഘങ്ങളും കൃത്യമായി ചേർത്ത് തെറ്റ് കൂടതെ വാക്യരചന അവതരിപ്പിക്കാൻ സാധിച്ചു. മലയാള ഭാഷയിൽ പ്രയാസം നേരിടുന്ന, 2 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ ഉൾപെടുത്തി, google meet വഴി നടത്തിയ ഈ പരിപാടിയിൽ കുട്ടികളും അവരുടെ മാതാപിതാക്കളും ഉത്സാഹത്തോടെ പങ്കെടുത്തു. മലയാളത്തിൽ കുട്ടികളുടെ എഴുത്തും വായനയും വർദ്ധിപ്പിക്കാൻ ഇത് സഹായിച്ചെന്ന് മാതാപിതാക്കൾ അഭിപ്രായപ്പെടുകയുണ്ടായി.</blockquote> | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |