"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 774: | വരി 774: | ||
=== ജൂൺ 19 വായനാ ദിനം === | === ജൂൺ 19 വായനാ ദിനം === | ||
<blockquote>പി എൻ പണിക്കരുടെ അനുസ്മരണ ദിനമായ ജൂൺ 19 ലെ വായനാദിനം വിപുലമായ പരിപാടികളോടെയാണ് ആസൂത്രണം ചെയ്തത്. ജൂൺ 19 മുതൽ 24 വരെ വായനാവാരമായി ആചരിച്ചു.</blockquote> | <blockquote>പി എൻ പണിക്കരുടെ അനുസ്മരണ ദിനമായ ജൂൺ 19 ലെ വായനാദിനം വിപുലമായ പരിപാടികളോടെയാണ് ആസൂത്രണം ചെയ്തത്. ജൂൺ 19 മുതൽ 24 വരെ വായനാവാരമായി ആചരിച്ചു.<gallery mode="packed" heights="300"> | ||
പ്രമാണം:June 19 Readingday.jpg | |||
പ്രമാണം:June 19 Readingday 001.jpg | |||
</gallery></blockquote> | |||
==== 19.6.2020 ഒന്നാം ദിനം ==== | ==== 19.6.2020 ഒന്നാം ദിനം ==== | ||
| വരി 792: | വരി 795: | ||
=== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം === | === ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം === | ||
<blockquote>യോഗാദിനത്തിൽ വീടുകളിലായിരുന്നു കൊണ്ടുതന്നെ കുട്ടികൾ യോഗയും വ്യായാമവും ചെയ്തു .ഗൈഡിങ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ യോഗ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകുകയും, പോസ്റ്റർ നിർമ്മിക്കുകയും, വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. </blockquote> | <blockquote>യോഗാദിനത്തിൽ വീടുകളിലായിരുന്നു കൊണ്ടുതന്നെ കുട്ടികൾ യോഗയും വ്യായാമവും ചെയ്തു .ഗൈഡിങ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ യോഗ ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകുകയും, പോസ്റ്റർ നിർമ്മിക്കുകയും, വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. <gallery mode="packed" heights="300"> | ||
പ്രമാണം:Yoga 01.jpg | |||
പ്രമാണം:Yoga 02.jpg | |||
പ്രമാണം:Yoga 03.jpg | |||
</gallery></blockquote> | |||
=== ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം === | === ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം === | ||
<blockquote>നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന മഹാമാരി ക്കെതിരെ അണിനിരക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ലഹരി വിരുദ്ധ ദിനത്തിൽ കുമാരി ശ്രേയ സാബു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി .ലഹരിക്കെതിരേ പോസ്റ്ററുകളും , കാർഡുകളും നിർമ്മിച്ചു പ്രദർശനം നടത്തി. ഗൈഡിങ് ,കബ്സ് എന്നിവയിലെ അംഗങ്ങൾ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുകയും ,സന്ദേശം നൽകുകയും ചെയ്തു .</blockquote> | <blockquote>നമ്മുടെ സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി എന്ന മഹാമാരി ക്കെതിരെ അണിനിരക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ലഹരി വിരുദ്ധ ദിനത്തിൽ കുമാരി ശ്രേയ സാബു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി .ലഹരിക്കെതിരേ പോസ്റ്ററുകളും , കാർഡുകളും നിർമ്മിച്ചു പ്രദർശനം നടത്തി. ഗൈഡിങ് ,കബ്സ് എന്നിവയിലെ അംഗങ്ങൾ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുകയും ,സന്ദേശം നൽകുകയും ചെയ്തു .<gallery mode="packed" heights="300"> | ||
പ്രമാണം:Anti drug day 01.jpg | |||
പ്രമാണം:Anti drug day03.jpg | |||
പ്രമാണം:Anti drug day02.jpg | |||
</gallery></blockquote> | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||