"എം. ടി. ഹൈസ്കൂൾ അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 139: | വരി 139: | ||
സ്‌കൂൾതല സർഗ്ഗോത്സവത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ ഉപജില്ലാതല, ജില്ലാതല, സംസ്ഥാനതല സർഗ്ഗോത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നു. 2019 ൽ നടന്ന സംസ്ഥാനതല സർഗ്ഗോത്സവത്തിൽ കുമാരി ഗോപിക ഹരിദാസ് (കഥാ രചന- ഹൈസ്‌കൂൾ വിഭാഗം) പങ്കെടുക്കുകയുണ്ടായി. ശ്രീ. വർഗീസ് തോമസ്, ശ്രീ. ജോർജ്ജ് ജോസഫ് എന്നിവർ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനേഴ്‌സ് ആയി പ്രവർത്തിക്കുന്നു. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ റിപ്പേർട്ടിംഗ് ഈ പേജിലൂടെ ചെയ്യാവുന്നതാണ്. | സ്‌കൂൾതല സർഗ്ഗോത്സവത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ ഉപജില്ലാതല, ജില്ലാതല, സംസ്ഥാനതല സർഗ്ഗോത്സവങ്ങളിൽ പങ്കെടുപ്പിക്കുന്നു. 2019 ൽ നടന്ന സംസ്ഥാനതല സർഗ്ഗോത്സവത്തിൽ കുമാരി ഗോപിക ഹരിദാസ് (കഥാ രചന- ഹൈസ്‌കൂൾ വിഭാഗം) പങ്കെടുക്കുകയുണ്ടായി. ശ്രീ. വർഗീസ് തോമസ്, ശ്രീ. ജോർജ്ജ് ജോസഫ് എന്നിവർ വിദ്യാരംഗം കലാസാഹിത്യവേദിയുടെ കൺവീനേഴ്‌സ് ആയി പ്രവർത്തിക്കുന്നു. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ റിപ്പേർട്ടിംഗ് ഈ പേജിലൂടെ ചെയ്യാവുന്നതാണ്. | ||
==== പ്രവൃത്തിപരിചയ ക്ലബ് ==== | |||
വിദ്യാർഥികളിൽ അന്തർലീനമാമയ ശാസ്ത്രീയ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് സ്കൂളിന് അഭിമാനമായി സമൂഹത്തന്മുന്നിൽ സ്കൂളിൻറെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന പ്രതിഭകളെ വാർത്തെടുക്കുക എന്നതാണ് പ്രവർത്തിപരിചയ ക്ലബ്ബിൻറെ ലക്ഷ്യം. | |||
സ്കൂൾ ആരംഭിച്ചപ്പോൾ തന്നെ ഈ ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടന്നുവരുന്നു . ഇപ്പോൾ അംഗസംഖ്യ 70 കുട്ടികളാണ് . ആഴ്ചയിൽ പഠന പ്രവർത്തനത്തോടൊപ്പം തന്നെ ഈ ക്ലബ്ബിൻറെ പ്രവർത്തനം നടന്നുവരുന്നു. | |||
സബ്ജില്ലാ , ജില്ല , സ്റ്റേറ്റ് തലങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. ഓരോ അധ്യായന വർഷത്തിലും പ്രവർത്തിപരിചയത്തിൻറെ മികവുറ്റ പ്രവർത്തനങ്ങൾ ഓരോ കുട്ടിയിൽ നിന്നും ഉണ്ടായിരുന്നു .നോട്ട്ബുക്ക് നിർമ്മാണം,സോപ്പുപൊടി നിർമ്മാണം,ജൂവല്ലറി മേക്കിങ് , പാചകം മുതലായവ കുട്ടികൾക്ക് ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു. ഈ ക്ലബ്ബിൻറെ ഭാഗമായി എല്ലാവർഷവും ഫുഡ് ഫെസ്റ്റ് നടത്തുന്നു. | |||
സബ്ജില്ലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന കുട്ടികളെ ജില്ലയിലും സംസ്ഥാനതലത്തിലും പങ്കെടുക്കുന്നു പഠനത്തിനൊപ്പം ഒരു മാനസികൊത്സാഹവും, ആത്മവിശ്വാസവും ഇത്തരം ക്ലബ്ബുകൾ കൂടി കുട്ടികൾക്ക് ഉണ്ടാകുന്നു. | |||
=== ഗണിതക്ലബ് === | === ഗണിതക്ലബ് === | ||