"എം. ടി. ഹൈസ്കൂൾ അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 151: | വരി 151: | ||
കുട്ടികൾക്ക് നല്ല ആരോഗ്യവും രോഗപ്രതിരോധശേഷിയും ലഭിക്കുന്നതിനു വേണ്ടി 6 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് കാഞ്ഞീറ്റുകര ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ വിറ്റാമിൻ ഗുളിക കൊടുത്തുവരുന്നു. കുട്ടികൾക്ക് വർഷത്തിലൊരിക്കൽ വിരഗുളികയും കൊടുത്തുവരുന്നു. കുട്ടികളുടെ മാനസിക വികാസത്തിനും കൗമാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി വർഷത്തിൽ കുറഞ്ഞത് രണ്ടെങ്കിലും കൗൺസലിംഗ് ക്ലാസ്സ് കുട്ടികൾക്ക് കൊടുത്തുവരുന്നു. | കുട്ടികൾക്ക് നല്ല ആരോഗ്യവും രോഗപ്രതിരോധശേഷിയും ലഭിക്കുന്നതിനു വേണ്ടി 6 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് കാഞ്ഞീറ്റുകര ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ വിറ്റാമിൻ ഗുളിക കൊടുത്തുവരുന്നു. കുട്ടികൾക്ക് വർഷത്തിലൊരിക്കൽ വിരഗുളികയും കൊടുത്തുവരുന്നു. കുട്ടികളുടെ മാനസിക വികാസത്തിനും കൗമാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി വർഷത്തിൽ കുറഞ്ഞത് രണ്ടെങ്കിലും കൗൺസലിംഗ് ക്ലാസ്സ് കുട്ടികൾക്ക് കൊടുത്തുവരുന്നു. | ||
==== സയൻസ് ക്ലബ് ==== | |||
സയൻസിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു മാസ്സത്തിൽ ഒരു പ്രാവിശ്യം സയൻസ് ക്ലബ് കൂടുന്നു. പരീക്ഷണങ്ങൾ,ക്വിസ്, ദിനചാരങ്ങൾ, പ്രസംഗം എന്നിവ നടത്തുന്നു. സ്കൂൾ തലത്തിൽ ശ്വസംത്ര സംഗമങ്ങൾ നടത്തി വിജയികളെ ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുന്നു. | |||
==== ഉച്ചഭക്ഷണ പരിപാടി ==== | ==== ഉച്ചഭക്ഷണ പരിപാടി ==== | ||