"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(Header)
വരി 1: വരി 1:
{{prettyurl|St.Joseph's Higher Secondary School,Paingottoor}}
{{PHSSchoolFrame/Header}}{{prettyurl|St.Joseph's Higher Secondary School,Paingottoor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

16:21, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ
വിലാസം
പൈങ്ങോട്ടുർ

പൈങ്ങോട്ടുർ പി.ഒ,
പൈങ്ങോട്ടുർ
,
686 671
,
എറണാകുളം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04852 564791
ഇമെയിൽpaingottoorschool27042@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.ലിജിയ
പ്രധാന അദ്ധ്യാപകൻസി.സിജി ജോർജ് തയ്യിൽ
അവസാനം തിരുത്തിയത്
23-12-2021Ajeesh8108
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പൈങ്ങോട്ടുരിൽ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫസ് എച്ച്.എസ്.എസ് FCC Sisters 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം എർണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം


    ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല അത് ഒരു വിദ്യാലയത്തിൻേറതാകുമ്പോൾ, 'ജാലകത്തിനപ്പുറം'ഈശ്വരകൃപാസമൃദ്ധി ദർശിക്കാനാകും. 'നിരക്ഷരനായ വ്യക്തി യഥാർത്ഥത്തിൽ അരൂപിയിൽ പട്ടിണി കിടക്കുന്നവനാണെന്ന തിരിച്ചറിവ് F C C സന്യാസിനി സമൂഹത്തിൻെറ കണ്ണുതുറന്നതിൻെറ 'കാഴ്ച്'യാണ് ഇന്ന് കാണുന്ന സെൻറ്. ജോസഫസ്എച്ച്. എസ്. എസ്.

പൈങ്ങോട്ടൂർ. വിശാലവീക്ഷണത്തോടും, കർമ്മോത്സുകതയോടും, അർപ്പണമനോഭാവത്തോടും കൂടി പ്രവർത്തിക്കുന്ന അധ്യാപകരാണ് ഈ സ്ഥാപനത്തിൻെറ ഉയർച്ചക്ക് നിദാനം. ചരിത്രത്താളുകളിൽ തങ്കലിപികളിൽ ഇടം പിടിച്ചിരിക്കുന്ന പൈങ്ങോട്ടൂർ കൊച്ച് ഗ്രാമത്തിൽ 1930 ഫെബ്രുവരി 4-ന് മഠം ആരംഭിക്കുകയും ഇവിടുത്തെ ബാലികാബാലൻമാരുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സിസ്റ്റേഴ്സ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1947-ൽ ബഹു. സി. എവുപ്രാസിയ Headmistress ആയി സ്കൂളിന് തുടക്കം കുറിച്ചു. 1950-ൽ മഠം വക സ്ഥലത്ത് സി. ലിബേർത്ത [Ekm] പ്രഥമ Headmistress ആയി സ്ഥാനമേറ്റു.ശക്തമായ കരങ്ങളുടെ തണലിൽ സ്കൂൾ വളർന്നു, വലുതായി, പന്തലിച്ചു. 1983-ൽ ഹൈസ്കൂളായും 2000-ത്തിൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സരസ്വതി ക്ഷേത്രം ഉയർന്നു വന്നു. ഇന്ന് പൈങ്ങോട്ടൂരിൻെറ ചരിത്രത്തിൽ മായാത്ത് മുദ്രയായി നിലകൊള്ളുന്നു. മലയാളം മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുകയും ഹൈസ്കൂൾ സെക്ഷനിൽ ആൺകുട്ടികൾക്ക് കൂടി അഡ്മിഷൻ നൽകുകയും ചെയ്തു. സ്കൗട്ട്, ഗൈഡിങ്, റെഡ് ക്രോസ്, SPC, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവ കുട്ടികളുടെ സർവോത്സുഖമായ വളർച്ചയെ സഹായിക്കുന്നു. 1500-ൽ പരം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 38അധ്യാപകരും 5 അനധ്യാപകരും Headmistress Sr.Sigi George Thayyil ന്റെ നേതൃത്വത്തിൽ സേവനമനുഷ്ടിക്കുന്നു. ജഗദീശ്വരൻെറ കൃപാ കടാക്ഷത്താൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന അധ്യാപകരക്ഷാകർതൃസംഘടനയും, നാട്ടുകാരും , ഉപകാരികളും ഈ വിദ്യാലയത്തിൻെറ മുതൽക്കൂട്ടാണ് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിലേയും ഹെയർസെക്കൻഡറിയിലേയും എല്ലാ ക്ലാസ്സുകളും Smart ക്ലാസ് ആയി പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

FCC Sisters

മുൻ സാരഥികൾ

സ്കൂളിന്റെ മാനേജർമാർ

നം. പേര് വർഷം ചിത്രം
1. റവ.എം.ക്രിസ്റ്റീന 7/3/1962-19/4/1965

2. റവ.എം.അനാസ്ഥഷ്യ 19/4/1965-19/4/1971

3. റവ.എം.ഗ്ലോറിയ 19/4/1971-27/12/1976

08/2/1992-11/12/1994

4. റവ.എം.ജോവിയറ് 27/12/1976-26/4/1983

14/12/1997-22/12/2003

5. റവ.എം.ഗ്രേസ് മേരി 26/4/1983-23/3/1986

22/12/2003-21/12/2009

6. റവ.എം.ഗ്രേസി 23/3/1986-12/31989
7. റവ.എം.ലിസ്യൂമേരി 12/3/1989-8/2/1992
8. റവ.എം.റോസിറ്റാ 11/12/1994-14/12/1997
9. റവ.എം.റിൻസി 2009-2015

10. റവ.എം.ലുസിറ്റാ 2015 -

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

നം. പേര് വർഷം ചിത്രം
1. റവ.സി.ലിബേർത്ത
2. റവ.സി.സാലസ്
3. റവ.സി.ലിസ്യൂമേരി
4. റവ. സി. ഡയനീഷ 1962-1990

5. റവ. സി.ഗ്രേസി 1990-1999

6. റവ. സി.ആനിസ് മാത്യു 1999-2004
7. റവ. സി.മെറിൻ‍ 2004-2009

8. റവ. സി.പ്രിൻസി 2009-2014

9. റവ. സി.ജോസിൻ 2014-2020

ഹെഡ്മിസ്ട്രസ്സ്

  • ഹെഡ്മിസ്ട്രസ്സ് .സി.സിജി ജോർജ് തയ്യിൽ

അധ്യാപകർ - യു.പി & എച്ച് .എസ്

Late Sr. Jaisa, സോഷ്യൽ സയൻസ് വിഭാഗം

ഞങ്ങളെ വിട്ടു പോയ സ്നേഹനിധിയായ ജയ്സ സിസ്റ്റർ

ഹൈസ്ക്കൂൾ ടീച്ചേഴ്സ്

യു .പി ടീച്ചേഴ്സ്

അനദ്ധ്യാപകർ

അനധ്യാപകർ

പി. ടി. എ എക്സിക്യൂട്ടീവ് അംഗങ്ങൾ

പി. ടി. എ എക്സിക്യൂട്ടീവ് അംഗങ്ങൾ 2019-20

സംഘടന ഭാരവാഹികൾ

സംഘടന ഭാരവാഹികൾ 2019-20

സംഘടന ഭാരവാഹികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

സ്കുൾ ബസ്

എല്ലാ ക്ലാസിലും ദിനപത്രം (മലയാളം, English)

little kite യൂൂണിറ്റ്

നേട്ടങ്ങൾ

  • എസ്.എസ്.എൽ.സി. 2018 100% വിജയം

  • എസ്.എസ്.എൽ.സി. 2019 100% വിജയം

  • എസ്.എസ്.എൽ.സി. 2020 100% വിജയം

SSLC March 2020 Full Aplus

സ്റ്റേറ്റ് മേള -2019:

  • IT
Nidhin Santhosh , സ്റ്റേറ്റ് മേളയിൽ പങ്കെടുത്തു

മാസ്റ്റർ Nidhin Santhosh VIII B ഡിജിറ്റൽ പെയിന്റിംഗ്  ഇനത്തിൽ സ്റ്റേറ്റ് മേളയിൽ പങ്കെടുത്തു

  • Science
  • Maths
  • Social science
  • Work Experience


winners2017 Numats


USS 2018 വിജയികൾ

fayas abdulla Usswinner

USS 2019 വിജയികൾ

USS Winners 2019

USS 2020 വിജയികൾ

USS 2020 Winners


ഓൺലൈൻ ചാന്ദ്രദിനക്വിസ് -ജൂലൈ 2020:

Siya Nazerin

സിയാ നസ്റിൻ 8 A

2020 ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ചു ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ തലത്തിൽ നടത്തിയ ഓൺലൈൻ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ സിയാ നസ്റിൻ 8 A കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം നേടി

മറ്റു പ്രവർത്തനങ്ങൾ

  • കൗൺ‍സിലിങ്ങ്
  • ബോധവൽക്കരണ ക്ലാസ്സുകൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • ഗണിതശാസ്ത്ര ക്ലബ്ബ്
    ഗണിതശാസ്ത്ര ക്ലബ്ബ് വർഷാരംഭത്തിൽ  ആരംഭിക്കുകയും വിവിധ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.സബ്ജില്ലാമത്സരത്തിൽ 14 കുട്ടികൾ പങ്കെടുത്തതിൽ3 പേർക്ക് ഫസ്ററും 7പേർക്ക് സെക്കൻറും ലഭിച്ചു.റവന്യു മത്സരത്തിൽ10പേർപങ്കെടുത്തു.സ്ററേറ്റ് മത്സരത്തിൽ ഫാത്തിമ്മ എം എം Applied Construction-ൽ A Grade-ന് അർഹയായി.സബ്ജില്ലയിൽ OverAll  സെക്കൻറും നമ്മുടെ സ്ക്കൂളിന് ലഭിച്ചു.
  • സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബിൻെറ പ്രവർത്തനങ്ങൾവിപുലമായ പരിപാടികളോടെ  ജൂൂൺമാസത്തിൽത്തന്നെ ആരംഭിച്ചു.പരിസ്ഥിതി ദിനം,ലഹരി വിരുദ്ധദിനം,ചാന്ദ്ര ദിനം ഇവ വിവിധ പിപാടികളോടെ ആചരിച്ചു.സ്പേസ് വാരാഘോഷത്തിൻെറ ഭാഗമായിഉപഗ്രഹങ്ങളുടെ മോഡൽ നിർമ്മിച്ചു.സബ്ജില്ലാമത്സരത്തിൽ 19 കുട്ടികൾ പങ്കെടുത്തു. യു. പി വിഭാഗത്തിന് Over All ഫസ്ററും എച്ച്.എസ് വിഭാഗത്തിന് സെക്കൻറ് OverAll ഉം ലഭിച്ചു.റവന്യു മത്സരത്തിൽ 4 പേർ പങ്കെടുത്തു.സംസ്ഥാനമത്സരത്തിൽ ബാസിൽ ബഷീർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.Talent Search Examination -ൽ എച്ച്.എസ് വിഭാഗം ഫസ്ററ് നേടി.

ജൈവ വൈവിധ്യ ഉദ്യാനം

                ജൈവവൈവിധ്യ ഉദ്യാനത്തിൻറെ ഭാഗമായി പച്ചക്കറി തോട്ടം,ഔഷധ തോട്ടം,കരനെല്ല്,കൃഷികൾ,പൂന്തോട്ടം,ശലഭോദ്യാനം,ആമ്പൽകുളം,മീൻകുളം,മഴവെളള സംഭരണിതുടങ്ങിവ സ്ക്കൂളിൽ ആരംഭിക്കുകയും വിവിധ ഡിപ്പാർട്ട്മെൻറുകൾ ഇവയുടെ സംരക്ഷണ ചുമതലവഹിക്കുകയും ചെയ്യുന്നു.പച്ചക്കറി,കരനെൽകൃഷി ഇവയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കെ.റ്റി.എബ്രാഹം നിർവഹിച്ചു.

പ്രൊജക്ട്

“ഒരു പുസ്തകം എന്റെ വിദ്യാലയത്തിന്”

             ഈ പ്രൊജക്ടിന്റെ ഉദ്ഘാടനംജില്ലാ പഞ്ചായത്ത് മെമ്പർ K T Ebraham sir,പുസ്തകം നൽകിക്കൊണ്ട് നിർവഹിച്ചു.വാർഡ് മെമ്പറും old students ഉം പ്രശസ്ത എഴുത്തുകാരൻ റോയി ചെറിയാനും,പി റ്റി എ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽവച്ച് വിപുലമായ പുസ്തക ദാനം,വിദ്യാലയത്തിലേക്ക് അദ്ധ്യാപകരും,വിദ്യാർത്ഥികളും,വിശിഷ്ടാഥികളും നടത്തി.

അക്ഷരക്കളരി

പഠനത്തിൽ പിന്നോക്കമുളളവരെ മുൻനിരയിലേക്ക് എത്തിക്കുന്നതിന് ആവിഷ്ക്കരിച്ച അക്ഷരക്കളരി അക്ഷരപഠനത്തിൽ ആരംഭിച്ച് മറ്റ് കുട്ടികൾക്കൊപ്പം എത്തിക്കുവാൻ ഇതുവഴി സാധിച്ചിട്ടുണ്ട്.അക്ഷരക്കളരിയുടെ വിജയത്തിന് കൂട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു

സഹപാഠിക്കൊരു വീട്

സഹപാഠിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ ദാനം octo-13-ന് ബഹു. MP,MLA, ജില്ല ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ,ബഹു.വികാരിയച്ചൻ, അഭ്യുദയകാംക്ഷികൾ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തി. snehaneed Snehaveed Snehaveed123


യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾബസ് സൗകര്യം

മേൽവിലാസം

പിൻ കോഡ്‌ : 686671 ഫോൺ നമ്പർ : 04852 564791 ഇ മെയിൽ വിലാസം :paingottoorschool27042@yahoo.in

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോതമംഗലം നഗരത്തിൽ നിന്നും കാളിയാർ റോഡിൽ 14 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു.
  • തൊടുപുഴയിൽ നിന്ന് 12 കി.മി. അകലം
{{#multimaps: 10.006878, 76.7086300 | zoom=12 }}