"ഗവ. യു. പി. എസ്. റാന്നി-വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| GOVT. U.P.S. RANNY-VAIKOM }} | {{prettyurl| GOVT. U.P.S. RANNY-VAIKOM }} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=റാന്നി | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38549 | |സ്കൂൾ കോഡ്=38549 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1909 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32120801505 | ||
| പിൻ കോഡ്= 689672 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1909 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=റാന്നി | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=689672 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=gupsrannyvaikom333@gmail.com | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=റാന്നി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=4 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=റാന്നി | ||
| പ്രധാന | |താലൂക്ക്=റാന്നി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
| സ്കൂൾ ചിത്രം= | |ഭരണവിഭാഗം=സർക്കാർ | ||
|}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=106 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=144 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=250 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഫസീല ബീവി കെ എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വി എ സാജൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ മോൾ എം ആർ | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
14:50, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി. എസ്. റാന്നി-വൈക്കം | |
---|---|
വിലാസം | |
റാന്നി റാന്നി പി.ഒ. , 689672 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 6 - 1909 |
വിവരങ്ങൾ | |
ഇമെയിൽ | gupsrannyvaikom333@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38549 (സമേതം) |
യുഡൈസ് കോഡ് | 32120801505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 106 |
പെൺകുട്ടികൾ | 144 |
ആകെ വിദ്യാർത്ഥികൾ | 250 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫസീല ബീവി കെ എം |
പി.ടി.എ. പ്രസിഡണ്ട് | വി എ സാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ മോൾ എം ആർ |
അവസാനം തിരുത്തിയത് | |
04-01-2022 | Jayesh.itschool |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1800 കാലഘട്ടത്തിൽ ജീവീച്ചിരുന്ന പൗവ്വത്ത് കുടുംബക്കാരനായ വലിയ കുഞ്ഞുവൈദ്യൻ റാന്നി പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായ് അദ്ദേഹത്തിന്റെ ആനപ്പാറ മലയിലുളള ഭവനതിൽ ഒരു കുടിപളളിക്കുടം നടത്തിയിരുന്നു. അവിടെ പഠിക്കാൻ എത്തിയ കുട്ടി സർപ്പ ദംശനം ഏറ്റ് മരണപെട്ടു. മേലിൽ ഇത്തരം അപകടം ഉണ്ടാകാതിരിക്കാൻ വേണ്ടീ പൗവ്വത്ത് കാരണവർ വഴിയരികിലേക്കു വിദ്യാലയം സ്ഥാപിക്കുന്നതിനുവേണ്ടീ ഭൂമി ദാനം ചെയ്തു . തുടർന്നു നാട്ടു പ്രമാണിമാരായ വയലാ ഇടുക്കള ഇടുക്കള, കേശവൻ, കൈമൂട്ടിൽ ക്യഷ്ണൻ, യാക്കൊബായ സുറിയാനി ഉണ്ണിട്ടൻ തുടങ്ങിയവരുടെ നേത്രത്വത്തിൽ ഇതു നാട്ടു പള്ളിക്കുടമായി തുടർന്നു വന്നു. 1909 ൽ ഈ സ്കൂൾ തിരുവിതംകൂർ സർക്കാരിനു വിട്ടു കൊടുത്തു . കൊല്ലവർഷം 1099 ൽ ഉണ്ടായ അതിഭയങ്കര വെള്ളപൊക്കത്തിൽ സ്കൂള് പൂർണമായും ഒലിച്ചു പോയങ്കിലും നല്ലവരായ നാട്ടുകാരുടെ സഹായത്താൽ ഓല ഷെഡ് നിർമ്മിക്കുകയും സ്കൂൾ പുനരാരംഭിക്കുകയും ചയ്തു. ആക്കാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിലായ് 250 ഓളം കുട്ടികൾ പഠനം നടത്തിയിരുന്നു. സമൂഹ്യപ്രവർത്തകരുടേയും നാട്ടുകാരുടേയും സഹകരണത്തോടെ 1961 ൽ യു. പി . സ്കൾ ആയി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- വാഹനസൗകര്യം
- സ്മാർട്ട് റൂം
- കളിയുപകരണങ്ങൾ
- മികച്ച അടിസ്ഥാന സൗകര്യങ്ങൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- കിഴക്കിൻറ വലിയ മെത്രാപ്പോലീത്ത ഏബ്രാഹാം മാർ ക്ലീമീസ് തിരുമേനി
- വയലാ ഇടിക്കുള Ex M L A
- ജേക്കബ് സഖറിയ Ex M L A
- Dr. N ശശധരൻ
- Prof. ഏബ്രാഹാം വയലാ
- Dr. V R മോഹനൻ
- Dr. H സജീവ്
മുൻസാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിവിധക്ലബുകളുടെ പ്രവർത്തനങ്ങൾ
- ആരോഗ്യവിദ്യാഭ്യാസം
- ന്യത്ത- സംഗീത - ചിത്രകലാപഠനം
- നല്ലപാഠംപ്രവർത്തനങ്ങൾ
കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്ത് ഉന്നതസ്ഥാനം കരസഥമാക്കി
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.364525, 76.781980 |zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38549
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ