"ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | |||
തിരുവല്ല-കുമ്പഴ റോഡി(ടി.കെ റോഡ്)ൽ പുല്ലാട് ജംഗ്ഷനിൽ നിന്നും അര കി.മീ വടക്കോട്ടുമാറി പുല്ലാട്-കോട്ടയം റോഡിൽ പുല്ലാട് വടക്കെകവലയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | തിരുവല്ല-കുമ്പഴ റോഡി(ടി.കെ റോഡ്)ൽ പുല്ലാട് ജംഗ്ഷനിൽ നിന്നും അര കി.മീ വടക്കോട്ടുമാറി പുല്ലാട്-കോട്ടയം റോഡിൽ പുല്ലാട് വടക്കെകവലയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
#multimaps:9.359206,76.678186 | #multimaps:9.359206,76.678186 | ||
<!--visbot verified-chils-> | <!--visbot verified-chils-> |
13:29, 23 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട് | |
---|---|
വിലാസം | |
പുല്ലാട് പുല്ലാട് പി.ഒ., തിരുവല്ല , 689548 | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 04692661200 |
ഇമെയിൽ | gmupspullad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37338 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു.എസ്.എൻ |
അവസാനം തിരുത്തിയത് | |
23-11-2020 | Pcsupriya |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1918 ൽ ആണ്.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ഒരു എൽ പി സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഇപ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംപ്രവേശനമുള്ള(മിക്സഡ്)സ്കൂളായി പ്രവർത്തിക്കുന്നു.ഇപ്പോഴും'പെൺപള്ളിക്കൂടം'എന്ന് നാട്ടിൽ അറിയപ്പെടുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ആരെയും ആകർഷിക്കുന്ന ഹരിതാഭമായ ഒരു മനോഹാരിത ഈ വിദ്യാലയത്തിനുണ്ട്.ഒന്നേകാൽ ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.വിദ്യലയപരിസരമാകെ തണൽമരങ്ങൾ കുടവിരിച്ചുനിൽക്കുന്നതിനാൽ സുഖശീതളമായ അന്തരീക്ഷത്തിൽ കുട്ടികൾക്കു പഠിക്കുവാൻ കഴിയുന്നു.നാലു കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളും സ്കൂളിനുണ്ട്.ലൈബ്രറി,ഉച്ചഭക്ഷണശാല,ആഫീസ്,സ്റ്റാഫ് റൂം എന്നിവ പ്രത്യേകം മുറികളിലായി സജ്ജീകരിച്ചിരിക്കുന്നു. വിശാലമായ ഒരു ആഡിറ്റോറിയം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.പുല്ലാട് ഉപജില്ല വിദ്യാഭ്യാസ ആഫീസറുടെ കാര്യാലയം,പുല്ലാട് ബി ആർ സി എന്നിവ ഈ വിദ്യാലയതോടു ചേർന്നു സ്ഥിതിചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ ഡയറി ക്ലബ്
- കാർഷിക ക്ലബ്
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
തിരുവല്ല-കുമ്പഴ റോഡി(ടി.കെ റോഡ്)ൽ പുല്ലാട് ജംഗ്ഷനിൽ നിന്നും അര കി.മീ വടക്കോട്ടുമാറി പുല്ലാട്-കോട്ടയം റോഡിൽ പുല്ലാട് വടക്കെകവലയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
|