ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എസ് .കെ. വി .എൽ.പി.എസ് പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ മാമലകളാൽ അതിർവരമ്പുകൾ തീർത്ത പാടത്തു ആയിരങ്ങകൾക്കു അക്ഷരവെളിച്ചം പകർന്നു കെടാവിളക്കായി ശോഭിച്ചു നിൽക്കുന്ന പൊതുവിദ്യാലയമാണ് പാടം ജി എസ് കെ വി ൽഎൽ പി എസ് .എല്ലാവിധത്തിലും പിന്നോക്കാവസ്ഥയിലായിരുന്ന പാടം ഗ്രാമത്തിലെ ജനങ്ങൾക്ക് അറിവിന്റെ പൊന്വെളിച്ചം നൽക്കുന്നതിനായി  1930 ൽ ശ്രീമാൻ പാണക്കാട്ടു കേശവനുണ്ണിത്താൻ സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം
.
          ആദ്യകാലങ്ങളിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തിയിരുന്നു.എന്നാൽ സ്ഥലപരിമി മറികടക്കുന്നതിനായി ഒന്ന് ,രണ്ടു ക്ളാസ്സുകൾക് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു.1960 ൽ സർക്കാർ ഏറ്റടുക്കുകയും പ്രീ പ്രൈമറി മുതൽ അഞ്ചു വരെ ക്ലാസ്സുകൾക്കവിദ്യാഭ്യാസം നടത്തിക്കൊണ്ടു എന്നും വിദ്യാലയ മുത്തശ്ശി പാടം ഗ്രാമത്തിലെ സാദാരണക്കാരുടെ അഭിമാനമായി നിലകൊള്ളുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 106: വരി 108:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

15:58, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എസ് .കെ. വി .എൽ.പി.എസ് പാടം
വിലാസം
പത്തനംതിട്ട


ജി എസ് കെ വി എൽ പി എസ് പാടം
,
689694
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04752379325
ഇമെയിൽglpspadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38732 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയകുമാരി എസ്
അവസാനം തിരുത്തിയത്
01-12-2020ജി എസ് കെ വി എൽ പി എസ് പാടം


പ്രോജക്ടുകൾ



................................ == ചരിത്രം ==പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ മാമലകളാൽ അതിർവരമ്പുകൾ തീർത്ത പാടത്തു ആയിരങ്ങകൾക്കു അക്ഷരവെളിച്ചം പകർന്നു കെടാവിളക്കായി ശോഭിച്ചു നിൽക്കുന്ന പൊതുവിദ്യാലയമാണ് പാടം ജി എസ് കെ വി ൽഎൽ പി എസ് .എല്ലാവിധത്തിലും പിന്നോക്കാവസ്ഥയിലായിരുന്ന പാടം ഗ്രാമത്തിലെ ജനങ്ങൾക്ക് അറിവിന്റെ പൊന്വെളിച്ചം നൽക്കുന്നതിനായി 1930 ൽ ശ്രീമാൻ പാണക്കാട്ടു കേശവനുണ്ണിത്താൻ സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം

.
         ആദ്യകാലങ്ങളിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തിയിരുന്നു.എന്നാൽ സ്ഥലപരിമി മറികടക്കുന്നതിനായി ഒന്ന് ,രണ്ടു ക്ളാസ്സുകൾക് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു.1960 ൽ സർക്കാർ ഏറ്റടുക്കുകയും പ്രീ പ്രൈമറി മുതൽ അഞ്ചു വരെ ക്ലാസ്സുകൾക്കവിദ്യാഭ്യാസം നടത്തിക്കൊണ്ടു എന്നും വിദ്യാലയ മുത്തശ്ശി പാടം ഗ്രാമത്തിലെ സാദാരണക്കാരുടെ അഭിമാനമായി നിലകൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

{{#multimaps:11.736983, 76.074789 |zoom=13}}

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി