"എം. എം. എ. ഹൈസ്കൂൾ മാരാമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
അബ്രഹാം മല്പാന്റെ നവീകരണം ഊതിക്കാച്ചിയ മലങ്കര സഭയ്ക്ക് അനന്തര സംവത്സരങ്ങളിൽ ശക്തമായ നേത്ൃത്വം നൽകിയ മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് മാരാമൺ മാത്യൂസ് മാർ അത്താനാസിയസ് (എം.എം.എ)ഹൈസ്കുൾ.അദ്ദേഹത്തിന്റെ നാമധെയത്തിൽ 1918 ൽ ആരംഭിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1949 ൽ മാരാമൺ എ.എം.എം. ട്രെയിനിംഗ് സ്കൂളിനോടുചേർന്നു നടത്തിയിരുന്ന ന്യൂടൈപ്പ് മിഡിൽ സ്കൂളുമായി സംയോജിപ്പിക്കുകയും ആ സ്ഥാനത്ത് അതേ കെട്ടിടത്തിൽ ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തു. | അബ്രഹാം മല്പാന്റെ നവീകരണം ഊതിക്കാച്ചിയ മലങ്കര സഭയ്ക്ക് അനന്തര സംവത്സരങ്ങളിൽ ശക്തമായ നേത്ൃത്വം നൽകിയ മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് മാരാമൺ മാത്യൂസ് മാർ അത്താനാസിയസ് (എം.എം.എ)ഹൈസ്കുൾ.അദ്ദേഹത്തിന്റെ നാമധെയത്തിൽ 1918 ൽ ആരംഭിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1949 ൽ മാരാമൺ എ.എം.എം. ട്രെയിനിംഗ് സ്കൂളിനോടുചേർന്നു നടത്തിയിരുന്ന ന്യൂടൈപ്പ് മിഡിൽ സ്കൂളുമായി സംയോജിപ്പിക്കുകയും ആ സ്ഥാനത്ത് അതേ കെട്ടിടത്തിൽ ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തു. | ||
മലങ്കര മാർത്തോമാ സഭയ്ക്കു ഒരു കാലഘട്ടത്തിൽ ആത്മീകമായും ഭൗതികമായും ശക്തമായ നേതൃത്വം നൽകിയ ആദരണീയനായ മാത്യൂസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ സ്ഥാപിതമായിട്ടുള്ള സരസ്വതിക്ഷേത്രമാണ് മാരാമൺ എം എം എ ഹയർ സെക്കന്ററി സ്കൂൾ .ഒരു ദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും ആയ വളർച്ചക്ക് അനല്പമായ | |||
സംഭാവന നല്കാൻ കഴിഞ്ഞ ഈ വിദ്യ പീഠം 1918 ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചു . | |||
1949 ൽ മാരാമൺ എ എം എം ട്രെയിനിങ് സ്കൂളിനോട് ചേർന്ന് നടത്തിയിരുന്ന ന്യൂ ടൈപ്പ് മിഡിൽ സ്കൂളുമായി സംയോജിപ്പിക്കുകയും ആ സ്ഥാനത്തു അതെ കെട്ടിടത്തിൽ ഹൈ സ്കൂൾ ആരംഭിക്കുകയും ചെയ്തു . മാരാമൺ ദേശത്തിന്റെ തിലകക്കുറിയായി പരിലസിക്കുന്ന ഈ | |||
വിദ്യാകേന്ദ്രം മാരാമൺ മാർത്തോമ്മാ പള്ളിയുടെ ചുമതലയിലാണ് . പള്ളിയുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ ചരിത്രത്തിൽ നിവ0ഗതനായ | |||
പാലാകുന്നത് ദിവ്യ ശ്രീ പി എം മത്തായി കശീശയുടെ സ്ഥാനം അഗ്രഗണ്യമാണ് . ഒരു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന ഇ കലാലയത്തിൽ നിരവധി പാഠ്യ , പഠ്യേതര പരിപാടികൾ നടന്നുവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 145: | വരി 155: | ||
|- | |- | ||
|} | |} | ||
| വരി 165: | വരി 174: | ||
[[ചിത്രം:[[ചിത്രം:FOUNDER.jpeg]]]] | [[ചിത്രം:[[ചിത്രം:FOUNDER.jpeg]]]] | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||