"ടി.ബി..യു.പി.എസ്.അങ്ങാടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Rethi devi (സംവാദം | സംഭാവനകൾ) (ശീർഷകം) |
||
വരി 34: | വരി 34: | ||
85 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലം സ്ഥിതി ചെയ്യുന്നത് .ഇവിടെ 4 ക്ലാസ് റൂമുകളും ഒരു സ്റ്റാഫ്‌റൂമും ഒരു സ്മാർട്ട് ക്ലാസ് റൂമും ലാബ് /ലൈബ്രറിയും ഉണ്ട് . | 85 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലം സ്ഥിതി ചെയ്യുന്നത് .ഇവിടെ 4 ക്ലാസ് റൂമുകളും ഒരു സ്റ്റാഫ്‌റൂമും ഒരു സ്മാർട്ട് ക്ലാസ് റൂമും ലാബ് /ലൈബ്രറിയും ഉണ്ട് . | ||
കുട്ടികൾക്കു കളിക്കാനായി കളി സ്ഥലവും , ആവിശ്യത്തിന് ടോയിലറ്റുകളും ഉണ്ട്. സ്കൂളിന് പ്രേത്യേക പാചകപ്പുരയും കൂടാതെ ചുറ്റുമതിൽ കെട്ടി സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിരിക്കുന്നു . | കുട്ടികൾക്കു കളിക്കാനായി കളി സ്ഥലവും , ആവിശ്യത്തിന് ടോയിലറ്റുകളും ഉണ്ട്. സ്കൂളിന് പ്രേത്യേക പാചകപ്പുരയും കൂടാതെ ചുറ്റുമതിൽ കെട്ടി സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിരിക്കുന്നു . | ||
== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AE.E0.B4.BF.E0.B4.95.E0.B4.B5.E0.B5.81.E0.B4.95.E0.B5.BE|'''''മികവുകൾ''''']] == | |||
== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AE.E0.B5.81.E0.B5.BB.E0.B4.B8.E0.B4.BE.E0.B4.B0.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|'''''മുൻസാരഥികൾ''''']] == | |||
== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B6.E0.B4.B8.E0.B5.8D.E0.B4.A4.E0.B4.B0.E0.B4.BE.E0.B4.AF%20.E0.B4.AA.E0.B5.82.E0.B5.BC.E0.B4.B5.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.95.E0.B5.BE|'''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''']] == | |||
== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''''ദിനാചരണങ്ങൾ''''']] == | |||
== [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.85.E0.B4.A6.E0.B5.8D.E0.B4.A7.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AA.E0.B4.95.E0.B5.BC|'''''അദ്ധ്യാപകർ''''']] == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 46: | വരി 56: | ||
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | * [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== | == [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.81.E0.B4.95.E0.B5.BE|'''''ക്ലബുകൾ''''']] == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
വരി 53: | വരി 63: | ||
# | # | ||
== | == [[ഗവ. യു.പി.എസ്. മന്നംകരച്ചിറ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE%20.E0.B4.AB.E0.B5.8B.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.8B.E0.B4.95.E0.B5.BE|'''''സ്കൂൾ ഫോട്ടോ''''']] == | ||
# | # | ||
*[[{{PAGENAME}}/പ്രവേശനോത്സവം 2019 -20|പ്രവേശനോത്സവം 2019 -20]] | *[[{{PAGENAME}}/പ്രവേശനോത്സവം 2019 -20|പ്രവേശനോത്സവം 2019 -20]] | ||
*[[{{PAGENAME}}/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] | *[[{{PAGENAME}}/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] |
21:06, 21 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ടി.ബി..യു.പി.എസ്.അങ്ങാടിക്കൽ | |
---|---|
വിലാസം | |
അങ്ങാടിക്കൽ അങ്ങാടിക്കൽ പി.ഒ, , അടൂർ 689648 | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 9495520107 |
ഇമെയിൽ | dbupsangadicalnorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38259 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ്.ജി.ശോഭന |
അവസാനം തിരുത്തിയത് | |
21-11-2020 | Rethi devi |
ചരിത്രം
സ്വർണ്ണം നിറഞ്ഞ ഭൂമി എന്നർത്ഥം വരുന്ന കൊടുമൺ പഞ്ചായത്തിലെ ശാന്തസുന്ദരമായ അങ്ങാടിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടതും അനുഗ്രഹീതവുമായ ഒരു കുന്നിൻപുറത്ത് അഞ്ചു പതിറ്റാണ്ട് മുമ്പ് അതായത് 1952 ജൂൺ 1 ന് സ്ഥാപിതമായ ഒരു സരസ്വതി ക്ഷേത്രമാണ് ദേവസ്വംബോർഡ് യു .പി സ്കൂൾ . അക്കാലത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനായി ഒരു ലോവർ പ്രൈമറി സ്‌കൂൾ മാത്രമാണ് ഈഗ്രാമത്തിൽ ഉണ്ടായിരുന്നത് .ഈ സാഹചര്യത്തിലാണ് പ്രശസ്തവിഷവൈദ്യനായ പുത്തൻവീട്ടിൽ ശ്രീ .R .കൊച്ചുരാമക്കുറുപ്പിൽ നിന്ന് വാങ്ങിയ സ്ഥലത്ത് ശ്രീ .കണ്ണൻപള്ളിൽ കെ. കെ. കൊച്ചുനാരായണക്കുറുപ്പ് അവറുകളുടെ മേൽനോട്ടത്തിൽ ഈ സ്കൂൾ സ്ഥാപിതമായത് പിന്നീടത് ദേവസ്വംബോർഡ് ഏറ്റെടുത്തു.
അന്ന് നമ്മുടെ ഗ്രാത്തിലെ എല്ലാ വിഭാഗങ്ങൾക്കും അപ്പർ പ്രൈമറി വിദ്യാഭ്യാസം നിർവഹിക്കാൻ ഏകആശ്രയമായിരുന്നു ഈ വിദ്യാലയം.ഇവിടെ വിദ്യാഭ്യാസം ചെയ്‌ത അനേകംപേർ അവരുടെ കർമ്മമണ്ഡലങ്ങളിൽ പ്രശസ്തരായിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
85 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലം സ്ഥിതി ചെയ്യുന്നത് .ഇവിടെ 4 ക്ലാസ് റൂമുകളും ഒരു സ്റ്റാഫ്‌റൂമും ഒരു സ്മാർട്ട് ക്ലാസ് റൂമും ലാബ് /ലൈബ്രറിയും ഉണ്ട് . കുട്ടികൾക്കു കളിക്കാനായി കളി സ്ഥലവും , ആവിശ്യത്തിന് ടോയിലറ്റുകളും ഉണ്ട്. സ്കൂളിന് പ്രേത്യേക പാചകപ്പുരയും കൂടാതെ ചുറ്റുമതിൽ കെട്ടി സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിരിക്കുന്നു .
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- റിപ്പബ്ലിക്ക് ദിനാഘോഷ൦.
- പൊതു വിദ്യാഭാസ സംരക്ഷണ യജ്ഞം.
- നേർക്കാഴ്ച
ക്ലബുകൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സ്കൂൾ ഫോട്ടോ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|