ടി.ബി..യു.പി.എസ്.അങ്ങാടിക്കൽ /സയൻസ് ക്ലബ്ബ്.
ദൃശ്യരൂപം
ക്ലാസ് മുറികളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ ,പരീക്ഷണങ്ങൾ ,സെമിനാർ പേപ്പറുകൾ ,പ്രൊജക്റ്റ് റിപോർട്ടുകൾ തുടങ്ങിയവ അവതരിപ്പിക്കുന്നു .ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്വിസ് എന്നിവ നടത്തുന്നു .വർഷാവസാനം കുട്ടികളുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനു ശാസ്ത്ര പ്രദർശനം സംഘടിപ്പിക്കുന്നു .