ഉള്ളടക്കത്തിലേക്ക് പോവുക

"പി.യു.പി.എസ്സ്,നെടുംങ്കണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
30527 (സംവാദം | സംഭാവനകൾ)
No edit summary
30527 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
big>ഉടുമ്പൻചോല താലൂക്കിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ആദ്യവിദ്യാലയം ആണ് ആണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് യു പി സ്കൂൾ ഈ കുടിയേറ്റ ഗ്രാമത്തിൻറെ വളർച്ചയിൽ നിർണായക  പങ്കുവഹിച്ച ഈ വിദ്യാലയം  1958 ജൂൺ 23 നാണ്  പ്രവർത്തനമാരംഭിച്ചത് പച്ചടി മാവടി ചക്കക്കാനം കോമ്പയാർ  ആശാരി കണ്ടം പാമ്പാടുംപാറ ചേമ്പളം  നെടുങ്കണ്ടം  താന്നിമൂട് എന്നീ പ്രദേശങ്ങളിലെ  കുട്ടികളുടെ ഏക വിദ്യാഭ്യാസ സ്ഥാപനം  അന്ന് വരെ  ഗവൺമെൻറ് എൽപി സ്കൂൾ  കല്ലാർ മാത്രമായിരുന്നു ഇങ്ങനെയൊരു സാഹചര്യം നിലനിന്നിരുന്ന അവസരത്തിലാണ്  1958 നെടുങ്കണ്ടം കേന്ദ്രമാക്കി ഒരു വിദ്യാലയം  സ്ഥാപിക്കണമെന്ന്  ആവശ്യം ഉടലെടുത്തത് അതിനായി ആയി 1958  ഒരു ജനകീയ സമിതിക്ക് രൂപം കൊടുത്തു കെ ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ  മുഹമ്മദാലി റാവുത്തർ കെവി വർഗ്ഗീസ് എൻ  ശങ്കരൻ ആശാരി ടി പി പി ജോൺ ഇ എ യൂസഫ് സാഹിബ് അബ്ദുൽ ഖാദർ  ഗൗരിക്കുട്ടി പപ്പു നായർ  ഇടപ്പള്ളി കുന്നേൽ കുര്യാച്ചൻ ദേവസ്യ പഴയപള്ളി  എന്നിവർ ഉൾക്കൊള്ളുന്നതായിരുന്നു കമ്മിറ്റി</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

23:54, 23 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പി.യു.പി.എസ്സ്,നെടുംങ്കണ്ടം
വിലാസം
നെടുംങ്കണ്ടം

പി.യു.പി.എസ്സ്,നെടുംങ്കണ്ടം പി.ഒ,
,
685553
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ04868233830
ഇമെയിൽpupsndkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്30527 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിപു പ്രഭാകരൻ(പ്രധാന അദ്ധ്യാപകന്റെ ചുമതല)
അവസാനം തിരുത്തിയത്
23-10-202030527


പ്രോജക്ടുകൾ



................................

ചരിത്രം

big>ഉടുമ്പൻചോല താലൂക്കിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ആദ്യവിദ്യാലയം ആണ് ആണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് യു പി സ്കൂൾ ഈ കുടിയേറ്റ ഗ്രാമത്തിൻറെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച ഈ വിദ്യാലയം 1958 ജൂൺ 23 നാണ് പ്രവർത്തനമാരംഭിച്ചത് പച്ചടി മാവടി ചക്കക്കാനം കോമ്പയാർ ആശാരി കണ്ടം പാമ്പാടുംപാറ ചേമ്പളം നെടുങ്കണ്ടം താന്നിമൂട് എന്നീ പ്രദേശങ്ങളിലെ കുട്ടികളുടെ ഏക വിദ്യാഭ്യാസ സ്ഥാപനം അന്ന് വരെ ഗവൺമെൻറ് എൽപി സ്കൂൾ കല്ലാർ മാത്രമായിരുന്നു ഇങ്ങനെയൊരു സാഹചര്യം നിലനിന്നിരുന്ന അവസരത്തിലാണ് 1958 നെടുങ്കണ്ടം കേന്ദ്രമാക്കി ഒരു വിദ്യാലയം സ്ഥാപിക്കണമെന്ന് ആവശ്യം ഉടലെടുത്തത് അതിനായി ആയി 1958 ഒരു ജനകീയ സമിതിക്ക് രൂപം കൊടുത്തു കെ ആർ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ മുഹമ്മദാലി റാവുത്തർ കെവി വർഗ്ഗീസ് എൻ ശങ്കരൻ ആശാരി ടി പി പി ജോൺ ഇ എ യൂസഫ് സാഹിബ് അബ്ദുൽ ഖാദർ ഗൗരിക്കുട്ടി പപ്പു നായർ ഇടപ്പള്ളി കുന്നേൽ കുര്യാച്ചൻ ദേവസ്യ പഴയപള്ളി എന്നിവർ ഉൾക്കൊള്ളുന്നതായിരുന്നു കമ്മിറ്റി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

നേട്ടങ്ങൾ

നെടുംകണ്ടം ഉപ ജില്ല കലോത്സവം മൂന്നാം സ്ഥാനം 2019-20

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഷൈനി വിൽസൻ,പ്രശസ്ത ഇൻഡ്യൻ വനിത അത് ലറ്റ്

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}