"ഗവ. യു.പി.എസ്. ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 330: | വരി 330: | ||
2020-21 അദ്ധ്യയന വർഷത്തിൽ കുട്ടികൾ സ്കൂളിൽ ഇത്തവണ പ്രവേശനം നേടി.
| 2020-21 അദ്ധ്യയന വർഷത്തിൽ കുട്ടികൾ സ്കൂളിൽ ഇത്തവണ പ്രവേശനം നേടി.

'''•online പഠനപ്രവർത്തനങ്ങൾ
''' | '''•online പഠനപ്രവർത്തനങ്ങൾ

online പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ് ടീച്ചർമാരെയും വിഷയാധ്യാപകരെയും ഉൾപ്പെടുത്തി ഹെഡ്മിസ്ട്രസിന്റെ മേൽനോട്ടത്തിൽ ക്ലാസ്‍തലത്തിൽ വാട്‍സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് സജീവമായി പിന്തുണ നൽകി വരുന്നു. | |||
വർക്ക്ഷീറ്റുകളും തുടർപ്രവർത്തനങ്ങളും തയ്യാറാക്കി കുട്ടികൾക്ക് നൽകി വരുന്നു. | വർക്ക്ഷീറ്റുകളും തുടർപ്രവർത്തനങ്ങളും തയ്യാറാക്കി കുട്ടികൾക്ക് നൽകി വരുന്നു. | ||
online പഠനസൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ TV, dish connection എന്നിവ നൽകി.ഇപ്പോൾ ഓൺലൈൻ ക്ലാസ് കാണാൻ എല്ലാ കുട്ടികൾക്കും സൗകര്യമുണ്ട്. | online പഠനസൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ TV, dish connection എന്നിവ നൽകി.ഇപ്പോൾ ഓൺലൈൻ ക്ലാസ് കാണാൻ എല്ലാ കുട്ടികൾക്കും സൗകര്യമുണ്ട്. | ||

'''•ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ'''
| '''•ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ'''

വാട്‍സ് ആപ്പ് മാധ്യമത്തിലൂടെ വിവിധ ക്ലാസുകളുടെ ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ ജൂലായ് മാസത്തിൽ സംഘടിപ്പിച്ചു.എല്ലാ രക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കുകയും അഭിപ്രായങ്ങളും നിർദേശങ്ങളും പറയുകയും ചെയ്തു.
| വാട്‍സ് ആപ്പ് മാധ്യമത്തിലൂടെ വിവിധ ക്ലാസുകളുടെ ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ ജൂലായ് മാസത്തിൽ സംഘടിപ്പിച്ചു.എല്ലാ രക്ഷിതാക്കളും അധ്യാപകരും പങ്കെടുക്കുകയും അഭിപ്രായങ്ങളും നിർദേശങ്ങളും പറയുകയും ചെയ്തു.