"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 767: വരി 767:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
===പ്രവേശനോത്സവം===
===പ്രവേശനോത്സവം===
[[ചിത്രം:CLASS 2.jpg|ലഘുചിത്രം|left|150px]][[ചിത്രം:CLASS.jpg|ലഘുചിത്രം|right|150px]]1 -6 -2020 തിങ്കൾ  അധ്യയന ദിനാരംഭം കോവിഡ്19 പശ്ചാത്തലത്തിൽ  സ്കൂൾ അധ്യയനം സാധ്യമല്ലാത്ത  സന്ദർഭത്തിൽ കൂനമ്മാവ് സെൻറ് ജോസഫ് യുപി സ്കൂളിലും  ഓൺലൈനായി പഠനം ആരംഭിച്ചു .ഓരോ ക്ലാസിലെയും കുട്ടികൾക്കായി വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങുകയും ക്ലാസ് ടീച്ചേഴ്സും, മറ്റ് അധ്യാപകരും , തങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു .കൈറ്റ് വിക്ടേഴ്സ് ചാനലിലെ സമയക്രമീകരണം കുട്ടികളെ അറിയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ്  നിലവിലെ  സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ഒരു മികച്ച അധ്യയനവർഷം ആശംസിച്ചു.
[[ചിത്രം:CLASS 2.jpg|ലഘുചിത്രം|left|150px]][[ചിത്രം:CLASS.jpg|ലഘുചിത്രം|right|150px]]
 
====== 1 -6 -2020 തിങ്കൾ  അധ്യയന ദിനാരംഭം ======
<blockquote>കോവിഡ്19 പശ്ചാത്തലത്തിൽ  സ്കൂൾ അധ്യയനം സാധ്യമല്ലാത്ത  സന്ദർഭത്തിൽ കൂനമ്മാവ് സെൻറ് ജോസഫ് യുപി സ്കൂളിലും  ഓൺലൈനായി പഠനം ആരംഭിച്ചു .ഓരോ ക്ലാസിലെയും കുട്ടികൾക്കായി വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങുകയും ക്ലാസ് ടീച്ചേഴ്സും, മറ്റ് അധ്യാപകരും , തങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു .കൈറ്റ് വിക്ടേഴ്സ് ചാനലിലെ സമയക്രമീകരണം കുട്ടികളെ അറിയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ്  നിലവിലെ  സാഹചര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് ഒരു മികച്ച അധ്യയനവർഷം ആശംസിച്ചു.</blockquote>
 
=== '''ലോക പരിസ്ഥിതി ദിനം''' ===
<blockquote>സെന്റ്.  ജോസഫ് വിദ്യാർത്ഥികൾ  വിവിധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട്  പരിസ്ഥിതി ദിനം ആഘോഷിച്ചു .എല്ലാവരും തന്നെ ,തങ്ങളുടെ വീട്ടുമുറ്റത്ത് തൈച്ചെടികൾ  നട്ടുപിടിപ്പിച്ചു  .പരിസ്ഥിതി  സംരക്ഷണ  ബോധവൽക്കരണത്തി നായ് പോസ്റ്ററുകളും  പ്ളകാർഡുകളും  നിർമ്മിച്ചു. ഗൈഡിങ് കുട്ടികൾ  വൃക്ഷത്തൈകൾ  വിതരണം ചെയ്യുകയും  പരിസ്ഥിതി ദിന സന്ദേശം നൽകുകയും ചെയ്തു.</blockquote>
 
=== ജൂൺ 19  വായനാ ദിനം ===
<blockquote>പി എൻ പണിക്കരുടെ അനുസ്മരണ ദിനമായ ജൂൺ 19 ലെ വായനാദിനം വിപുലമായ പരിപാടികളോടെയാണ് ആസൂത്രണം ചെയ്തത്. ജൂൺ 19 മുതൽ  24 വരെ  വായനാവാരമായി ആചരിച്ചു.</blockquote>


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 789: വരി 798:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.10115, 76.26179 |zoom=17}}
{{#multimaps:10.10115, 76.26179 |zoom=17}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്