ഉള്ളടക്കത്തിലേക്ക് പോവുക

"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=732
| ആൺകുട്ടികളുടെ എണ്ണം=832
| പെൺകുട്ടികളുടെ എണ്ണം= 701
| പെൺകുട്ടികളുടെ എണ്ണം= 835
| വിദ്യാർത്ഥികളുടെ എണ്ണം= 1433
| വിദ്യാർത്ഥികളുടെ എണ്ണം= 1667
| അദ്ധ്യാപകരുടെ എണ്ണം= 51   
| അദ്ധ്യാപകരുടെ എണ്ണം= 51   
| പ്രധാന അദ്ധ്യാപകൻ=  വി.രാമകൃഷ്ണൻ
| പ്രധാന അദ്ധ്യാപകൻ=  വി.രാമകൃഷ്ണൻ

17:51, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്കൃതം എച്ച്.എസ്സ്.വട്ടോളി

സംസ്കൃതം എച്ച്.എസ്സ്.വട്ടോളി
വിലാസം
വട്ടോളി

673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ04962447077
ഇമെയിൽvadakara16063@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.രാമകൃഷ്ണൻ
അവസാനം തിരുത്തിയത്
26-09-2020Sanskrithsvattoli


പ്രോജക്ടുകൾ





കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ കിഴക്കൻ മേഖലയിലുള്ള കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് വട്ടോളി സംസ്കൃതം ഹൈസ്കൂൾ. ഈ വിദ്യാലയം 1921 ജൂൺ ആദ്യവാരത്തിൽ വിദ്യാഭിവർദ്ധിനി എന്ന പേരിൽ ആരംഭിച്ചു.മിഷൻകാർ നടത്തിയതും പിന്നീട് അവർ വിട്ടുപോയതുമായ ഒരു കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.

ചരിത്രം

==1921 ജൂൺ ആദ്യവാരത്തിൽ വിദ്യാഭിവർദ്ധിനി എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മിഷൻകാർ നടത്തി അവർ കൈവിട്ടുപോയ ഒരു കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.അന്ന് ആ കെട്ടിടത്തിന്റെ ഉടമകൾ വളപ്പിൽ കൃഷ്ണൻ വൈദ്യരും അഞ്ചേലി പുത്തൻപുരയിൽകൃഷ്ണൻ വൈദ്യരുമായിരുന്നു. 1921 ജൂൺ ആദ്യവാരത്തിൽ വിദ്യാഭിവർദ്ധിനി എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മിഷൻകാർ നടത്തി അവർ കൈവിട്ടുപോയ ഒരു കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.അന്ന് ആ കെട്ടിടത്തിന്റെ ഉടമകൾ വളപ്പിൽ കൃഷ്ണൻ വൈദ്യരും അഞ്ചേലി പുത്തൻപുരയിൽകൃഷ്ണൻ വൈദ്യരുമായിരുന്നു.മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ഡിസ്ട്രിക്റ്റ് ബോർഡുകാർപ്രസ്തുതകെട്ടിടം അതിന്റെ ഉടമകളോട് ആവശ്യപ്പെട്ടപ്രകാരം സ്കൂൾ ഒഴിയാനാവശ്യപ്പെട്ടു.ഇതിനുശേഷംകൊല്ലോംപടിക്കലും കയനാട്ടത്തും സ്കൂളിന്റെ പ്രവർത്തനം നടന്നുവന്നു.1956 ലാണ് ഇന്നത്തെ നിലയിൽ സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.പ്രഥമഭാഷ സംസ്കൃതം ആയുള്ള സംസ്കൃത സെക്കണ്ടറി എന്നായിരുന്നു സ്കൂളിന്റെപേര്.1992 ൽ പ്രഥമഭാഷയായി അറബിക്കും തുടർന്ന് 1996 ൽ മലയാളവും പഠിപ്പിക്കുവാനുള്ള അനുവാദവും സർക്കാറിൽ നിന്ന് ലഭിച്ചു. വിദ്യാഭിവർദ്ധിനി അഡ്വാൻസ്ഡ് സംസ്കൃതസ്കൂൾ, ഓറിയന്റൽ സംസ്കൃതസ്കൂൾ, സംസ്കൃത സെക്കണ്ടറി സ്കൂൾ, സംസ്കൃതം ഹൈസ്കൂൾ വട്ടോളി എന്നിങ്ങനെയാണ് സ്കൂളിന്റെ നാമപരിണാമം.

==

ഭൗതികസൗകര്യങ്ങൾ

6 കെട്ടിടങ്ങളിലായി 44 ക്ലാസ്റൂമുകൾ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സംസ്കൃത ഹൈസ്കൂൾ കമ്മിറ്റി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി