സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                                        സബർമതി പത്രം
           
                                                       ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സബർമതി എന്ന പേരിൽ സ്കൂളിൽ പത്രം ഇറക്കാറുണ്ട്. ഓരോരോ ക്ലാസുകളിൽ നടക്കുന്ന വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ക്ലാസുകളിൽ തന്നെ ഒതുങ്ങാതെ സ്കൂൾ മുഴുവൻ അറിയുന്നതിന് പത്രം സഹായകരമാകുന്നു. വിദ്യാർകളുടെ സർഗഭാവന വർദ്ധിപ്പിക്കുന്നതിനുവേണ്ടി അവരുടെ സർഗസൃഷ്ടികളെല്ലാം തന്നെ അവരുടെ ഫോട്ടോ സഹിതം പത്രത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. സബർമതി പുതിയ പത്രം ഇറക്കിയാൽ അത് സ്കൂളിലെ എല്ലാ ക്ലാസുകളിലും പ്രദർശിപ്പിക്കാറുണ്ട്.വിദ്യാർത്ഥികൾതന്നെയാണ് ഇതിന്റെ റിപ്പോർട്ടർമാരും എഡിറ്റർമാരും എന്നത് ഈ പത്രത്തിന്റെ ആകർഷണീയത കൂട്ടുന്നു.