"ജി.എം.യു.പി.എസ്. കൊണ്ടോട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കെണ്ടോട്ടി
|സ്ഥലപ്പേര്=കൊണ്ടോട്ടി
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18384
|സ്കൂൾ കോഡ്=18384
| സ്ഥാപിതവര്‍ഷം= 1880
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= <br/>മലപ്പുറം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673638
|വിക്കിഡാറ്റ ക്യു ഐഡി=Q64564225
| സ്കൂള്‍ ഫോണ്‍= 0483 2710469
|യുഡൈസ് കോഡ്=32050200122
| സ്കൂള്‍ ഇമെയില്‍= kondottyup@gmail.com
|സ്ഥാപിതദിവസം=01
| സ്കൂള്‍ വെബ് സൈറ്റ്= www.kondottyup.blogspot.in , arabickondotty.blogspot.in
|സ്ഥാപിതമാസം=01
| ഉപ ജില്ല= കൊണ്ടോട്ടി
|സ്ഥാപിതവർഷം=1890
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=G.M.U.P. SCHOOL KONDOTTY
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കൊണ്ടോട്ടി
| പഠന വിഭാഗങ്ങള്‍1=
|പിൻ കോഡ്=673638
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=0483 2710469
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|സ്കൂൾ ഇമെയിൽ=kondottyup@gmail.com
| ആൺകുട്ടികളുടെ എണ്ണം= 565
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 569
|ഉപജില്ല=കൊണ്ടോട്ടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1134
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊണ്ടോട്ടിമുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 35
|വാർഡ്=11
| പ്രധാന അദ്ധ്യാപകന്‍= മൊയ്തീന്‍ കുുട്ടി. സി         
|ലോകസഭാമണ്ഡലം=മലപ്പുറം
| പി.ടി.. പ്രസിഡണ്ട്= പാമ്പോടന്‍ അബൂബക്കര്‍       
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
| സ്കൂള്‍ ചിത്രം= school-18384.1.jpg |
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=615
|പെൺകുട്ടികളുടെ എണ്ണം 1-10=567
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ‍ുവൈരിയ. വി.പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സലീം പ‍ുതിയറയ്ക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=റംല
|സ്കൂൾ ചിത്രം=18384.1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
'''[[മലപ്പുറം]] '''ജില്ലയിലെ [[കൊണ്ടോട്ടി]] ഉപജില്ലയിലെ ഏറ്റവും വലിയ ഒരു ഗവണ്‍മെന്റ് സ്കൂളാണ് കൊണ്ടോട്ടി ജി.എം.യു.പി സ്കൂള്‍.1880ല്‍ എല്‍. പി.സ്കളായിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
 
 
 
 
'''[[മലപ്പുറം]] '''ജില്ലയിലെ [[കൊണ്ടോട്ടി]] ഉപജില്ലയിലെ ഏറ്റവും വലിയ ഒരു ഗവൺമെന്റ് സ്കൂളാണ് കൊണ്ടോട്ടി ജി.എം.യു.പി സ്കൂൾ.1880ൽ എൽ. പി.സ്കളായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.


=='''ചരിത്രം'''==
=='''ചരിത്രം'''==
വരി 32: വരി 70:
       കൊണ്ടോട്ടി പ്രദേശത്തെ നിരവധി തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകിയ ഈ സ്ഥാപനം ഇന്ന് 1149 കുട്ടികളോടെ ഗതകാല പ്രൗഡി നൽകിയ ഊർജവുമായി ഉയർന്നു നിൽക്കുന്നു.
       കൊണ്ടോട്ടി പ്രദേശത്തെ നിരവധി തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകിയ ഈ സ്ഥാപനം ഇന്ന് 1149 കുട്ടികളോടെ ഗതകാല പ്രൗഡി നൽകിയ ഊർജവുമായി ഉയർന്നു നിൽക്കുന്നു.


=='''ഭൗതിക സൗകര്യങ്ങള്‍'''==
=='''ഭൗതിക സൗകര്യങ്ങൾ'''==
*[[സയന്‍സ് ലാബ്]]
*[[സയൻസ് ലാബ്]]
*[[കംമ്പ്യൂട്ടര്‍ ലാബ്]]
*[[കംമ്പ്യൂട്ടർ ലാബ്]]
*[[സ്മാര്‍ട്ട് ക്ലാസ് റൂം]]
*[[സ്മാർട്ട് ക്ലാസ് റൂം]]
*[[റീഡിംഗ് റൂം]]
*[[റീഡിംഗ് റൂം]]
*[[ദിശാ ബോര്‍ഡുകള്‍]]
*[[ദിശാ ബോർഡുകൾ]]
*[[ലൈബ്രറി]]
*[[ലൈബ്രറി]]
*[[തുറന്ന ലൈബ്രറി]]
*[[തുറന്ന ലൈബ്രറി]]
*[[ക്ലാസ് ലൈബ്രറി]]
*[[ക്ലാസ് ലൈബ്രറി]]
*[[ഭാഷാ ബോര്‍ഡുകള്‍]]
*[[ഭാഷാ ബോർഡുകൾ]]
*[[കുടിവെള്ളം]]
*[[കുടിവെള്ളം]]
*[[പാചകപുര]]
*[[പാചകപുര]]
*[[സൗണ്ട് സിസ്റ്റം]]
*[[സൗണ്ട് സിസ്റ്റം]]
*[[ ഗേള്‍സ് ഫ്രണ്ട് ലി ടോയിലറ്റുകള്‍]]
*[[ ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റുകൾ]]
*[[ ബോയിസ് ഫ്രണ്ട് ലി ടോയിലറ്റുകള്‍]]
*[[ ബോയിസ് ഫ്രണ്ട് ലി ടോയിലറ്റുകൾ]]


=='''പാഠന പ്രവര്‍ത്തനങ്ങള്‍'''==
=='''പാഠന പ്രവർത്തനങ്ങൾ'''==
==='''ക്ലബ് പ്രവര്‍ത്തനങ്ങള്‍'''===
==='''ക്ലബ് പ്രവർത്തനങ്ങൾ'''===
===='''ഭാഷാ ക്ലബുകള്‍'''====
===='''ഭാഷാ ക്ലബുകൾ'''====
*[[അറബിക്ക്]]
*[[അറബിക്ക്]]
*[[ഉറുദു]]
*[[ഉറുദു]]
വരി 56: വരി 94:
*[[ഇംഗ്ലീഷ്]]
*[[ഇംഗ്ലീഷ്]]
*[[മലയാളം]]
*[[മലയാളം]]
====മറ്റ് വിഷയ ക്ലബുകള്‍====
====മറ്റ് വിഷയ ക്ലബുകൾ====
*[[സയന്‍സ്]]
*[[സയൻസ്]]
*[[സാമൂഹ്യം]]
*[[സാമൂഹ്യം]]
*[[ഗണിതം]]
*[[ഗണിതം]]
വരി 80: വരി 118:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


=='''അധ്യാപക, വിദ്യാര്‍ത്ഥി കളുടെ സ്ഥിതി വിവരങ്ങള്‍'''==
=='''അധ്യാപക, വിദ്യാർത്ഥി കളുടെ സ്ഥിതി വിവരങ്ങൾ'''==
==='''വിദ്യാര്‍ത്ഥികളുടെ അവസ്ഥാ വിശകലനം'''===
==='''വിദ്യാർത്ഥികളുടെ അവസ്ഥാ വിശകലനം'''===
#അധ്യാപകരുടെ എണ്ണം    : 40
#അധ്യാപകരുടെ എണ്ണം    : 40
#സ്ഥിരം അധ്യാപകര്‍         :35
#സ്ഥിരം അധ്യാപകർ         :35
#താല്‍കാലിക അധ്യാപകര്‍ : 5
#താൽകാലിക അധ്യാപകർ : 5
[[അധ്യാപക കലയിലെ നേട്ടങ്ങള്‍]]
[[അധ്യാപക കലയിലെ നേട്ടങ്ങൾ]]
*എല്ലാ വിഷയങ്ങളിലും വിദഗ്ധരായ അധ്യാപകര്‍
*എല്ലാ വിഷയങ്ങളിലും വിദഗ്ധരായ അധ്യാപകർ
*പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ദിശാബേധത്തോടെ നപ്പിലാക്കാന്‍ അധ്യാപകര്‍ക്ക് കഴിയുന്നു.
*പാഠ്യേതര പ്രവർത്തനങ്ങൾ ദിശാബേധത്തോടെ നപ്പിലാക്കാൻ അധ്യാപകർക്ക് കഴിയുന്നു.
*പരിശീലനത്തില്‍ നിന്നും ലഭിച്ച ശേഷികള്‍ ക്ലാസ് മുറികളിലെത്തിക്കാന്‍ അധ്യാപകര്‍ ശ്രമിക്കുന്നു
*പരിശീലനത്തിൽ നിന്നും ലഭിച്ച ശേഷികൾ ക്ലാസ് മുറികളിലെത്തിക്കാൻ അധ്യാപകർ ശ്രമിക്കുന്നു


==='''പ്രൊഫയില്‍ ഓഫ് ജി.എം.യു.പി സ്കൂള്‍'''===
==='''പ്രൊഫയിൽ ഓഫ് ജി.എം.യു.പി സ്കൂൾ'''===
#സ്കൂളിന്റെ പേര്                    :  ജി.എം.യു.പി.സ്കൂ്ല്‍ . കൊണ്ടോട്ടി
#സ്കൂളിന്റെ പേര്                    :  ജി.എം.യു.പി.സ്കൂ്ൽ . കൊണ്ടോട്ടി
#കെട്ടിട നമ്പര്‍                     : 3/258
#കെട്ടിട നമ്പർ                     : 3/258
#വില്ലേജ് ഓഫീസിന്റെ പേര്  : കൊണ്ടോട്ടി
#വില്ലേജ് ഓഫീസിന്റെ പേര്  : കൊണ്ടോട്ടി
#മുന്‍സിപ്പാലിറ്റിയുടെ പേര്      : കൊണ്ടോട്ടി
#മുൻസിപ്പാലിറ്റിയുടെ പേര്      : കൊണ്ടോട്ടി
#ബ്ലോക്ക് പഞ്ചാത്തിന്റെ പേര് : കൊണ്ടോട്ടി
#ബ്ലോക്ക് പഞ്ചാത്തിന്റെ പേര് : കൊണ്ടോട്ടി
#താലൂക്കിന്റെ പേര്                : കൊണ്ടോട്ടി
#താലൂക്കിന്റെ പേര്                : കൊണ്ടോട്ടി
#ജില്ലയുെ പേര്                      : മലപ്പുറം
#ജില്ലയുെ പേര്                      : മലപ്പുറം
#ഹെഡ്മാസ്റ്ററു പേര്                : മൊയ്തീന്‍ കുട്ടി സി
#ഹെഡ്മാസ്റ്ററു പേര്                : മൊയ്തീൻ കുട്ടി സി


=='''ഒറ്റ നോട്ടത്തില്‍ 2016-17'''==
=='''ഒറ്റ നോട്ടത്തിൽ 2016-17'''==
* പ്രവേശനോത്സവം
* പ്രവേശനോത്സവം
*പരിസ്ഥിതി ദിനം
*പരിസ്ഥിതി ദിനം
വരി 106: വരി 144:
*
*


=='''മികവുകള്‍'''==
=='''മികവുകൾ'''==
*വിവിധ മത്സരങ്ങളില്‍ മികച്ച വിജയം
*വിവിധ മത്സരങ്ങളിൽ മികച്ച വിജയം
* യു.എസ്.എസ് പരീക്ഷയില്‍ ഉന്നത വിജയം
* യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം
*ന്യൂമാത്സില്‍ സബ്ജില്ലയി‍ല്‍ രണ്ടാം സ്ഥാനം
*ന്യൂമാത്സിൽ സബ്ജില്ലയി‍ൽ രണ്ടാം സ്ഥാനം
*കലാമള, കായ്ക മേള മികച്ച വിജയം
*കലാമള, കായ്ക മേള മികച്ച വിജയം
*കലാമള,യില്‍ ഒപ്പന, തിരുവാതിര ക്കളി, ദേശഭക്തി ഗാനം ജില്ലയില്‍ എ ഗ്രൈഡ്
*കലാമള,യിൽ ഒപ്പന, തിരുവാതിര ക്കളി, ദേശഭക്തി ഗാനം ജില്ലയിൽ എ ഗ്രൈഡ്


=='''ഭരണനിര്‍വ്വഹണം'''==
=='''ഭരണനിർവ്വഹണം'''==
* മുന്‍സിപ്പാലിറ്റി
* മുൻസിപ്പാലിറ്റി
*പി.ടി.എ
*പി.ടി.എ
*എം.ടി.എ
*എം.ടി.എ
* എസ്.എം.സി
* എസ്.എം.സി
*ഹെഡ്മാസ്റ്റ്ര്‍
*ഹെഡ്മാസ്റ്റ്ർ


=='''മാനേജ്മെന്റ്'''==
=='''മാനേജ്മെന്റ്'''==


=='''മുന്‍ സാരഥികള്‍'''==
=='''മുൻ സാരഥികൾ'''==


=='''പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍'''==
=='''പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ'''==


==വഴികാട്ടി==
==വഴികാട്ടി==

11:10, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എം.യു.പി.എസ്. കൊണ്ടോട്ടി
വിലാസം
കൊണ്ടോട്ടി

G.M.U.P. SCHOOL KONDOTTY
,
കൊണ്ടോട്ടി പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1890
വിവരങ്ങൾ
ഫോൺ0483 2710469
ഇമെയിൽkondottyup@gmail.com
കോഡുകൾ
സ്കൂൾ കോഡ്18384 (സമേതം)
യുഡൈസ് കോഡ്32050200122
വിക്കിഡാറ്റQ64564225
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടോട്ടിമുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ615
പെൺകുട്ടികൾ567
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ‍ുവൈരിയ. വി.പി
പി.ടി.എ. പ്രസിഡണ്ട്സലീം പ‍ുതിയറയ്ക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
10-01-2022Shajivhse


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ഏറ്റവും വലിയ ഒരു ഗവൺമെന്റ് സ്കൂളാണ് കൊണ്ടോട്ടി ജി.എം.യു.പി സ്കൂൾ.1880ൽ എൽ. പി.സ്കളായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.

ചരിത്രം

      1880 ൽ കൊണ്ടോട്ടി പുകലക്കോട്ടിൽ അന്നത്തെ തുക്ടി സായിപ്പിന്റെ അനുമതിയോടെ ഏകാധ്യാപക വിദ്യാലയമെന്ന നിലയിലാണ് സ്കൂൾ ആരംഭിച്ചത്‍. പി. അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ. 1892ൽ മലപ്പുറം താലൂക്ക് ബോർഡ് സ്കൂളിന് അംഗീകാരം നൽകി. 1900മാണ്ടിൽ  5-ാം ക്ലാസും ബോർഡിന്റെ അംഗീകാരത്തോടെ തുടങ്ങി.
       പുകലക്കോട് പാണ്ടിശാലയുടെ പുനർനിർമാണ വേളയിൽ അവിടെ നിന്നും സ്കൂൾ ഇന്ന് എ.ഇ.ഒ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റി. അന്നത് സർക്കാർ ടി.ബി യായിരുന്നു. പി. പാപ്പൻ നായർ, എൻ.എസ് ഈശ്വരയ്യർ എന്നിവരായിരുന്നു അക്കാലത്തെ ഹെഡ്മാസ്റ്റർമാർ. 1919ൽ 6-ാം തരത്തോട് കൂടിയ ഒരു ഹയർ എലമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്നുള്ള രണ്ട് വർഷം കൊണ്ട് 8 -ാം തരം വരെയുള്ള സ്കൂളായി വളർന്നു.
      1957ൽ മേലങ്ങാടിയിൽ ഹൈസ്കൂൾ ആരംഭിച്ചപ്പോൾ 6,7,8 ക്ലാസുകൾ അങ്ങോട്ട് മാറ്റി. എന്നാൽ പൊതുജന സമ്മർദം മൂലം 1962 ൽ കൊണ്ടോട്ടി എ.ഇ.ഒ ഓഫീസിനടുത്തുതന്നെ 1962 ൽ 6-ാം ക്ലാസും 1963 ൽ 7-ാം ക്ലാസ്സും പുനരാരംഭിക്കുകയും വീണ്ടും ഒരു യു.പി സ്കൂളായി പ്രവർത്തനമാരംഭിക്കുകയും ചെയ്തു.1971ൽ കാന്തക്കാട് പറമ്പ് സ്കൂളിനായി അക്വയർ ചെയ്തു. നിലവിലുള്ള ബിൽഡിങ്ങിന്റെ പണി പൂർത്തിയായി. 1978 ൽ സി.എച്ച്.മുഹമ്മദ് കോയ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു.	തുടർന്ന് വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. ദിശാബോധമുള്ള അധ്യാപകരുടേയും രക്ഷിതാക്കളുടേയും വിവിധ തലങ്ങളിലെ ജനപ്രതിനിധികളുടേയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ്മയാണ്  വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്.
      കൊണ്ടോട്ടി പ്രദേശത്തെ നിരവധി തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു നൽകിയ ഈ സ്ഥാപനം ഇന്ന് 1149 കുട്ടികളോടെ ഗതകാല പ്രൗഡി നൽകിയ ഊർജവുമായി ഉയർന്നു നിൽക്കുന്നു.

ഭൗതിക സൗകര്യങ്ങൾ

പാഠന പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

ഭാഷാ ക്ലബുകൾ

മറ്റ് വിഷയ ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

അധ്യാപക, വിദ്യാർത്ഥി കളുടെ സ്ഥിതി വിവരങ്ങൾ

വിദ്യാർത്ഥികളുടെ അവസ്ഥാ വിശകലനം

  1. അധ്യാപകരുടെ എണ്ണം  : 40
  2. സ്ഥിരം അധ്യാപകർ :35
  3. താൽകാലിക അധ്യാപകർ : 5

അധ്യാപക കലയിലെ നേട്ടങ്ങൾ

  • എല്ലാ വിഷയങ്ങളിലും വിദഗ്ധരായ അധ്യാപകർ
  • പാഠ്യേതര പ്രവർത്തനങ്ങൾ ദിശാബേധത്തോടെ നപ്പിലാക്കാൻ അധ്യാപകർക്ക് കഴിയുന്നു.
  • പരിശീലനത്തിൽ നിന്നും ലഭിച്ച ശേഷികൾ ക്ലാസ് മുറികളിലെത്തിക്കാൻ അധ്യാപകർ ശ്രമിക്കുന്നു

പ്രൊഫയിൽ ഓഫ് ജി.എം.യു.പി സ്കൂൾ

  1. സ്കൂളിന്റെ പേര്  : ജി.എം.യു.പി.സ്കൂ്ൽ . കൊണ്ടോട്ടി
  2. കെട്ടിട നമ്പർ  : 3/258
  3. വില്ലേജ് ഓഫീസിന്റെ പേര്  : കൊണ്ടോട്ടി
  4. മുൻസിപ്പാലിറ്റിയുടെ പേര്  : കൊണ്ടോട്ടി
  5. ബ്ലോക്ക് പഞ്ചാത്തിന്റെ പേര് : കൊണ്ടോട്ടി
  6. താലൂക്കിന്റെ പേര്  : കൊണ്ടോട്ടി
  7. ജില്ലയുെ പേര്  : മലപ്പുറം
  8. ഹെഡ്മാസ്റ്ററു പേര്  : മൊയ്തീൻ കുട്ടി സി

ഒറ്റ നോട്ടത്തിൽ 2016-17

  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനം
  • അന്താരാഷ്ട്ര മയക്കു മരുന്ന് ദിനം

മികവുകൾ

  • വിവിധ മത്സരങ്ങളിൽ മികച്ച വിജയം
  • യു.എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം
  • ന്യൂമാത്സിൽ സബ്ജില്ലയി‍ൽ രണ്ടാം സ്ഥാനം
  • കലാമള, കായ്ക മേള മികച്ച വിജയം
  • കലാമള,യിൽ ഒപ്പന, തിരുവാതിര ക്കളി, ദേശഭക്തി ഗാനം ജില്ലയിൽ എ ഗ്രൈഡ്

ഭരണനിർവ്വഹണം

  • മുൻസിപ്പാലിറ്റി
  • പി.ടി.എ
  • എം.ടി.എ
  • എസ്.എം.സി
  • ഹെഡ്മാസ്റ്റ്ർ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി