"പി.കെ.എച്ച്.എം.എ.എൽ.പി.എസ്. പടപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18624-HM (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=പി.കെ.എച്ച്.എം.എ.എൽ.പി. സ്കൂൾ
{{prettyurl|PKHMALPS PADAPPARAMBA}}
| സ്ഥലപ്പേര്=പടപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്=18624
| സ്കൂൾ ലോഗോ=[[പ്രമാണം:Logo pkhm.jpg|thumb|സ്കൂൾ ലോഗോ]]
| സ്ഥാപിതദിവസം=10
| സ്ഥാപിതമാസം=ജൂൺ
| സ്ഥാപിതവർഷം=1979 ജൂൺ 10
| സ്കൂൾ വിലാസം=പടപ്പറമ്പ , വറ്റല്ലൂർ പി.ഒ , മലപ്പുറം
| പിൻ കോഡ്=676507
| സ്കൂൾ ഫോൺ=04933244270
| സ്കൂൾ ഇമെയിൽ=pkhmalpspadapparamba@gmail.com
| സ്കൂൾ വെബ് സൈറ്റ്=[[https://schoolwiki.in/പി.കെ.എച്ച്.എം.എ.എൽ.പി.എസ്._പടപ്പറമ്പ PKHM]]
| ഉപ ജില്ല=മങ്കട
| ഭരണ വിഭാഗം=എയ്‌ഡഡ്
| സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ് മീഡിയം
| ആൺകുട്ടികളുടെ എണ്ണം=348
| പെൺകുട്ടികളുടെ എണ്ണം=362
| വിദ്യാർത്ഥികളുടെ എണ്ണം=710
| അദ്ധ്യാപകരുടെ എണ്ണം=25
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=വി. അംബിക   
| പി.ടി.ഏ. പ്രസിഡണ്ട്=       
| സ്കൂൾ ചിത്രം=18624-HOME1.jpg
| }}

{{Infobox School
|സ്ഥലപ്പേര്=പടപ്പറമ്പ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18624
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32051500509
|സ്ഥാപിതദിവസം=11
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=PKHMALPS PADAPPARAMBA
|പോസ്റ്റോഫീസ്=വറ്റല്ലൂർ
|പിൻ കോഡ്=676507
|സ്കൂൾ ഫോൺ=04933 244270
|സ്കൂൾ ഇമെയിൽ=pkhmalpspadapparamba@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മങ്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =പുഴക്കാട്ടിരി പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മങ്കട
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=മങ്കട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=374
|പെൺകുട്ടികളുടെ എണ്ണം 1-10=385
|വിദ്യാർത്ഥികളുടെ എണ്ണം 1-10=759
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|പ്രധാന അദ്ധ്യാപിക=ഷാജിത. കെ.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജീർ.പി.ടി
|എം.പി.ടി.എ. പ്രസിഡണ്ട്=സഹീറ. സി
|സ്കൂൾ ചിത്രം= 18624-HOME1.jpg
|size=350px
|ലോഗോ=Logo pkhm.jpg
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പടപ്പറമ്പ ജങ്ഷനിൽ നിന്നും കുളത്തൂർ വഴിയിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്. പാറമ്മൽ കോമു ഹാജി മെമ്മോറിയൽ എയ്ഡഡ് എൽ പി സ്കൂൾ പടപ്പറമ്പ എന്നതാണ് പൂർണ്ണ രൂപം.
പടപ്പറമ്പ ജങ്ഷനിൽ നിന്നും കുളത്തൂർ വഴിയിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്. പാറമ്മൽ കോമു ഹാജി മെമ്മോറിയൽ എയ്ഡഡ് എൽ പി സ്കൂൾ പടപ്പറമ്പ എന്നതാണ് പൂർണ്ണ രൂപം.
വരി 39: വരി 51:
1979 ജൂൺ 10 നാണ് പടപ്പറമ്പ് സിറാജുൽ ഹുദാ മദ്രസയിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയമായിരുന്നു. ശ്രീ. കെ.കെ മുഹമ്മദ് മാസ്റ്റർ അന്നുമുതൽ ഈ സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയാണ്. അദ്ദേഹത്തിൻറെ സമർത്ഥമായ നേതൃപാടവമാണ് ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്.  

46 ആൺകുട്ടികളും 48 പെൺകുട്ടികളുമാണ് തുടക്കത്തിൽ ഇവിടെ ഉണ്ടായിരുന്നത്. ശ്രീ. എം. അബ്ദുൽ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1980 ലാണ് പുതിയ കെട്ടിടം നിർമ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. ശ്രീ. എം. അബ്ദുൽ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ. 1980ലാണ് പുതിയ കെട്ടിടം നിർമ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്. 20-ഓളം അധ്യാപകരുടെ സേവനം ഈ സ്കൂളിനു ലഭിച്ചിട്ടുണ്ട്. 1981 മുതൽ 2005 വരെ ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചിരുന്നത് ശ്രീമതി ഭാർഗ്ഗവിയമ്മ ടീച്ചറായിരുന്നു. ഈ കാലഘട്ടത്തിലെ സ്കൂളിൻറെ വളർച്ച എടുത്തു പറയേണ്ടതാണ്. രണ്ടു ഡിവിഷൻ വീതം ഉണ്ടായിരുന്ന ഓരോ ക്ലാസിനും 4 ഡിവിഷൻ വീതം വർധിക്കാനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പരിശ്രമിച്ചതിൽ ടീച്ചറുടെ പങ്ക് വളരെ വലുതാണ്. ടീച്ചറുടെ വിരമിക്കലിനു ശേഷം വി. അംബിക ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ അനുദിനം വികസിച്ചു കൊണ്ടിരിക്കുന്നു.

ഇന്ന് 532-ഓളം കുട്ടികളുമായി മങ്കട സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളായി ഉയരാൻ സാധിച്ചിട്ടുണ്ട്. 8 വർഷമായി സ്കൂളിൽ 1-4 വരെ ക്ലാസുകളിലായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടത്തി വരുന്നു.
ഇന്ന് 532-ഓളം കുട്ടികളുമായി മങ്കട സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളായി ഉയരാൻ സാധിച്ചിട്ടുണ്ട്. 8 വർഷമായി സ്കൂളിൽ 1-4 വരെ ക്ലാസുകളിലായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടത്തി വരുന്നു. [[പി.കെ.എച്ച്.എം.എ.എൽ.പി.എസ്. പടപ്പറമ്പ/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
[[പ്രമാണം:18624-poonthottam1.jpg|ലഘുചിത്രം|ഇടത്|പൂന്തോട്ടം ]]
[[പ്രമാണം:18624-poonthottam1.jpg|ലഘുചിത്രം|ഇടത്|പൂന്തോട്ടം ]]

സ്കൂളിന്  3 കെട്ടിടങ്ങളിലായി 21 ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു [[18624-കളിസ്ഥലം|കളിസ്ഥലം]] വിദ്യാലയത്തിനുണ്ട്. മനോഹരമായ [[18624-POONTHOTTAM LINK|പൂന്തോട്ടവും]] അമൂല്യമായ [[18624-MEDICINE PLANT1|ഔഷധ സസ്യങ്ങളുടെ]] ശേഖരവും സ്കൂളിന്റെ മനോഹാരിതയെ കാത്തുസൂക്ഷിക്കുന്നു. കൂടാതെ ഒരു കമ്പ്യൂട്ടർ ലാബും ഒരു സ്മാർട്ട് റൂമും ഉണ്ട് . ഏകദേശം 3 കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഉണ്ട് .ലാബിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും വൈ-ഫൈ കണക്ഷനും ലഭ്യമാണ്.  
സ്കൂളിന്  3 കെട്ടിടങ്ങളിലായി 21 ക്ലാസ്മുറികളുണ്ട്. അതിവിശാലമായ ഒരു [[കളിസ്ഥലം]] വിദ്യാലയത്തിനുണ്ട്. മനോഹരമായ [[18624-POONTHOTTAM LINK|പൂന്തോട്ടവും]] അമൂല്യമായ [[18624-MEDICINE PLANT1|ഔഷധ സസ്യങ്ങളുടെ]] ശേഖരവും സ്കൂളിന്റെ മനോഹാരിതയെ കാത്തുസൂക്ഷിക്കുന്നു. കൂടാതെ ഒരു കമ്പ്യൂട്ടർ ലാബും ഒരു സ്മാർട്ട് റൂമും ഉണ്ട് . ഏകദേശം 3 കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഉണ്ട് .ലാബിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും വൈ-ഫൈ കണക്ഷനും ലഭ്യമാണ്.  

*[[{{PAGENAME}}/18624-കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]  
*[[{{PAGENAME}}/18624-കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
*[[{{ PAGENAME}}/18624-സ്മാർട്ട് റൂം|സ്മാർട്ട് റൂം]]
*[[{{PAGENAME}}/18624-സ്മാർട്ട് റൂം|സ്മാർട്ട് റൂം]]
*[[{{PAGENAME}}/18624-ഓപ്പൺ ഓഡിറ്റോറിയം|ഓപ്പൺ ഓഡിറ്റോറിയം]]
*[[{{PAGENAME}}/18624-ഓപ്പൺ ഓഡിറ്റോറിയം|ഓപ്പൺ ഓഡിറ്റോറിയം]]

== നിലവിലുള്ള അദ്ധ്യാപകർ ==
== നിലവിലുള്ള അദ്ധ്യാപകർ ==
* അംബിക വി
* ഷാജിത കെ കെ
* അനിത എം പി  
* അനിത എം പി  
* ഉമൈമത്ത് സുഹ്റ
* ഉമൈമത്ത് സുഹ്റ
വരി 63: വരി 75:
* ശ്രീവിദ്യ  
* ശ്രീവിദ്യ  
* ഷംസിയ ടി കെ
* ഷംസിയ ടി കെ
* സജിത കെ കെ
* സിന്ധു കെ ജി
* സിന്ധു കെ ജി
* റസിയ കെ എം
* റസിയ കെ എം
വരി 69: വരി 80:
* ഫൗസിയ പി
* ഫൗസിയ പി
* ഹസീന എൻ കെ
* ഹസീന എൻ കെ
* ഫായിസ കുന്നക്കാടൻ  
* ഫായിസ കുന്നക്കാടൻ
* വിദ്യ പി വി
* വിദ്യ പി വി
* അഷ്‌ല സി
* അഷ്‌ല സി
* ഫാത്തിമത്ത് റസീന
* ഫാത്തിമത്ത് റസീന
* മുഹമ്മദ് ഫായിസ് ഒ പി
* മുഹമ്മദ് ഫായിസ് ഒ പി
* യൂസുഫ് പി
* ഫാത്തിമ ജംഷി

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 102: വരി 115:
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 10.9843189,76.1076753 | width=800px | zoom=16 }}
{{Slippymap|lat=  10.984003733161204|lon= 76.1078555859812  |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പി.കെ.എച്ച്.എം.എ.എൽ.പി.എസ്._പടപ്പറമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്