"എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{prettyurl|A.K.A.S.G.V.H.S.S.PAYYANNUR}}
{{prettyurl|A.K.A.S.G.V.H.S.S.PAYYANNUR}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= കണ്ണൂർ
|സ്ഥലപ്പേര്=പയ്യന്നൂർ
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ  
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13101
|സ്കൂൾ കോഡ്=13101
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=13173
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=913009
| സ്ഥാപിതവർഷം=1917
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= പയ്യന്നൂർ പോസ്റ്റ്<br/> കണ്ണൂർ ജില്ല
|യുഡൈസ് കോഡ്=32021200632
| പിൻ കോഡ്= 670307
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04985 203037
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= akasgvhss@gmail.com
|സ്ഥാപിതവർഷം=1917
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം= പയ്യന്നൂർ
| ഉപ ജില്ല=പയ്യന്നൂർ
|പോസ്റ്റോഫീസ്=പയ്യന്നൂർ
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=670307
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0498 5203037
| പഠന വിഭാഗങ്ങൾ1= യു.പി.
|സ്കൂൾ ഇമെയിൽ=akasgvhss@gmail.com
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ,
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്, എച്ച്.എസ്.എസ്
|ഉപജില്ല=പയ്യന്നൂർ
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =  പയ്യന്നൂർ മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=19
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കാസർഗോഡ്
| വിദ്യാർത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=പയ്യന്നൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=പയ്യന്നൂർ
| പ്രിൻസിപ്പൽ= വിനോദ് ടി വി
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
| പ്രധാന അദ്ധ്യാപകൻ=t v ajitha
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=asokan kakkad
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 13101.jpg |  
|പഠന വിഭാഗങ്ങൾ1=
}}
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ഗവ. ഹൈസ്കൂൾ എന്ന് അറിയപ്പെടുന്ന  ഈ വിദ്യാലയം മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയിലെ ആദ്യ ബോർഡ് ഹൈസ്കൂൾ ആണ്.  ഇന്ന് കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തന കേന്ദ്രം.  1917 ൽ സ്ഥാപിക്കപ്പെട്ടു.
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർ സെക്കന്ററി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=208
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=225
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=149
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=110
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=259
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=136
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=46
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=182
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സതീഷ് കുമാർ എം പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുധ എ പി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ രവീന്ദ്രൻ
|സ്കൂൾ ചിത്രം=13101.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
      ഗവ.ബോയ്സ് ഹൈസ്കൂൾ എന്ന് അറിയപ്പെടുന്ന  ഈ വിദ്യാലയം മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയിലെ ആദ്യ ബോർഡ് ഹൈസ്കൂൾ ആണ്.  ഇന്ന് കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തന കേന്ദ്രം.  1917 ൽ സ്ഥാപിക്കപ്പെട്ടു. '''2022ൽ ഈ സ്കൂളിൽ പെൺകുട്ടികൾക്കും അഡ്മിഷൻ നൽകുവാൻ സർക്കാർ ഉത്തരവിറക്കി.''' (പൊ.വി.നമ്പർ 3170/2022 GEDN തീയതി TVM 25/05/2022) 


== ചരിത്രം ==
== ചരിത്രം ==
1917 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച  മലബാർ മേഖലയിലെ ആദ്യ ഹൈസ്കൂൾ.  1921 ൽ പ്രധാന കെട്ടിടം നിർമ്മിച്ചു.  കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഗവ. ഹൈസ്കൂൾ ആയി.  തുടർന്ന് മോഡൽ ഹൈസ്കൂൾ ആയി ഉയർത്തി.  1982 ൽ ബോയ്സ് ഹൈസ്കൂൾ ആയും  ഗേൾസ് ഹൈസ്കൂൾ ആയും വിഭജിച്ചു.  1988 ൽ വൊക്കേഷണൽ ഹയർ സെക്കൻററി ആയി.  2005 ൽ എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. കണ്ണൂർ കാസർഗോഡ് മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രം. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രധാന വേദി. സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തി. ഓഡിറ്റോറിയം, സ്റ്റേജുകൾ, സ്റ്റേഡിയം, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട് ക്ലാസ് റൂമുകൾ, സ്കൂൾ ലൈബ്രറി, ഇൻറർനെറ്റ്, എഡ്യൂസാറ്റ് സൗകര്യങ്ങൾ എന്നി വ ലഭ്യമാണ്.
1917 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച  മലബാർ മേഖലയിലെ ആദ്യ ഹൈസ്കൂൾ.  1921 ൽ പ്രധാന കെട്ടിടം നിർമ്മിച്ചു.  കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഗവ. ഹൈസ്കൂൾ ആയി.  തുടർന്ന് മോഡൽ ഹൈസ്കൂൾ ആയി ഉയർത്തി.  1982 ൽ ബോയ്സ് ഹൈസ്കൂൾ ആയും  ഗേൾസ് ഹൈസ്കൂൾ ആയും വിഭജിച്ചു.  1988 ൽ വൊക്കേഷണൽ ഹയർ സെക്കൻററി ആയി.  2005 ൽ, സ്കൂളിലെ പൂർവവിദ്യാർത്ഥിയും സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി രക്തസാക്ഷിയുമായ<ref name="refer1">[https://www.manoramaonline.com/district-news/kannur/2022/08/08/kannur-martyr-kunhirama-adiyodi.html/ www.manoramaonline.com ] കുഞ്ഞിരാമൻ അടിയോടിയെന്ന തലകുനിക്കാത്ത വിപ്ലവകാരി</ref> എ.കുഞ്ഞിരാമൻ അടിയോടി സ്മരണാർത്ഥം  '''എ.കുഞ്ഞിരാമൻ അടിയോടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ''' എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. [[എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


പയ്യന്നൂർ നഗരമദ്ധ്യത്തിൽ 2 ഏക്കർ സ്ഥലത്ത് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു.  ഇതിനു പുറമെ 2 ഏക്കർ വിസ്തീർണ്ണമുള്ള സ്റ്റേഡിയവും ഓഡിറ്റോറിയവുമുണ്ട്.  20 ക്ലാസ് മുറികളും അനുബന്ധമായി ഹൈസ്കൂൾ, വി.എച്ച്.എസ്. വിഭാഗത്തിനായി വെവ്വേറെ സയൻസ് ലാബ്, ഐ.ടി. ലാബ്, സ്മാർട് ക്ലാസ് റൂം, സ്കൂൾ സഹകരണ സ്ററോർ, എൻ.സി.സി., എൻ.എസ്.എസ്. പ്രവർത്തന മുറികൾ, ഉച്ചഭക്ഷണശാല എന്നിവയുമുണ്ട്.  ഏ.ഇ.ഒ ഓഫീസ്, ബി.ആർ.സി.ഓഫീസ്
പയ്യന്നൂർ നഗരമദ്ധ്യത്തിൽ 2 ഏക്കർ സ്ഥലത്ത് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു.  ഇതിനു പുറമെ 2 ഏക്കർ വിസ്തീർണ്ണമുള്ള സ്റ്റേഡിയവും ഓഡിറ്റോറിയവുമുണ്ട്.  20 ക്ലാസ് മുറികളും അനുബന്ധമായി ഹൈസ്കൂൾ, വി.എച്ച്.എസ്. വിഭാഗത്തിനായി വെവ്വേറെ സയൻസ് ലാബ്, ഐ.ടി. ലാബ്, സ്മാർട് ക്ലാസ് റൂം, സ്കൂൾ സഹകരണ സ്ററോർ, എൻ.സി.സി., എൻ.എസ്.എസ്. പ്രവർത്തന മുറികൾ, ഉച്ചഭക്ഷണശാല എന്നിവയുമുണ്ട്.  ഏ.ഇ.ഒ ഓഫീസ്, ബി.ആർ.സി.ഓഫീസ്
എന്നിവയും സ്കൂൾ കോംപൗണ്ടിനകത്തു പ്രവർത്തിക്കുന്നു.
എന്നിവയും സ്കൂൾ കോംപൗണ്ടിനകത്തു പ്രവർത്തിക്കുന്നു[[എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ/സൗകര്യങ്ങൾ|.കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്കൗട്ട് & ഗൈഡ്സ്
*സ്കൗട്ട് & ഗൈഡ്സ്
*എൻ.സി.സി,
*[[എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ/എൻ.സി.സി|എൻ.സി.സി]]
*ക്ലാസ് മാഗസിൻ
*ക്ലാസ് മാഗസിൻ
*വിദ്യാരംഗം കലാ സാഹിത്യ വേദി
*വിദ്യാരംഗം കലാ സാഹിത്യ വേദി
*വിവിധ ക്ലബ് പ്രവർത്തനങ്ങൾ
*വിവിധ ക്ലബ് പ്രവർത്തനങ്ങൾ
*എൻ.എസ്.എസ്.
*എൻ.എസ്.എസ്.
*കരിയർ ഗൈഡൻസ് ആൻറ് കൗൺസലിങ്ങ് സെൻറർ
*കരിയർ ഗൈഡൻസ് ആൻറ് കൗൺസലിങ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*ലിറ്റിൽ കൈറ്റ്സ്
*[[എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ് പയ്യന്നൂർ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
|+സ്കൂളിന്റെ മുൻ                        പ്രധാനാധ്യാപകർ :
|29
|ശ്രീലത കെ
|2024
|
|-
|28
|നാരായണൻ പി വി
|2022
|2024
|-
|27
|അജിത ടി വി
|2019
|2022
|-
|26
|ടി എസ് രാമചന്ദ്രൻ
|2015
|2019
|-
|25
|സേതുമാധവൻ നമ്പ്യാർ
|2014
|2015
|-
|24
|ആർ സി രാജലക്ഷ്മി
|2010
|2014
|-
|23
|ടി വി ദാമോദരൻ
|2009
|2010
|-
|22
|പ്രഭാവതി ടീച്ചർ
|2007
|2009
|-
|21
|എ ശ്രീധരൻ
|2005
|2007
|-
|20
|എ വി രാധാകൃഷ്ണൻ
|2003
|2004
|-
|19
|കെ വി രാഘവൻ
|2002
|2003
|-
|18
|എ വി നാരായണൻ
|2001
|2003
|-
|17
|കെ പി അനന്തൻ
|2001
|2001
|-
|16
|കെ ടി ഗോവിന്ദൻ
|2000
|2001
|-
|15
|എം എ മണി
|1999
|2000
|-
|14
|ബി പ്രഭാകരൻ
|1997
|1999
|-
|13
|പി വി ബാലകൃഷ്ണമാരാർ
|1996
|1997
|-
|12
|വി കണ്ണൻ നമ്പ്യാർ
|1995
|1996
|-
|11
|വി ഒ ശ്രീദേവി
|1994
|1995
|-
|10
|കെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ
|1993
|1994
|-
|9
|എം കെ ബാലകൃഷ്ണൻ നമ്പ്യാർ
|1992
|1993
|-
|8
|എം വി കരുണാകരൻ
|1991
|1992
|-
|7
|ആർ വിജയമ്മ
|1990
|1991
|-
|6
|പി സരസ്വതി
|1989
|1990
|-
|5
|എം വി കരുണാകരൻ
|1987
|1989
|-
|4
|എം പി നാരായണൻ നമ്പൂതിരി
|1986
|1987
|-
|3
|എൻ ജെ പൊന്നമ്മ
|1985
|1986
|-
|2
|പി എം കരുണാകരൻ അടിയോടി
|1984
|1985
|-
|1
|ഏലിക്കുട്ടി നൈനാൻ
|1983
|1984
|}




വരി 62: വരി 241:
*സതീഷ്ബാബു പയ്യന്നൂർ  (ചലച്ചിത്ര പ്രവർത്തകൻ)
*സതീഷ്ബാബു പയ്യന്നൂർ  (ചലച്ചിത്ര പ്രവർത്തകൻ)
*പി.അപ്പുക്കുട്ടൻ (സാംസ്കാരിക പ്രവർത്തകൻ)
*പി.അപ്പുക്കുട്ടൻ (സാംസ്കാരിക പ്രവർത്തകൻ)
*ടി  ഐ മധുസൂദനൻ (എംഎൽഎ )


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 17ന് തൊട്ട്    പയ്യന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു   
* NH 17ന് തൊട്ട്    പയ്യന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു   
|----
* പയ്യന്നൂർ  റെയിൽവെ സ്റ്റേഷനിൽനിന്നും 2.5 കി.മി. കിഴക്ക്
* പയ്യന്നൂർ  റെയിൽവെ സ്റ്റേഷനിൽനിന്നും 2.5 കി.മി. കിഴക്ക്
*പയ്യന്നൂർ സെൻട്രൽ ബസാർ  - ട്രാഫിക് സർക്കിളിൽ നിന്നും വടക്കോട്ട് സ്വാമി "ആനന്ദതീർത്ഥൻ"റോഡിന്റെ തുടക്കത്തിൽ റോഡിന് പടിഞ്ഞാറു ഭാഗം സ്ഥിതി ചെയ്യുന്നു.
*പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റിൽ  നിന്നും ഒരു കി മി പടിഞ്ഞാറ് മാറിയും  പഴയ  ബസ് സ്റ്റാന്റിൽ  നിന്നും അര കി മി കിഴക്കോട്ടു മാറിയും സ്ഥിതി ചെയ്യുന്നു.
{{Slippymap|lat=12.107817265429073|lon= 75.2091857541369|zoom=16|width=800|height=400|marker=yes}}
* ഏഴിമല നാവിക അക്കാദമി ഈ നഗരത്തിനു സമീപം സ്ഥിതിചെയ്യുന്നു.
* ഏഴിമല നാവിക അക്കാദമി ഈ നഗരത്തിനു സമീപം സ്ഥിതിചെയ്യുന്നു.


|}
== അവലംബം ==
|}
<references /><!--visbot  verified-chils->-->
<googlemap version="0.9" lat="12.100424" lon="75.186996" zoom="13" width="300" height="300" selector="no" controls="none">
11.8553, 75.361618, Kannur, Kerala
Kannur, Kerala
Kannur, Kerala
(A) 12.087332, 75.193348
</googlemap>


<!--visbot  verified-chils->
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ
വിലാസം
പയ്യന്നൂർ

പയ്യന്നൂർ
,
പയ്യന്നൂർ പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0498 5203037
ഇമെയിൽakasgvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്13101 (സമേതം)
എച്ച് എസ് എസ് കോഡ്13173
വി എച്ച് എസ് എസ് കോഡ്913009
യുഡൈസ് കോഡ്32021200632
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ208
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ225
ഹയർസെക്കന്ററി
ആൺകുട്ടികൾ149
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ259
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ136
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ182
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസതീഷ് കുമാർ എം പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസുധ എ പി
പ്രധാന അദ്ധ്യാപികശ്രീലത കെ
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ രവീന്ദ്രൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



     ഗവ.ബോയ്സ് ഹൈസ്കൂൾ എന്ന് അറിയപ്പെടുന്ന  ഈ വിദ്യാലയം മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയിലെ ആദ്യ ബോർഡ് ഹൈസ്കൂൾ ആണ്.  ഇന്ന് കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തന കേന്ദ്രം.  1917 ൽ സ്ഥാപിക്കപ്പെട്ടു. 2022ൽ ഈ സ്കൂളിൽ പെൺകുട്ടികൾക്കും അഡ്മിഷൻ നൽകുവാൻ സർക്കാർ ഉത്തരവിറക്കി. (പൊ.വി.നമ്പർ 3170/2022 GEDN തീയതി TVM 25/05/2022)  

ചരിത്രം

1917 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച മലബാർ മേഖലയിലെ ആദ്യ ഹൈസ്കൂൾ. 1921 ൽ പ്രധാന കെട്ടിടം നിർമ്മിച്ചു. കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഗവ. ഹൈസ്കൂൾ ആയി. തുടർന്ന് മോഡൽ ഹൈസ്കൂൾ ആയി ഉയർത്തി. 1982 ൽ ബോയ്സ് ഹൈസ്കൂൾ ആയും ഗേൾസ് ഹൈസ്കൂൾ ആയും വിഭജിച്ചു. 1988 ൽ വൊക്കേഷണൽ ഹയർ സെക്കൻററി ആയി. 2005 ൽ, സ്കൂളിലെ പൂർവവിദ്യാർത്ഥിയും സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി രക്തസാക്ഷിയുമായ[1] എ.കുഞ്ഞിരാമൻ അടിയോടി സ്മരണാർത്ഥം എ.കുഞ്ഞിരാമൻ അടിയോടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പയ്യന്നൂർ നഗരമദ്ധ്യത്തിൽ 2 ഏക്കർ സ്ഥലത്ത് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. ഇതിനു പുറമെ 2 ഏക്കർ വിസ്തീർണ്ണമുള്ള സ്റ്റേഡിയവും ഓഡിറ്റോറിയവുമുണ്ട്. 20 ക്ലാസ് മുറികളും അനുബന്ധമായി ഹൈസ്കൂൾ, വി.എച്ച്.എസ്. വിഭാഗത്തിനായി വെവ്വേറെ സയൻസ് ലാബ്, ഐ.ടി. ലാബ്, സ്മാർട് ക്ലാസ് റൂം, സ്കൂൾ സഹകരണ സ്ററോർ, എൻ.സി.സി., എൻ.എസ്.എസ്. പ്രവർത്തന മുറികൾ, ഉച്ചഭക്ഷണശാല എന്നിവയുമുണ്ട്. ഏ.ഇ.ഒ ഓഫീസ്, ബി.ആർ.സി.ഓഫീസ് എന്നിവയും സ്കൂൾ കോംപൗണ്ടിനകത്തു പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ :
29 ശ്രീലത കെ 2024
28 നാരായണൻ പി വി 2022 2024
27 അജിത ടി വി 2019 2022
26 ടി എസ് രാമചന്ദ്രൻ 2015 2019
25 സേതുമാധവൻ നമ്പ്യാർ 2014 2015
24 ആർ സി രാജലക്ഷ്മി 2010 2014
23 ടി വി ദാമോദരൻ 2009 2010
22 പ്രഭാവതി ടീച്ചർ 2007 2009
21 എ ശ്രീധരൻ 2005 2007
20 എ വി രാധാകൃഷ്ണൻ 2003 2004
19 കെ വി രാഘവൻ 2002 2003
18 എ വി നാരായണൻ 2001 2003
17 കെ പി അനന്തൻ 2001 2001
16 കെ ടി ഗോവിന്ദൻ 2000 2001
15 എം എ മണി 1999 2000
14 ബി പ്രഭാകരൻ 1997 1999
13 പി വി ബാലകൃഷ്ണമാരാർ 1996 1997
12 വി കണ്ണൻ നമ്പ്യാർ 1995 1996
11 വി ഒ ശ്രീദേവി 1994 1995
10 കെ കുഞ്ഞിക്കണ്ണൻ നമ്പ്യാർ 1993 1994
9 എം കെ ബാലകൃഷ്ണൻ നമ്പ്യാർ 1992 1993
8 എം വി കരുണാകരൻ 1991 1992
7 ആർ വിജയമ്മ 1990 1991
6 പി സരസ്വതി 1989 1990
5 എം വി കരുണാകരൻ 1987 1989
4 എം പി നാരായണൻ നമ്പൂതിരി 1986 1987
3 എൻ ജെ പൊന്നമ്മ 1985 1986
2 പി എം കരുണാകരൻ അടിയോടി 1984 1985
1 ഏലിക്കുട്ടി നൈനാൻ 1983 1984


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എൻ. സുബ്രഹ്മണ്യ ഷേണായി (മുൻ എം.എൽ.എ)
  • ടി.ഗോവിന്ദൻ (മുൻ എം.പി.)
  • സി.പി.ശ്രീധരൻ (സാഹിത്യകാരൻ)
  • ജസ്റ്റിസ് ശിവരാമൻ നായർ (ന്യായാധിപൻ)
  • ഉണ്ണികൃഷ്ണൻ നന്പൂതിരി (സിനിമാനടൻ)
  • സി.വി.ബാലകൃഷ്ണൻ (നോവലിസ്റ്റ്)
  • സതീഷ്ബാബു പയ്യന്നൂർ (ചലച്ചിത്ര പ്രവർത്തകൻ)
  • പി.അപ്പുക്കുട്ടൻ (സാംസ്കാരിക പ്രവർത്തകൻ)
  • ടി ഐ മധുസൂദനൻ (എംഎൽഎ )

വഴികാട്ടി

  • NH 17ന് തൊട്ട് പയ്യന്നൂർ നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു
  • പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽനിന്നും 2.5 കി.മി. കിഴക്ക്
  • പയ്യന്നൂർ സെൻട്രൽ ബസാർ - ട്രാഫിക് സർക്കിളിൽ നിന്നും വടക്കോട്ട് സ്വാമി "ആനന്ദതീർത്ഥൻ"റോഡിന്റെ തുടക്കത്തിൽ റോഡിന് പടിഞ്ഞാറു ഭാഗം സ്ഥിതി ചെയ്യുന്നു.
  • പയ്യന്നൂർ പുതിയ ബസ് സ്റ്റാന്റിൽ നിന്നും ഒരു കി മി പടിഞ്ഞാറ് മാറിയും പഴയ ബസ് സ്റ്റാന്റിൽ നിന്നും അര കി മി കിഴക്കോട്ടു മാറിയും സ്ഥിതി ചെയ്യുന്നു.
Map
  • ഏഴിമല നാവിക അക്കാദമി ഈ നഗരത്തിനു സമീപം സ്ഥിതിചെയ്യുന്നു.

അവലംബം

  1. www.manoramaonline.com കുഞ്ഞിരാമൻ അടിയോടിയെന്ന തലകുനിക്കാത്ത വിപ്ലവകാരി