"പി.എച്ച്.എസ്സ്. എസ് പറളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=പറളി
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
{{Infobox School
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥലപ്പേര്= പറളി
|സ്കൂൾ കോഡ്=21069
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|എച്ച് എസ് എസ് കോഡ്=09125
| റവന്യൂ ജില്ല=പാലക്കാട്
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്=21069
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32061000904
| സ്ഥാപിതമാസം= 06
|സ്ഥാപിതദിവസം=
| സ്ഥാപിതവര്‍ഷം= 1946  
|സ്ഥാപിതമാസം=
| സ്കൂള്‍ വിലാസം= പറളി പി.ഒ, <br/>പാലക്കാട്
|സ്ഥാപിതവർഷം=1946
| പിന്‍ കോഡ്= 678612
|സ്കൂൾ വിലാസം= പറളി (പി.ഒ), പറളി - 678612
| സ്കൂള്‍ ഫോണ്‍= 0491 2856348
|പോസ്റ്റോഫീസ്=പറളി
| സ്കൂള്‍ ഇമെയില്‍= parliphs@gmail.com  
|പിൻ കോഡ്=678612
| സ്കൂള്‍ വെബ് സൈറ്റ്
|സ്കൂൾ ഫോൺ=9495912111
| ഉപ ജില്ല=പറളി  
|സ്കൂൾ ഇമെയിൽ=parliphs@gmail.com
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=പറളി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പറളിപഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2=
|വാർഡ്=11
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=പാലക്കാട്
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കോങ്ങാട്
| ആൺകുട്ടികളുടെ എണ്ണം= 1056
|താലൂക്ക്=പാലക്കാട്
| പെൺകുട്ടികളുടെ എണ്ണം= 954
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2010
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 64
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=രുഗ്മിണി ടീച്ചര്‍
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= മോഹനന്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= parli.jpg |  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=1017
|പെൺകുട്ടികളുടെ എണ്ണം 5-10=767
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1784
|അദ്ധ്യാപകരുടെ എണ്ണം 5-10=62
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=269
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രേണുക . പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ്യോതി . ടി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കിഷോർ ക‍ുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത .കെ
|സ്കൂൾ ചിത്രം= parli.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തില്‍ നിന്ന് 12 കി.മീ. അകലെ ഒറ്റപ്പാലം റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' പി.എച്ച്.എസ്സ്. പറളി''. ''' പറളി ഹൈസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1946-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നാണ്.
പാലക്കാട് നഗരത്തിൽ നിന്ന് 12 കി.മീ. അകലെ ഒറ്റപ്പാലം റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' പറളി ഹൈസ്ക്കൂൾ. ''' 1946- സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നാണ്.കായിക രംഗത്ത് ദേശീയ നിലവാരം പുലർത്തിക്കൊണ്ടിരിക്കുന്ന സ്ക്കൂൾ. മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.


== ചരിത്രം ==
== ചരിത്രം ==
1946 ല്‍ "ജാനകിയമ്മ മെമ്മോറിയല്‍ ഹൈസ്കൂള്‍" എന്ന പേരില്‍ ശ്രീ.ഏ.എന്‍.മേനോന്‍ അവര്‍കള്‍ ആരംഭിച്ചു. തുടര്‍ന്ന് ശ്രീ.എം.എസ്.രാമചന്ദ്രയ്യര്‍, ശ്രീ. കാക്കശ്ശേരി മാധവന്‍ നായര്‍ തുടങ്ങിയവരുടെ പരിശ്രമഫലമായി '' പറളി ഹൈസ്കൂള്‍ '' . 1950 ല്‍ S.S.L.C.ആദ്യ ബാച്ച്.  2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
'''<big>പറളി ഹൈസ്ക്കൂൾ - ലഘു ചരിത്രം</big>'''


== ഭൗതികസൗകര്യങ്ങള്‍ ==
1946 ൽ പറളി പഴയ റെയിൽവേ സ്റ്റേഷനടുത്ത് ഒരു ഷെഡ്ഡിൽ ജാനകിയമ്മ
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


മെമ്മോറിയൽ ഹൈസ്ക്കൂൾ എന്ന പേരിൽ ആരംഭിച്ചു. Adv. A N Menon അദ്ദേഹത്തിന്റെ


അമ്മയുടെ സ്മരണയ്ക്കായി ആരംഭിച്ചതാണ് . (അമ്പാട്ട് ജാനകി അമ്മ, ചോണ്ടത്ത് കിട്ടുണ്ണി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
മന്നാടിയാർ ദമ്പതികളുടെ മകനാണ് അദ്ദേഹം. കേരളത്തിലെ ആദ്യത്തെ ആരോഗ്യ മന്ത്രി
 
Dr. A R Menon ന്റെ അർദ്ധ സഹോദരൻ. അമ്പാട്ട് ജാനകി അമ്മ, ചമ്പത്തിൽ ചാത്തുക്കുട്ടി
 
മന്നാടിയാർ ദമ്പതികളുടെ മകനാണ് ശ്രീ ഏ.ആർ. മേനോൻ.)
 
സ്ക്കൂൾ ആരംഭിക്കുമ്പോൾ 3 rd Form (7 th std.) മാത്രമേ ഉണ്ടായിരുന്നുള്ളൂ. 3
 
അദ്ധ്യാപകരും. പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുടെ കുറവു നിമിത്തം, അക്കാലത്ത് മറ്റു
 
സ്ക്കൂളുകളിൽ നിന്ന് വിരമിച്ച (Govt., District Board Schools) അദ്ധ്യാപകരെ മൂന്നിൽ രണ്ട്
 
എന്ന തോതിൽ മാനേജുമെന്റിനു നിയമിക്കാം. അങ്ങനെ ചാവക്കാട് സ്ക്കൂളിൽ നിന്നു വിരമിച്ച
 
കെ . എസ് . ശേഷയ്യർ പ്രധാനാദ്ധ്യാപകനും, എടത്തറ സ്ക്കൂളിൽ നിന്നു വിരമിച്ച
 
വെങ്കടേശ്വരയ്യർ Teacher cum Clerk ഉം ആയി. (Writer എന്നാണ് അക്കാലത്ത്
 
സൂചിപ്പിക്കുക). മൂന്നാമതായി Fresh Hand ആയി വേങ്ങശ്ശേരിയിൽ നിന്നും വി. നാരായണൻ
 
മാസ്റ്ററും. (Untrained ആയി. മിക്കപ്പോഴും, പിന്നീടാണ് ട്രെയിനിംഗ് ). രണ്ടു
 
ഡിവിഷനുകളിലായി 61 കുട്ടികൾ.
 
1947-48 ൽ, ശരിയായ രീതിയിൽ അംഗീകാരം കിട്ടുന്നതിനു വേണ്ടി, അന്നത്തെ പല
 
പ്രമുഖ വ്യക്തികളുടേയും അതിയായ പരിശ്രമത്താൽ, പറളി ഹൈസ്ക്കൂൾ എന്ന പേരിൽ സ്ക്കൂൾ
 
റെജിസ്റ്റർ ചെയ്യപ്പെട്ടു. ഉദാരമതികളായ നാട്ടുകാരുടെ സഹായത്താൽ സ്ക്കൂൾ ഇന്നു സ്ഥിതി
 
ചെയ്യുന്ന സ്ഥലത്ത് താത്ക്കാലിക ഷെഡ്ഡൊക്കെ കെട്ടി പ്രവർത്തിക്കാൻ സാധിച്ചു. ആ
 
കൊല്ലം 1 st Form, 2 nd Form, 3 rd Form എന്നിവ തുടങ്ങാൻ സാധിച്ചു. ഏകദേശം 150 കുട്ടികൾ
 
പുതുതായി ചേരുകയും ചെയ്തു. തുടർന്നുള്ള ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ, സ്ഥിരമായ
 
കെട്ടിടങ്ങളും ഹാളും മറ്റു സൗകര്യങ്ങളും ഉണ്ടായി.
 
ആകർഷിക്കത്തക്ക വേതനം ഒന്നുമില്ലാത്തതിനാലാവാം, അക്കാലത്ത് സ്ഥിര
 
അദ്ധ്യാപകർ കുറവായിരുന്നു. പ്രധാനാദ്ധ്യാപകരും ഓരോ വർഷവും മാറിക്കൊണ്ടിരുന്നു.
 
1949 മുതൽ, 1951 വരെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. പി. അപ്പുകുട്ട മേനോൻ മുതൽക്ക്
 
സ്ക്കൂൾ പൂർണ്ണ രൂപത്തിൽ ആയി എന്നു പറയാം. ഏറെ വർഷങ്ങൾ ജോലി ചെയ്ത പണ്ഡിതരായ
 
കൃഷ്ണവാരിയർ മാസ്റ്റർ, വാസു മാസ്റ്റർ, ഉഴുത്രവാരിയർ മാസ്റ്റർ, മീനാക്ഷി ടീച്ചർ തുടങ്ങിയവർ
 
ഇക്കാലത്താണ് പറളി ഹൈസ്ക്കൂളിൽ ഉദ്യോഗത്തിൽ പ്രവേശിച്ചത് .1950 ൽ ആദ്യത്തെ S.S.L.C. Batch. 40 ൽ താഴെ കുട്ടികൾ പരീക്ഷയ്ക്കിരുന്നു.
 
അന്നത്തെ സാമൂഹ്യസ്ഥിതി, പലപ്പോഴും കുട്ടികളുടെ പഠനത്തെ ബാധിച്ചിരുന്നു. കുട്ടികളുടെ
 
കൊഴിഞ്ഞുപോക്ക് സർവ്വസാധാരണമായിരുന്നു. അക്കാലത്തെ ഉയർന്ന ഫീസ് പഠനത്തിനു
 
തടസ്സം ഉണ്ടാക്കിയിരുന്നു. എങ്കിലും 1950 കളിൽ റിസൽറ്റ് 40 ശതമാനത്തിന്നടുത്ത്
 
എത്തുമായിരുന്നു. ഏറെ പിന്നോക്ക സമുദായക്കാരും, ഹരിജനങ്ങളും പഠിച്ചിരുന്ന ഈ
 
വിദ്യാലയം (ഇപ്പോഴും) ഒൗദ്യോഗിക തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരുടെ പഠനം
 
മുടങ്ങാതിരിക്കാൻ മാനേജുമെന്റു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ അക്കാലത്തു തന്നെ ഏറെ
 
പെൺകുട്ടികൾ ഇവിടെ പഠിച്ചിരുന്നു. നാട് വിദ്യാഭ്യാസത്തിനു കൊടുത്തിരുന്ന പ്രാധാന്യം
 
മാനിക്കത്തക്കതായിരുന്നു. മാത്രമല്ല, പഠനേതര പ്രവർത്തനങ്ങളും ഇക്കാലത്ത് വളരെ
 
പുരോഗമിച്ചിരുന്നു. സ്പോർട്സ് , സാഹിത്യ മത്സരങ്ങൾ, N.C.C. തുടങ്ങിയവ.
 
1950 കൾ തുടക്കത്തിൽ 300 ഓളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1960
 
കളിൽ 1300 ലധികം കുട്ടികൾ ഉണ്ടായിരുന്നു. 1960 കൾ ആരംഭത്തിൽത്തന്നെ മേത്തരം
 
ക്ലാസ്സ് മുറികളും, ഒന്നാം തരം ലബോറട്ടറി, ലൈബ്രറി, കളിസ്ഥലം എന്നിവ തയ്യാറായിരുന്നു.
 
1970 കൾ അവസാനമാകുമ്പോഴേയ്ക്കും, 2000 ലേറെ കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറി.
 
തുടർന്ന് ക്ലാസ്സുകൾ ഷിഫ്‍ റ്റ് അടിസ്ഥാനത്തിൽ നടത്തേണ്ടി വന്നു. 1995 വരെ ഈ നില തുടർ
 
ന്നു. 50 കളിൽ 20 ഓളം അദ്ധ്യാപകരുണ്ടായിരുന്ന സ്ഥാനത്ത് 80 കളിൽ 70 ലേറെ
 
അദ്ധ്യാപകരായി.
 
== ഭൗതികസൗകര്യങ്ങൾ ==
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനിക രീതിയിൽ ഉളള 42 ഹൈടെക്ക് ക്ലാസ് മുറികളും,  ലൈബ്രറി, സയൻസ് ലാബ്, 2 IT ലാബ്, ഓപ്പൺ ഓഡിറ്റോറിയം, അതിവിശാലമായ ഒരു കളിസ്ഥലം,കായിക പരിശീലനത്തിനായി സിന്തറ്റിക്ക് ട്രാക്ക്, നീന്തൽ കുളം എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.
 
[[പ്രമാണം:21069 Parli SyntheticTrack.jpg|thumb|പറളി സിന്തറ്റിക് ട്രാക്ക്]]
ആറുവരിപ്പാതയുള്ള 200 മീറ്റർ സിന്തറ്റിക് ട്രാക്ക്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക‌ുട്ടിക്സക‌ൂട്ടം
* അസാപ്
* സൗഹൃദ
*കരിയർ  ഗൈഡൻസ്
* എൻ .എസ്. എസ്
* ലിറ്റിൽ കൈറ്റ്സ്
* യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം
 


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ.പി. സോമസുന്ദരന്‍ നായര്‍
ശ്രീ.പരമേശ്വരൻ നമ്പൂതിരിപ്പാട്
== മുന്‍ സാരഥികള്‍ ==
 
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== മുൻ സാരഥികൾ ==
.രാമകൃഷ്ണന്‍
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ടി.കെ.സരസ്വതി അമ്മാള്‍
പി ഗിരിജ 
 
പി കെ മോഹനൻ
 
പി .ഉണ്ണികൃഷ്ണൻ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പാലാട്ട് മോഹൻദാസ്
 
എം. ഡി താര
 
മ‌ുഹമ്മദ് അഫ്‌സൽ
 
== കായികം ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== ചിത്രശാല ==


== വഴികാട്ടി ==
പാലക്കാട് ഒറ്റപ്പാലം പാതയിൽ പാലക്കാട് നഗരത്തിൽ നിന്ന് ഏകദേശം 12 കി.മീ ദ‌ൂരത്തിൽ സ്ഥിതി ചെയ്യ‌ുന്ന‌ു.


* പാലക്കാട് നഗരത്തില്‍ നിന്ന് 12 കി.മി പടിഞ്ഞാറ്
പറളി റെയിൽവെ സ്റ്റേഷനിൽ നിന്ന് 1.5 കി. മീ ദ‌ൂരം
{{Slippymap|lat= 10.797436314580512|lon= 76.56279953891722 |zoom=16|width=800|height=400|marker=yes}}

19:55, 2 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.എച്ച്.എസ്സ്. എസ് പറളി
വിലാസം
പറളി

പറളി (പി.ഒ), പറളി - 678612
,
പറളി പി.ഒ.
,
678612
,
പാലക്കാട് ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ9495912111
ഇമെയിൽparliphs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21069 (സമേതം)
എച്ച് എസ് എസ് കോഡ്09125
യുഡൈസ് കോഡ്32061000904
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപറളിപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ229
പെൺകുട്ടികൾ269
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരേണുക . പി
പ്രധാന അദ്ധ്യാപികജ്യോതി . ടി വി
പി.ടി.എ. പ്രസിഡണ്ട്കിഷോർ ക‍ുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത .കെ
അവസാനം തിരുത്തിയത്
02-11-2024Keerthikuruppath
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് നഗരത്തിൽ നിന്ന് 12 കി.മീ. അകലെ ഒറ്റപ്പാലം റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പറളി ഹൈസ്ക്കൂൾ. 1946-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ പ്രധാന വിദ്യാലയങ്ങളിലൊന്നാണ്.കായിക രംഗത്ത് ദേശീയ നിലവാരം പുലർത്തിക്കൊണ്ടിരിക്കുന്ന സ്ക്കൂൾ. മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.

ചരിത്രം

പറളി ഹൈസ്ക്കൂൾ - ലഘു ചരിത്രം

1946 ൽ പറളി പഴയ റെയിൽവേ സ്റ്റേഷനടുത്ത് ഒരു ഷെഡ്ഡിൽ ജാനകിയമ്മ

മെമ്മോറിയൽ ഹൈസ്ക്കൂൾ എന്ന പേരിൽ ആരംഭിച്ചു. Adv. A N Menon അദ്ദേഹത്തിന്റെ

അമ്മയുടെ സ്മരണയ്ക്കായി ആരംഭിച്ചതാണ് . (അമ്പാട്ട് ജാനകി അമ്മ, ചോണ്ടത്ത് കിട്ടുണ്ണി

മന്നാടിയാർ ദമ്പതികളുടെ മകനാണ് അദ്ദേഹം. കേരളത്തിലെ ആദ്യത്തെ ആരോഗ്യ മന്ത്രി

Dr. A R Menon ന്റെ അർദ്ധ സഹോദരൻ. അമ്പാട്ട് ജാനകി അമ്മ, ചമ്പത്തിൽ ചാത്തുക്കുട്ടി

മന്നാടിയാർ ദമ്പതികളുടെ മകനാണ് ശ്രീ ഏ.ആർ. മേനോൻ.)

സ്ക്കൂൾ ആരംഭിക്കുമ്പോൾ 3 rd Form (7 th std.) മാത്രമേ ഉണ്ടായിരുന്നുള്ളൂ. 3

അദ്ധ്യാപകരും. പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുടെ കുറവു നിമിത്തം, അക്കാലത്ത് മറ്റു

സ്ക്കൂളുകളിൽ നിന്ന് വിരമിച്ച (Govt., District Board Schools) അദ്ധ്യാപകരെ മൂന്നിൽ രണ്ട്

എന്ന തോതിൽ മാനേജുമെന്റിനു നിയമിക്കാം. അങ്ങനെ ചാവക്കാട് സ്ക്കൂളിൽ നിന്നു വിരമിച്ച

കെ . എസ് . ശേഷയ്യർ പ്രധാനാദ്ധ്യാപകനും, എടത്തറ സ്ക്കൂളിൽ നിന്നു വിരമിച്ച

വെങ്കടേശ്വരയ്യർ Teacher cum Clerk ഉം ആയി. (Writer എന്നാണ് അക്കാലത്ത്

സൂചിപ്പിക്കുക). മൂന്നാമതായി Fresh Hand ആയി വേങ്ങശ്ശേരിയിൽ നിന്നും വി. നാരായണൻ

മാസ്റ്ററും. (Untrained ആയി. മിക്കപ്പോഴും, പിന്നീടാണ് ട്രെയിനിംഗ് ). രണ്ടു

ഡിവിഷനുകളിലായി 61 കുട്ടികൾ.

1947-48 ൽ, ശരിയായ രീതിയിൽ അംഗീകാരം കിട്ടുന്നതിനു വേണ്ടി, അന്നത്തെ പല

പ്രമുഖ വ്യക്തികളുടേയും അതിയായ പരിശ്രമത്താൽ, പറളി ഹൈസ്ക്കൂൾ എന്ന പേരിൽ സ്ക്കൂൾ

റെജിസ്റ്റർ ചെയ്യപ്പെട്ടു. ഉദാരമതികളായ നാട്ടുകാരുടെ സഹായത്താൽ സ്ക്കൂൾ ഇന്നു സ്ഥിതി

ചെയ്യുന്ന സ്ഥലത്ത് താത്ക്കാലിക ഷെഡ്ഡൊക്കെ കെട്ടി പ്രവർത്തിക്കാൻ സാധിച്ചു. ആ

കൊല്ലം 1 st Form, 2 nd Form, 3 rd Form എന്നിവ തുടങ്ങാൻ സാധിച്ചു. ഏകദേശം 150 കുട്ടികൾ

പുതുതായി ചേരുകയും ചെയ്തു. തുടർന്നുള്ള ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ, സ്ഥിരമായ

കെട്ടിടങ്ങളും ഹാളും മറ്റു സൗകര്യങ്ങളും ഉണ്ടായി.

ആകർഷിക്കത്തക്ക വേതനം ഒന്നുമില്ലാത്തതിനാലാവാം, അക്കാലത്ത് സ്ഥിര

അദ്ധ്യാപകർ കുറവായിരുന്നു. പ്രധാനാദ്ധ്യാപകരും ഓരോ വർഷവും മാറിക്കൊണ്ടിരുന്നു.

1949 മുതൽ, 1951 വരെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. പി. അപ്പുകുട്ട മേനോൻ മുതൽക്ക്

സ്ക്കൂൾ പൂർണ്ണ രൂപത്തിൽ ആയി എന്നു പറയാം. ഏറെ വർഷങ്ങൾ ജോലി ചെയ്ത പണ്ഡിതരായ

കൃഷ്ണവാരിയർ മാസ്റ്റർ, വാസു മാസ്റ്റർ, ഉഴുത്രവാരിയർ മാസ്റ്റർ, മീനാക്ഷി ടീച്ചർ തുടങ്ങിയവർ

ഇക്കാലത്താണ് പറളി ഹൈസ്ക്കൂളിൽ ഉദ്യോഗത്തിൽ പ്രവേശിച്ചത് .1950 ൽ ആദ്യത്തെ S.S.L.C. Batch. 40 ൽ താഴെ കുട്ടികൾ പരീക്ഷയ്ക്കിരുന്നു.

അന്നത്തെ സാമൂഹ്യസ്ഥിതി, പലപ്പോഴും കുട്ടികളുടെ പഠനത്തെ ബാധിച്ചിരുന്നു. കുട്ടികളുടെ

കൊഴിഞ്ഞുപോക്ക് സർവ്വസാധാരണമായിരുന്നു. അക്കാലത്തെ ഉയർന്ന ഫീസ് പഠനത്തിനു

തടസ്സം ഉണ്ടാക്കിയിരുന്നു. എങ്കിലും 1950 കളിൽ റിസൽറ്റ് 40 ശതമാനത്തിന്നടുത്ത്

എത്തുമായിരുന്നു. ഏറെ പിന്നോക്ക സമുദായക്കാരും, ഹരിജനങ്ങളും പഠിച്ചിരുന്ന ഈ

വിദ്യാലയം (ഇപ്പോഴും) ഒൗദ്യോഗിക തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരുടെ പഠനം

മുടങ്ങാതിരിക്കാൻ മാനേജുമെന്റു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ അക്കാലത്തു തന്നെ ഏറെ

പെൺകുട്ടികൾ ഇവിടെ പഠിച്ചിരുന്നു. നാട് വിദ്യാഭ്യാസത്തിനു കൊടുത്തിരുന്ന പ്രാധാന്യം

മാനിക്കത്തക്കതായിരുന്നു. മാത്രമല്ല, പഠനേതര പ്രവർത്തനങ്ങളും ഇക്കാലത്ത് വളരെ

പുരോഗമിച്ചിരുന്നു. സ്പോർട്സ് , സാഹിത്യ മത്സരങ്ങൾ, N.C.C. തുടങ്ങിയവ.

1950 കൾ തുടക്കത്തിൽ 300 ഓളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ 1960

കളിൽ 1300 ലധികം കുട്ടികൾ ഉണ്ടായിരുന്നു. 1960 കൾ ആരംഭത്തിൽത്തന്നെ മേത്തരം

ക്ലാസ്സ് മുറികളും, ഒന്നാം തരം ലബോറട്ടറി, ലൈബ്രറി, കളിസ്ഥലം എന്നിവ തയ്യാറായിരുന്നു.

1970 കൾ അവസാനമാകുമ്പോഴേയ്ക്കും, 2000 ലേറെ കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറി.

തുടർന്ന് ക്ലാസ്സുകൾ ഷിഫ്‍ റ്റ് അടിസ്ഥാനത്തിൽ നടത്തേണ്ടി വന്നു. 1995 വരെ ഈ നില തുടർ

ന്നു. 50 കളിൽ 20 ഓളം അദ്ധ്യാപകരുണ്ടായിരുന്ന സ്ഥാനത്ത് 80 കളിൽ 70 ലേറെ

അദ്ധ്യാപകരായി.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആധുനിക രീതിയിൽ ഉളള 42 ഹൈടെക്ക് ക്ലാസ് മുറികളും, ലൈബ്രറി, സയൻസ് ലാബ്, 2 IT ലാബ്, ഓപ്പൺ ഓഡിറ്റോറിയം, അതിവിശാലമായ ഒരു കളിസ്ഥലം,കായിക പരിശീലനത്തിനായി സിന്തറ്റിക്ക് ട്രാക്ക്, നീന്തൽ കുളം എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്.

പറളി സിന്തറ്റിക് ട്രാക്ക്

ആറുവരിപ്പാതയുള്ള 200 മീറ്റർ സിന്തറ്റിക് ട്രാക്ക്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക‌ുട്ടിക്സക‌ൂട്ടം
  • അസാപ്
  • സൗഹൃദ
  • കരിയർ ഗൈഡൻസ്
  • എൻ .എസ്. എസ്
  • ലിറ്റിൽ കൈറ്റ്സ്
  • യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം


മാനേജ്മെന്റ്

ശ്രീ.പരമേശ്വരൻ നമ്പൂതിരിപ്പാട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി ഗിരിജ

പി കെ മോഹനൻ

പി .ഉണ്ണികൃഷ്ണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാലാട്ട് മോഹൻദാസ്

എം. ഡി താര

മ‌ുഹമ്മദ് അഫ്‌സൽ

കായികം

ചിത്രശാല

വഴികാട്ടി

പാലക്കാട് ഒറ്റപ്പാലം പാതയിൽ പാലക്കാട് നഗരത്തിൽ നിന്ന് ഏകദേശം 12 കി.മീ ദ‌ൂരത്തിൽ സ്ഥിതി ചെയ്യ‌ുന്ന‌ു.

പറളി റെയിൽവെ സ്റ്റേഷനിൽ നിന്ന് 1.5 കി. മീ ദ‌ൂരം

Map
"https://schoolwiki.in/index.php?title=പി.എച്ച്.എസ്സ്._എസ്_പറളി&oldid=2603839" എന്ന താളിൽനിന്ന് ശേഖരിച്ചത്