"എ എൽ പി എസ് ഒളവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl| ALPS OLAVANNA }} | ||
| സ്ഥലപ്പേര്= കുന്നത്തുപാലം | {{Infobox School | ||
|സ്ഥലപ്പേര്=കുന്നത്തുപാലം | |||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്= 17319 | |സ്കൂൾ കോഡ്=17319 | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64550226 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32040400604 | ||
| സ്ഥാപിതവർഷം= 1930 | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ വിലാസം= കുന്നത്തുപാലം | |സ്ഥാപിതമാസം=6 | ||
| പിൻ കോഡ്= 673019 | |സ്ഥാപിതവർഷം=1930 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=ഒളവണ്ണ, കുന്നത്തുപാലം | ||
| സ്കൂൾ ഇമെയിൽ= alp.s.olavanna@gmail.com | |പോസ്റ്റോഫീസ്=ഒളവണ്ണ | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=673019 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=alp.s.olavanna@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |ഉപജില്ല=കോഴിക്കോട് റൂറൽ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ഒളവണ്ണ പഞ്ചായത്ത് | ||
|വാർഡ്=15 | |||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുന്ദമംഗലം | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കോഴിക്കോട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| സ്കൂൾ ചിത്രം= 17319_3.jpg | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-4=320 | |||
|പെൺകുട്ടികളുടെ എണ്ണം 1-4=314 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-4=634 | |||
|അദ്ധ്യാപകരുടെ എണ്ണം 1-4=22 | |||
|പ്രധാന അദ്ധ്യാപകൻ=രഞ്ജിത്ത്.എം. | |||
|പി.ടി.എ. പ്രസിഡണ്ട്=നൌഫൽ. കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ചന്ദന മോഹൻ | |||
|സ്കൂൾ ചിത്രം=17319_3.jpg | |||
}} | }} | ||
== | '''കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കുന്നത്തുപാലം എന്ന സ്ഥലത്താണ് വിദൃാലയം സ്ഥിതിചെയ്യുന്നത്.''' | ||
'''ഒളവണ്ണ എ.എൽ.പി. സ്കൂളിൽ 20 ക്ലാസുകളിലായി 604 കുട്ടികൾ പഠിക്കുന്നു. | |||
==അദ്ധ്യാപകർ== | |||
20 ക്ലാസ്സുകളുള്ള ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ 23 അദ്ധ്യാപകരാണ് ഉള്ളത്. | |||
[[നിലവിലുള്ള അദ്ധ്യാപകർ|ഇപ്പോഴത്തെ അദ്ധ്യാപകർ]] | |||
==ഭൗതികസൗകരൃങ്ങൾ== | |||
അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും ഏറെ മുൻപന്തിയിലാണ് ഒളവണ്ണ എൽ പി സ്കൂൾ. ഒളവണ്ണ പഞ്ചായത്തിൽ എൽ പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളവണ്ണ ജംഗ്ഷനിലാണ് സ്ഥിതിചെയ്യുന്നത്. ഒളവണ്ണ ജംഗ്ഷനിൽ നിന്നും മാങ്കാവ് ലേക്കുള്ള റോഡിൽനിന്നുള്ള പ്രധാന ഗേറ്റ് കടന്നു ചെല്ലുമ്പോൾ ഓഫീസ് റൂം കമ്പ്യൂട്ടർ ലാബ് ഹൈടെക് ക്ലാസ് റൂമുകൾ എന്നിവ അടങ്ങിയ പ്രധാന കെട്ടിടത്തിൽ എത്തിച്ചേരുന്നു.റോഡിൽ നിന്ന് സ്കൂൾ വരെയുള്ള വഴിയോരം ചെടികൾ വച്ചുപിടിപ്പിച്ചു മനോഹരമാക്കിയിരിക്കുന്നു. പ്രധാന കെട്ടിടത്തിന് അഭിമുഖമായ നിർമ്മിച്ച മൂന്ന് നിലയുള്ള മറ്റൊരു പുതിയ ബ്ലോക്കിലാണ് പ്രീ പ്രൈമറി ക്ലാസുകൾ ഉള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഓരോന്നും അഞ്ചുവീതം ഡിവിഷനുകളുണ്ട്. പ്രീ പ്രൈമറി ക്ലാസ്സുകൾ ഓരോന്നും നാലു വീതവും ഉണ്ട്. | |||
ക്ലാസ് മുറികൾ എല്ലാം പ്രത്യേകം റൂമുകൾ ആക്കി നിർമ്മിച്ചിരിക്കുന്നു. ഓരോ ക്ലാസിലും ബെഞ്ചുകളും ഡിസ്കുകളും അധ്യാപകരുടെ മേശ കസേര എന്നിവയും ഒരേപോലുള്ള തന്നെ ക്രമീകരിച്ചത് ക്ലാസ് റൂമുകളുടെ ഭംഗി നിലനിർത്താൻ സഹായകമാണ്. എല്ലാ ക്ലാസുകളിലും ബ്ലാക്ക് ബോർഡ് ഫാൻ എന്നിവ ഉണ്ട്. പ്രൊജക്ടറുകൾ എല്ലാ ക്ലാസിലും സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ് ലൈബ്രറി ഒരുക്കുന്നതിനായി എല്ലാ ക്ലാസിലും ഷെൽഫുകൾ നിർമ്മിച്ചിട്ടുണ്ട് | |||
നല്ലളം അരീക്കാട് റോഡിൽ നിന്നുള്ള രണ്ടാമത്തെ ഗേറ്റ് കടന്നു ചെല്ലുന്നത് പഴമയുടെ ഓർമകൾ നിലനിർത്തുന്ന പഴയ കെട്ടിടത്തിലേക്ക് ആണ് സ്കൂൾ. സ്കൂളിന്റെ എസ് എസ്സും പ്രതാപവും എല്ലാം ഓർമ്മിപ്പിക്കുന്ന പഴയ ഓട് മേഞ്ഞ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി ക്ലാസ് റൂമുകൾ ആക്കി തിരിച്ചു വളരെ വൃത്തിയായി തന്നെ നിലനിർത്തിയിരിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിന് ഫർണിച്ചറുകളും ഫാനും ലൈറ്റും എല്ലാം ഉണ്ട്. | |||
സ്കൂൾ മാനേജറുടെ മാതാവിന്റെ സ്മരണാർത്ഥം നിർമ്മിച്ചിട്ടുള്ള മറിയക്കുട്ടി മെമ്മോറിയൽ ബ്ലാക്കിൽ 3 ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണുള്ളത്. പഴയ കെട്ടിടത്തിന് അഭിമുഖമായിട്ടാണ് കിച്ചൺ, സ്റ്റോറും, സിക്ക് room എന്നിവ ഉൾപ്പെട്ട കെട്ടിടം നിലകൊള്ളുന്നത്. പാചകത്തിന് ആവശ്യമായ സ്റ്റോറുകൾ പാത്രങ്ങൾ വൃത്തിയാക്കുന്നതിനുള്ള ഏരിയ ജലലഭ്യത വായുസഞ്ചാരം എന്നിവ ഉറപ്പുവരുത്തിക്കൊണ്ടുള്ള സജ്ജീകരണങ്ങളാണ് കിച്ചനിൽ ഉൾപ്പെടുത്തിയിട്ടുള്ളത് | |||
പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടറുകൾ ഉൾപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടർ ലാബ്, കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള ഓപ്പൺ സ്പേസ് എന്നിവ പ്രധാന കെട്ടിടത്തിലെ ഏറ്റവും മുകൾ നിലയിൽ ഒരുക്കിയിട്ടുണ്ട്. 2 പ്രധാന കെട്ടിടങ്ങൾക്കിടയിൽ ഉള്ള ഭാഗം ഷീറ്റ് മേഞ്ഞത് കൊണ്ടു പിടിഎ മീറ്റിങ്ങുകൾ മറ്റ് യോഗങ്ങൾ കുട്ടികളുടെ പരിപാടികൾ എന്നിവ നടത്തുന്നതിനുള്ള ഓപ്പൺ സ്പേസ് ആയി ഉപയോഗിക്കാൻ കഴിയുന്നു. | |||
ജലലഭ്യതയയ്ക്ക് രണ്ട് കിണറുകളും ആവശ്യത്തിന് ടാങ്കുകളും ടാപ്പുകളും എല്ലാം ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. കളി സ്ഥലത്തിനാണ് ചെറിയ ഒരു പരിമിതി ഉള്ളത്. ഉള്ള കളിസ്ഥലം വളരെ വൃത്തിയായും ഭംഗിയായും സംരക്ഷിച്ചിരിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ വരുന്നതിനും പോകുന്നതിനും ആയി മൂന്ന് ബസ്സുകളും രണ്ട് ചെറിയ വാഹനങ്ങളും മാനേജ്മെന്റ് തയ്യാറാക്കി നിർത്തിയിട്ടുണ്ട് അതത് കാലഘട്ടത്തിന് അനുസരിച്ച് ആവശ്യമായിട്ടുള്ള ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്മെന്റും പിടിഎയും പ്രത്യേക ശ്രദ്ധയുംകാണിക്കുന്നുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
==പാഠ്യേതരപ്രവർത്തനങ്ങൾ== | ==പാഠ്യേതരപ്രവർത്തനങ്ങൾ== | ||
==നേർക്കാഴ്ച== | ===നേർക്കാഴ്ച=== | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:1a 3.jpg|thumb|മുഹമ്മദ് ഇർഫാൻ. പി / I .A | പ്രമാണം:1a 3.jpg|thumb|മുഹമ്മദ് ഇർഫാൻ. പി / I .A | ||
വരി 122: | വരി 114: | ||
[[പ്രമാണം:17319.jpg|thumb|center]] | [[പ്രമാണം:17319.jpg|thumb|center]] | ||
===പ്രവേശനോത്സവം (01/06/2017)=== | ===പ്രവേശനോത്സവം (01/06/2017)=== | ||
വരി 132: | വരി 122: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<nowiki>*</nowiki>കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7 കിലോമീറ്റർ) | |||
<nowiki>*</nowiki>കോഴിക്കോട് ബസ്റ്റാന്റിൽ നിന്നും ഒമ്പത് കിലോമീറ്റർ | |||
<!--visbot verified-chils-> | <nowiki>*</nowiki>പന്തീരാംകാവ് നാഷണൽ ഹൈവെയിൽ നിന്നും ഓട്ടോ മാർഗ്ഗം എത്താം(ഒരു കിലോമീറ്റർ){{Slippymap|lat=11.22524|lon=75.83575|width=800px|zoom=20|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് ഒളവണ്ണ | |
---|---|
വിലാസം | |
കുന്നത്തുപാലം ഒളവണ്ണ, കുന്നത്തുപാലം , ഒളവണ്ണ പി.ഒ. , 673019 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1930 |
വിവരങ്ങൾ | |
ഇമെയിൽ | alp.s.olavanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17319 (സമേതം) |
യുഡൈസ് കോഡ് | 32040400604 |
വിക്കിഡാറ്റ | Q64550226 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് റൂറൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒളവണ്ണ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഞ്ജിത്ത്.എം. |
പി.ടി.എ. പ്രസിഡണ്ട് | നൌഫൽ. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ചന്ദന മോഹൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കുന്നത്തുപാലം എന്ന സ്ഥലത്താണ് വിദൃാലയം സ്ഥിതിചെയ്യുന്നത്.
ഒളവണ്ണ എ.എൽ.പി. സ്കൂളിൽ 20 ക്ലാസുകളിലായി 604 കുട്ടികൾ പഠിക്കുന്നു.
അദ്ധ്യാപകർ
20 ക്ലാസ്സുകളുള്ള ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകൻ ഉൾപ്പെടെ 23 അദ്ധ്യാപകരാണ് ഉള്ളത്.
ഭൗതികസൗകരൃങ്ങൾ
അക്കാദമിക മികവിനൊപ്പം ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും ഏറെ മുൻപന്തിയിലാണ് ഒളവണ്ണ എൽ പി സ്കൂൾ. ഒളവണ്ണ പഞ്ചായത്തിൽ എൽ പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളവണ്ണ ജംഗ്ഷനിലാണ് സ്ഥിതിചെയ്യുന്നത്. ഒളവണ്ണ ജംഗ്ഷനിൽ നിന്നും മാങ്കാവ് ലേക്കുള്ള റോഡിൽനിന്നുള്ള പ്രധാന ഗേറ്റ് കടന്നു ചെല്ലുമ്പോൾ ഓഫീസ് റൂം കമ്പ്യൂട്ടർ ലാബ് ഹൈടെക് ക്ലാസ് റൂമുകൾ എന്നിവ അടങ്ങിയ പ്രധാന കെട്ടിടത്തിൽ എത്തിച്ചേരുന്നു.റോഡിൽ നിന്ന് സ്കൂൾ വരെയുള്ള വഴിയോരം ചെടികൾ വച്ചുപിടിപ്പിച്ചു മനോഹരമാക്കിയിരിക്കുന്നു. പ്രധാന കെട്ടിടത്തിന് അഭിമുഖമായ നിർമ്മിച്ച മൂന്ന് നിലയുള്ള മറ്റൊരു പുതിയ ബ്ലോക്കിലാണ് പ്രീ പ്രൈമറി ക്ലാസുകൾ ഉള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഓരോന്നും അഞ്ചുവീതം ഡിവിഷനുകളുണ്ട്. പ്രീ പ്രൈമറി ക്ലാസ്സുകൾ ഓരോന്നും നാലു വീതവും ഉണ്ട്.
ക്ലാസ് മുറികൾ എല്ലാം പ്രത്യേകം റൂമുകൾ ആക്കി നിർമ്മിച്ചിരിക്കുന്നു. ഓരോ ക്ലാസിലും ബെഞ്ചുകളും ഡിസ്കുകളും അധ്യാപകരുടെ മേശ കസേര എന്നിവയും ഒരേപോലുള്ള തന്നെ ക്രമീകരിച്ചത് ക്ലാസ് റൂമുകളുടെ ഭംഗി നിലനിർത്താൻ സഹായകമാണ്. എല്ലാ ക്ലാസുകളിലും ബ്ലാക്ക് ബോർഡ് ഫാൻ എന്നിവ ഉണ്ട്. പ്രൊജക്ടറുകൾ എല്ലാ ക്ലാസിലും സജ്ജീകരിച്ചിട്ടുണ്ട്. ക്ലാസ് ലൈബ്രറി ഒരുക്കുന്നതിനായി എല്ലാ ക്ലാസിലും ഷെൽഫുകൾ നിർമ്മിച്ചിട്ടുണ്ട് നല്ലളം അരീക്കാട് റോഡിൽ നിന്നുള്ള രണ്ടാമത്തെ ഗേറ്റ് കടന്നു ചെല്ലുന്നത് പഴമയുടെ ഓർമകൾ നിലനിർത്തുന്ന പഴയ കെട്ടിടത്തിലേക്ക് ആണ് സ്കൂൾ. സ്കൂളിന്റെ എസ് എസ്സും പ്രതാപവും എല്ലാം ഓർമ്മിപ്പിക്കുന്ന പഴയ ഓട് മേഞ്ഞ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി ക്ലാസ് റൂമുകൾ ആക്കി തിരിച്ചു വളരെ വൃത്തിയായി തന്നെ നിലനിർത്തിയിരിക്കുന്നു. എല്ലാ ക്ലാസ്സുകളിലും ആവശ്യത്തിന് ഫർണിച്ചറുകളും ഫാനും ലൈറ്റും എല്ലാം ഉണ്ട്. സ്കൂൾ മാനേജറുടെ മാതാവിന്റെ സ്മരണാർത്ഥം നിർമ്മിച്ചിട്ടുള്ള മറിയക്കുട്ടി മെമ്മോറിയൽ ബ്ലാക്കിൽ 3 ഡിജിറ്റൽ ക്ലാസ് റൂമുകൾ ആണുള്ളത്. പഴയ കെട്ടിടത്തിന് അഭിമുഖമായിട്ടാണ് കിച്ചൺ, സ്റ്റോറും, സിക്ക് room എന്നിവ ഉൾപ്പെട്ട കെട്ടിടം നിലകൊള്ളുന്നത്. പാചകത്തിന് ആവശ്യമായ സ്റ്റോറുകൾ പാത്രങ്ങൾ വൃത്തിയാക്കുന്നതിനുള്ള ഏരിയ ജലലഭ്യത വായുസഞ്ചാരം എന്നിവ ഉറപ്പുവരുത്തിക്കൊണ്ടുള്ള സജ്ജീകരണങ്ങളാണ് കിച്ചനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടറുകൾ ഉൾപ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടർ ലാബ്, കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള ഓപ്പൺ സ്പേസ് എന്നിവ പ്രധാന കെട്ടിടത്തിലെ ഏറ്റവും മുകൾ നിലയിൽ ഒരുക്കിയിട്ടുണ്ട്. 2 പ്രധാന കെട്ടിടങ്ങൾക്കിടയിൽ ഉള്ള ഭാഗം ഷീറ്റ് മേഞ്ഞത് കൊണ്ടു പിടിഎ മീറ്റിങ്ങുകൾ മറ്റ് യോഗങ്ങൾ കുട്ടികളുടെ പരിപാടികൾ എന്നിവ നടത്തുന്നതിനുള്ള ഓപ്പൺ സ്പേസ് ആയി ഉപയോഗിക്കാൻ കഴിയുന്നു.
ജലലഭ്യതയയ്ക്ക് രണ്ട് കിണറുകളും ആവശ്യത്തിന് ടാങ്കുകളും ടാപ്പുകളും എല്ലാം ക്രമീകരിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. കളി സ്ഥലത്തിനാണ് ചെറിയ ഒരു പരിമിതി ഉള്ളത്. ഉള്ള കളിസ്ഥലം വളരെ വൃത്തിയായും ഭംഗിയായും സംരക്ഷിച്ചിരിക്കുന്നു. കുട്ടികൾക്ക് സ്കൂളിൽ വരുന്നതിനും പോകുന്നതിനും ആയി മൂന്ന് ബസ്സുകളും രണ്ട് ചെറിയ വാഹനങ്ങളും മാനേജ്മെന്റ് തയ്യാറാക്കി നിർത്തിയിട്ടുണ്ട് അതത് കാലഘട്ടത്തിന് അനുസരിച്ച് ആവശ്യമായിട്ടുള്ള ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്മെന്റും പിടിഎയും പ്രത്യേക ശ്രദ്ധയുംകാണിക്കുന്നുണ്ട്.
മികവുകൾ
പാഠ്യേതരപ്രവർത്തനങ്ങൾ
നേർക്കാഴ്ച
-
മുഹമ്മദ് ഇർഫാൻ. പി / I .A
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
-
നേർക്കാഴ്ച ചിത്രങ്ങൾ
ദിനാചരണങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം(27/01/2017)
പ്രവേശനോത്സവം (01/06/2017)
പരിസ്ഥിതി ദിനം (05/06/2017)
വായനാ ദിനം (19/06/2017)
വഴികാട്ടി
*കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (7 കിലോമീറ്റർ)
*കോഴിക്കോട് ബസ്റ്റാന്റിൽ നിന്നും ഒമ്പത് കിലോമീറ്റർ
*പന്തീരാംകാവ് നാഷണൽ ഹൈവെയിൽ നിന്നും ഓട്ടോ മാർഗ്ഗം എത്താം(ഒരു കിലോമീറ്റർ)
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17319
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ