ഉള്ളടക്കത്തിലേക്ക് പോവുക

"എച്.എ.എൽ.പി.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20619 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Centenary}}
| സ്ഥലപ്പേര്= എടപ്പലം
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
{{prettyurl|H. A. L. P. S. Edappalam}}
| റവന്യൂ ജില്ല= പാലക്കാട്
പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ എടപ്പലം എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എച്.എ.എൽ.പി.എസ്. എടപ്പലം.
| സ്കൂൾ കോഡ്= 20619
 
| സ്ഥാപിതവർഷം= 1924
{{Infobox School
| സ്കൂൾ വിലാസം= : പി.ഒ.എടപ്പലം
|സ്ഥലപ്പേര്=എടപ്പലം  
| പിൻ കോഡ്= 679308
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്കൂൾ ഫോൺ=
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ ഇമെയിൽ= halpsedappalam@gmail.com
|സ്കൂൾ കോഡ്=20619
| സ്കൂൾ വെബ് സൈറ്റ്=  
|എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= പട്ടാമ്പി
|വി എച്ച് എസ് എസ് കോഡ്=
| ഭരണ വിഭാഗം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|യുഡൈസ് കോഡ്=32061100505
| പഠന വിഭാഗങ്ങൾ1=  
|സ്ഥാപിതദിവസം=
| പഠന വിഭാഗങ്ങൾ2=  
|സ്ഥാപിതമാസം=
| മാദ്ധ്യമം= മലയാളം‌
|സ്ഥാപിതവർഷം=1924
| ആൺകുട്ടികളുടെ എണ്ണം= 53
|സ്കൂൾ വിലാസം= എടപ്പലം
| പെൺകുട്ടികളുടെ എണ്ണം= 52
|പോസ്റ്റോഫീസ്=എടപ്പലം  
| വിദ്യാർത്ഥികളുടെ എണ്ണം= 105
|പിൻ കോഡ്=679308
| അദ്ധ്യാപകരുടെ എണ്ണം=   6
|സ്കൂൾ ഫോൺ=
| പ്രധാന അദ്ധ്യാപകൻ=   1       
|സ്കൂൾ ഇമെയിൽ=halpsedappalam@gmail.com
| പി.ടി.. പ്രസിഡണ്ട്= മുജീബ്റഹ്‌മാൻ.പി.    
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ഉപജില്ല=പട്ടാമ്പി
}}
|തദ്ദേശസ്വയംഭരണസ്ഥാപനം = വിളയൂർ പഞ്ചായത്ത്
== ചരിത്രം =
|വാർഡ്=12
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=പട്ടാമ്പി
|താലൂക്ക്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ. ഉണ്ണിക്കൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ ഗോപാൽ
|സ്കൂൾ ചിത്രം=IMG-20220118-WA0012.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
==ചരിത്രം ==

പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എച്ച്.എ.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുകിട കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന ഈ ഗ്രാമത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1924 ൽ പുലാക്കാട്ട് ചെല്ലുഎഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുക ൾ  ഉണ്ടായിരുന്നു. ഇപ്പോൾ നാലാംക്ലാസ് വരെ മാത്രമേയുള്ളൂ.

വരി 33: വരി 73:
*  വിദ്യാരംഗം കലാ സാഹിത്യവേദി
*  വിദ്യാരംഗം കലാ സാഹിത്യവേദി

<nowiki>*</nowiki> കൊഞ്ചൽ -കുട്ടികളുടെ പത്രം

* ക്ലബ്ബ് പ്രവർത്തനങ്ങൾ
<nowiki>*</nowiki> കൈത്താങ്ങ് -സ്ക്കൂൾ വികസന പദ്ധതി            
*ക്ലബ് പ്രവർത്തനങ്ങൾ <br />

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 45: വരി 87:

ശ്രീമതി. എൻ.ഉഷ (നിലവിൽ)
ശ്രീമതി. എൻ.ഉഷ (നിലവിൽ)

വരി 61: വരി 100:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
പാലക്കാട് ജില്ല
പട്ടാമ്പി താലൂക്ക്
വിളയൂർ പഞ്ചായത്ത്
പട്ടാമ്പി - പെരിന്തൽമണ്ണ റൂട്ടിൽ 10  കി.മീ.സഞ്ചരിച്ച് വിളയൂർ എത്തി, വിളയൂർ- കൂരാച്ചിപ്പടി റോഡിലൂടെ 3 കി.മീ.സഞ്ചരിച്ചാൽ കൂരാച്ചിപ്പടി
കൂരാച്ചിപ്പടി - നടുവട്ടം റോഡിലൂടെ 3 കി.മീ.സഞ്ചരിച്ചാൽ എടപ്പലം എച്.എ.എൽ.പി.എസ് -ൽ എത്താം

വരി 103: വരി 131:
ബാലസഭകളിലും മറ്റും ഉപയോഗിക്കാനായി മികച്ച മൈക്ക് സെറ്റ്
ബാലസഭകളിലും മറ്റും ഉപയോഗിക്കാനായി മികച്ച മൈക്ക് സെറ്റ്
ജലലഭ്യത ഉറപ്പാക്കിയ വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും
ജലലഭ്യത ഉറപ്പാക്കിയ വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും
==വഴികാട്ടി==
പട്ടാമ്പി - പെരിന്തൽമണ്ണ റൂട്ടിൽ 10  കി.മീ.സഞ്ചരിച്ച് വിളയൂർ എത്തി, വിളയൂർ- കൂരാച്ചിപ്പടി റോഡിലൂടെ 3 കി.മീ.സഞ്ചരിച്ചാൽ കൂരാച്ചിപ്പടി
കൂരാച്ചിപ്പടി - നടുവട്ടം റോഡിലൂടെ 3 കി.മീ.സഞ്ചരിച്ചാൽ എടപ്പലം എച്.എ.എൽ.പി.എസ് -ൽ എത്താം
{{Slippymap|lat=10.883589322778034|lon= 76.16084804135238|zoom=18|width=full|height=400|marker=yes}}

20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ എടപ്പലം എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എച്.എ.എൽ.പി.എസ്. എടപ്പലം.

എച്.എ.എൽ.പി.എസ്.എടപ്പലം
വിലാസം
എടപ്പലം

എടപ്പലം പി.ഒ.
,
679308
,
പാലക്കാട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽhalpsedappalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്20619 (സമേതം)
യുഡൈസ് കോഡ്32061100505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംവിളയൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്കെ. ഉണ്ണിക്കൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ദീപ ഗോപാൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

ചരിത്രം

പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എച്ച്.എ.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുകിട കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന ഈ ഗ്രാമത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1924 ൽ പുലാക്കാട്ട് ചെല്ലുഎഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുക ൾ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംക്ലാസ് വരെ മാത്രമേയുള്ളൂ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യവേദി

* കൊഞ്ചൽ -കുട്ടികളുടെ പത്രം

* കൈത്താങ്ങ് -സ്ക്കൂൾ വികസന പദ്ധതി            

  • ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

എയിഡഡ് മേഖലയിൽ വ്യക്തിഗതമാനേജ്‌മെന്റായി പ്രവർത്തിച്ചുവരുന്നു.

പി.ചെല്ലുഎഴുത്തച്ഛൻ 1924 മുതൽ

വാസുദേവൻ എഴുത്തച്ഛൻ 1985 മുതൽ

ശ്രീമതി. എൻ.ഉഷ (നിലവിൽ)

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പി.ചെല്ലുഎഴുത്തച്ഛൻ 1924 മുതൽ

പി.മാധവിക്കുട്ടി ടീച്ചർ 1955-1988

എ.തങ്കമ്മു ടീച്ചർ 1988-1991

പി. പാറുക്കുട്ടി ടീച്ചർ 1991-1995

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയ മികവുകൾ

ഇന്റർലോക്ക് പാകി ആകർഷകമാക്കിയ മുറ്റം (ഡസ്റ്റ് ഫ്രീ കാമ്പസ്) 500 ചതുരശ്രഅടി വിസ്‌തീർണ്ണത്തിൽ മിനി തിയ്യേറ്ററോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചിത്രങ്ങളാൽ മനോഹരമാക്കിയ കെട്ടിടച്ചുമരുകൾ വാഹനം വന്നെത്തുന്ന സ്‌കൂൾ മുറ്റം

എയർ കണ്ടീഷൻ ചെയ്ത പ്രീ പ്രൈമറി ടൈലുകൾ പതിച്ച്, ചുമർ ചിത്രങ്ങളാൽ മനോഹരമാക്കിയ ശിശുസൗഹൃദ പ്രീപ്രൈമറി

മികച്ച ക്ലാസ്സ്മുറികൾ എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റും ഫാനും ക്ലാസ്സ്‌റൂം അലമാരകൾ ക്ളാസുമുറികളിൽ കുടിവെള്ളം (തിളപ്പിച്ചാറിയ ചുക്ക് വെള്ളം) എല്ലാ ക്ലാസിലും വിവിധ വർണ്ണങ്ങളിലുള്ള ബെഞ്ചുകളും ഡെസ്കുകളും മുഴുവൻ കുട്ടികൾക്കും ബാഗുകളും പുസ്തകങ്ങളും വെക്കാൻ സംവിധാനം പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ റാമ്പ് ആൻഡ് റെയിൽ

മികച്ച സാഹിത്യരചനകളും റഫറൻസ് പുസ്തകങ്ങളുമടങ്ങിയ സ്‌കൂൾ ലൈബ്രറി പത്രങ്ങൾ വിവിധ ബാലമാസികകൾ എന്നിവ ലഭ്യമായ ക്ലാസ്റൂം ലൈബ്രറികൾ

എൽ.പി.ജി.ഗ്യാസ് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടുംകൂടിയ പാചകപ്പുര ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ സുരക്ഷിതമായ പ്രത്യേക കലവറ ശുദ്ധജലലഭ്യത ഉറപ്പാക്കിയുള്ള മികച്ച ജലവിതരണ സൗകര്യം

കമ്പ്യൂട്ടർ,പ്രിന്റർ, ഇന്റർനെറ്റ്, വൈ ഫൈ സൗകര്യമുള്ള സ്‌കൂൾ ഓഫീസ് ബാലസഭയും പി.ടി.എ.യോഗങ്ങളും നടത്താനായി സ്റ്റേജ് സൗകര്യമുൾപ്പെടെ യുള്ള സ്‌കൂൾ കെട്ടിടം ബാലസഭകളിലും മറ്റും ഉപയോഗിക്കാനായി മികച്ച മൈക്ക് സെറ്റ് ജലലഭ്യത ഉറപ്പാക്കിയ വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും

വഴികാട്ടി

പട്ടാമ്പി - പെരിന്തൽമണ്ണ റൂട്ടിൽ 10 കി.മീ.സഞ്ചരിച്ച് വിളയൂർ എത്തി, വിളയൂർ- കൂരാച്ചിപ്പടി റോഡിലൂടെ 3 കി.മീ.സഞ്ചരിച്ചാൽ കൂരാച്ചിപ്പടി കൂരാച്ചിപ്പടി - നടുവട്ടം റോഡിലൂടെ 3 കി.മീ.സഞ്ചരിച്ചാൽ എടപ്പലം എച്.എ.എൽ.പി.എസ് -ൽ എത്താം

Map
"https://schoolwiki.in/index.php?title=എച്.എ.എൽ.പി.എസ്.എടപ്പലം&oldid=2531710" എന്ന താളിൽനിന്ന് ശേഖരിച്ചത്